37 (Double update 2)
ഡബിൾ അപ്ഡേറ്റ് ആണ്, പാർട്ട് 36 വായിച്ചോ എന്ന് ഉറപ്പ് വരുത്തിയിട് വായിക്കുക 😁
-
-----
Mr. ലി ആരാ
Omo.... ലി അത് ഇതുവരെ വിട്ടില്ലേ. അന്ന് പറഞ്ഞു സോൾവ് ആക്കിയത് അല്ലെ. വെയിറ്റ് അന്ന് പറഞ്ഞാരുന്നോ.... ആ ഓർക്കുന്നില്ല. ഇനി എന്ത് മറുപടി ഇടും... സത്യം പറയണോ പറഞ്ഞാൽ എന്ത് കരുതും
പോയോ
ഇല്ല
ആരാ അത്
അങ്ങനെ ചോദിച്ചാൽ... ഇപ്പോൾ എന്താ പറയാൻ. അത് ഒരാളുടെ നിക്ക് നെയിം ആണ്.
ആരുടെ
Someone so special to me 😉
ഞാനാണോ
Omo.... ലി ക്ക് ഇങ്ങനെ മനസിലായി... വെയിറ്റ് ഇനി നേരത്തെ ലി ക്ക് അറിയോ... പക്ഷെ ഞാൻ പറഞ്ഞിട്ടില്ലയോ
അത്..
ഞാനല്ലേ
എനിക്ക് അറിയാം.
എങ്ങനെ അറിയാം
മുൻപ് നമ്മൾ ഐസ്ക്രീം ബാർ ൽ പോയില്ലേ. ജുമാന ഒക്കെ ഉണ്ടാരുന്നു. ഞാൻ ലി ആരാ എന്നൊക്കെ ചോദിച്ചത്
ഹാ ഓർമ ഉണ്ട്...
അന്ന് നീ എന്നെ ലി എന്ന വിളിച്ചേ
😳
എപ്പോൾ ഞാൻ അറിഞ്ഞില്ലല്ലോ
അത് എനിക്ക് മനസിലായി 😂
അന്നേ അറിയാരുന്നോ..
ഉറപ്പില്ലാരുന്നു.... നിക്ക് നെയിം ഒക്കെ ആർക്കു വേണമെങ്കിലും ഇടാല്ലോ
എന്നാലും
-----
ഞാൻ പെട്ടെന്നു ചാറ്റ് ക്ലോസെ ആക്കി പുറത്ത് ഇറങ്ങി. എനിക്ക് വല്ലാത്ത ചമ്മൽ തോനുന്നു.
ഞാൻ ഫോൺ എടുത്ത് ജുമയെ വിളിച്ചു.
"നിന്നോട് ഞാൻ പറഞ്ഞതല്ലേ ലി യുടെ കാര്യം നീ തന്നെ നോക്കണം എന്ന് "
"എടാ അതല്ല..."
"പിന്നെ.... ഫയാസ് ന്റെ കാര്യം ആണോ "
"അതല്ല.... ലി ക്ക് ലിയുടെ നെയിം ലി ന്ന് അറിയാരുന്നു..."
"What.... വെയിറ്റ്.... അതെങ്ങനെ.... നീ എന്നെങ്കിലും വിളിച്ചു പറഞ്ഞു കാണും "
"പറഞ്ഞു.... അന്ന് ഐസ്ക്രീം ബാർ ൽ പോയില്ലേ അവിടെ വെച്ച ലി എന്ന് വിളിച്ചെന്നു "
"നൈസ്... ഇതെപ്പോൾ ഇങ്ങനെ അറിഞ്ഞത്... ലി പറഞ്ഞോ.."
"പറഞ്ഞു...."ഞാൻ പറഞ്ഞത് കേട്ടതും അവൾ ഇരുന്ന് ചിരിക്കാൻ തുടങ്ങി....
"... നീ... കുളമാക്കും.... എന്ന്... പറയുമ്പോഴും.... ഞാൻ ഇത് പ്രേതിഷിച്ചില്ല....."അവൾ ചിരിക്കുന്നിടക്ക് പറഞ്ഞു.
"എടാ ഇനി എന്ത് ചെയ്യും..."
"എന്ത് ചെയ്യാൻ..."
"വല്ലതും പറ "
"എടാ... മുൻപ് ആരുന്നേൽ അത് വിഷയം ആരുന്നു... ഇപ്പോൾ അങ്ങേർക്കും അറിയാലോ... So വിഷയം ഇല്ല...."
"എടാ എന്നാലും എനിക്ക് ചമ്മൽ വരുന്നു...."
"ആ ബെസ്റ്റ് അതിന് അങ്ങേര് നിന്റെ മുന്നിൽ ഒന്നും അല്ലാലോ..... കാണാതെ ചാറ്റുമ്പോൾ തന്നെ ഇത്രേം പാട് ആണേൽ... കാണുമ്പോൾ ഇങ്ങനെ ആകും "
"അറിയില്ല... നീ കൂടാ ഇല്ലേൽ ഞാൻ എന്താ ചെയ്യുന്നേ എന്ന് എനിക്ക് കൂടാ അറിയില്ല "
ഞാൻ ഒരു scene ആലോചിച്ചയ് നോക്കി.
-------
ഓഫീസ് ൽ ലി എന്റെ നേർക്ക് വരുന്നു.... എന്നിട്ട്.... 'Hi bismi...'
"ആരാ bismi...., താൻ ആരാ?"
ലി എന്നെ ഞെട്ടി നോക്കുന്നു.
"നിനക്ക് എന്തേലും പറ്റിയോ..."
"എനിക്ക് എന്ത് പറ്റാൻ..."
അപ്പോൾ ദൂര നിന്ന് ജുമാ എന്റെ അടുക്കലേക്ക് വരുന്നു. അവൾ എന്റെ അടുത്ത് എത്തിയപ്പോൾ. ഞാൻ തിരിഞ്ഞ് ലി യെ നോക്കി.
"കുറെ നേരം ആയോ വന്നിട്ട്..."ലി അന്ധം വിട്ട് നോക്കുന്നു എന്നെ.
----
"ഹെലോ... പോയോ.."ജുമാ ടാ വിളി കെട്ടാനാണ് ഞാൻ തിരിച്ചു ഭൂമിയിലേക്ക് വന്നത്.
"ഇല്ല..."
"എടാ.... ഇങ്ങനെ എന്തിനാ പേടിക്കുന്നെ... കൂൾ ആയിട്ട് ഇരിക്ക്.."
"ഹടാ..."അപ്പോൾ എന്തോ ഫോൺ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി നോക്കിയപ്പോൾ "aliya's ബ്രദർ ".
"എടാ ലി വിളിക്കുന്നു...."
"ആഹാ ചാറ്റ് ൽ നിന്ന് കാൾ വരെ ഒക്കെ ആയോ..."
"അങ്ങേര് ഞാൻ കളഞ്ഞിട്ട് പോയോ എന്ന് കരുതി വിളിക്കുന്നയാ..... രണ്ട് തവണ ചാറ്റ് നിർത്തി പോയി "
"ശെരി എങ്കിൽ ഇനിയും അതിനെ പേടിപ്പിക്കേണ്ട..."അതും പറഞ്ഞു അവൾ ഫോൺ വെച്ചു.
ഞാൻ ലി യുടെ കാൾ ഉം കട്ട് ആക്കി എന്നിട്ട് ചാറ്റ് ൽ പോയി.
----
എന്നാലും
😁😂
വീണ്ടും പോയോ
നീ ഇടയ്ക്കിടെ എവിടേക്കാണ് പോകുന്നത്.
ഹെലൂയ്
എനിക്ക് കാൾ വന്നതാ.
ജുമാ വിളിച്ചു.
ഓഹ്
വെയിറ്റ് പുറത്ത് എന്തായി കാണും. വലിയുപ്പ പോയോ എന്തോ.
ഞാൻ ദാ വരുന്നേ. വലിയുപ്പ പോയി എന്ന് തോനുന്നു. ഉമ്മാടെ ഉപ്പയുടെയും വക ഒരു കൂടി ആലോചന ഇപ്പോൾ കാണും. ഞാൻ ഒന്ന് പോകട്ടെ.
----
ഞാൻ അവരുടെ റൂമിലേക്ക് പോയി. വലിയുപ്പ പോയായിരുന്നു.
"ഇന്ന് ഇപ്പോൾ എന്താ..."ഞാൻ അതും പറഞ്ഞു അവിടെ കട്ടിലിൽ ഇരുന്നു.ഉമ്മ അവിടെ നിസ്കരിക്കുന്ന പായയിൽ ഇരിക്കുവാണോ. ഉപ്പ ബെഡ് ലും.
"അവനും അവിടെ സിറ്റിയിൽ ൽ ആണ് വർക്ക് ചെയ്യുന്നേ എന്ന്. Nalla കൂട്ടരാ എന്ന്.."ഉപ്പ പറഞ്ഞു. ഉപ്പട സംസാരം കേട്ടിട്ട് വലിയുപ്പ ഉപ്പയെ വലയിൽ ആക്കിയത് പോലെ ഉണ്ട്.
ഫയാസ് ന വേറെ ഒരാളെ ഇഷ്ടം ആണ് എന്ന് പറയാൻ പറ്റില്ല ആൻഡ് നമ്മൾ ഒരുമിച്ചാണോ വർക്ക് ചെയ്യുന്നത് ഇന്നും.
"അവർ നല്ല കൂട്ടരും ആണ്. ഇത് ഇപ്പോൾ കുഴപ്പമില്ലാത്ത ആണ് എന്ന തോന്നുന്നത്..."ഉമ്മ ആണ്.
പടച്ചോനെ... ഇവിടെ എന്താ സംഭവിക്കുന്നെ.. ഇവർ ഇത് ഉറപ്പിക്കുമോ... ഈ പോക്ക് പോകുവാണേൽ.... നല്ല ചാൻസ് ഉണ്ട്.
"എനിക്ക് ഇപ്പോൾ ഒരു മാര്യേജ് വേണ്ട... ഞാൻ ജോബ് ന കേറിയത് അല്ലെ ഉള്ളു... ഒരു one ഇയർ ഒക്കെ കഴിഞ്ഞ് മതി..."ഞാൻ പറഞ്ഞു.
ലി യോട് ആലോചനയുമായി വരാൻ പറഞ്ഞാൽ കൂടിയും ലി യെ എനിക്ക് വെക്തമായി ഇപ്പോളും അറിയാത്തത് കൊണ്ട് അത് ശെരി ആകും എന്ന് തോന്നുന്നില്ല.
"മാര്യേജ് one ഇയർ കഴിഞ്ഞ് ആക്കാം.. ഇപ്പോൾ നിക്കാഹ് നടത്തം..." ഉമ്മ പറഞ്ഞു. പടച്ചോനെ എല്ലാം വഴിയും അടയുന്ന പോലെ ആണല്ലോ തോന്നുന്നത്... എന്റെ കണ്ണ് നിറയാൻ തുടങ്ങി.
ഇപ്പോൾ ഞാൻ എവിടെ വരരുതാരുന്നു...."എനിക്ക് ഇപ്പോൾ വേണ്ട.... "എന്റെ കണ്ണിൽ നിന്ന് ഒരു ഇട്ട് കണ്ണീർ വീണു. ബാക്കി വരാനുള്ള ഒരുക്കങ്ങളിൽ ആണ്. ഞാൻ കണ്ണ് തുടച്ചു റൂമിലേക്ക് പോയി.
എന്ത് ചെയ്യും. ഫയസ്ന്റെ അവിടെ നിന്ന് പിടി മുറുകുകയാണല്ലോ. എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയാൻ വയ്യ.
അപ്പോൾ പെട്ടെന്നു ഫയാസ് നെ ഓർമ വന്നു. അവനെ വിളിക്കാം. അവനെ ഇനി വല്ലതും ചെയ്യാൻ പറ്റു.
ഞാൻ ഫോൺ എടുത്തു... Fayas ന്റർ നമ്പർ... ഞാൻ ഫോൺ ൽ നോക്കി... ഞാൻ അടിച്ചു ഇട്ടില്ലാരുന്നോ..... ഞാൻ ഫോൺ ബെഡ് ൽ ഇട്ടിട്ട് അവിടെ തലയിൽ കയ്യ് വെച്ച ഇരുന്നു.
ആരോ അപ്പോൾ എന്റെ റൂമിലെ വാതിൽ തുറന്നു.
Alif's pov
ഓഫീസിൽ നിന്ന് വന്നപോലെ നല്ല ഹാപ്പി ആയിരുന്നു. ഭാഗ്യത്തിന് റിയാദ് ഇല്ലാരുന്നു. ഈ ഫേസ് കണ്ടാൽ അവന് കാര്യം ചോദിച്ചു കളിയാക്കി കൊന്നേനെ. ഞാൻ വൈകിട്ടത്തെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞ് ഡിന്നർ കുക്ക് ചെയ്യാൻ പോയി. നല്ല മൂഡ്. ഇന്ന് വെറൈറ്റി ആണ് ഒരു ഡിഷ് ട്രൈ ചെയ്യണം. ഞാൻ യൂട്യൂബ് ൽ നോക്കി വേറൊരു റെസിപി ട്രൈ ചെയ്തു.
എന്നിട്ട് റൂമിൽ കേറി. വാട്സാപ്പ് ഓപ്പൺ ആക്കി. ആർക് വേണ്ടി ആണോ നോക്കിയത് അയാളുടെ ഒരു മെസ്സേജ് കൂടാ ഇല്ല.റിയാദ് ലേറ്റ് ആകും എന്ന് മെസ്സേജ് ഇട്ടിട്ടുണ്ട്.അതിന് ഓക്കേ പറഞ്ഞു ഇൻസ്റ്റയിൽ കേറി. ഒരു hi ഇടാം എന്ന് പ്ലാൻ ഇട്ട കേറിയത്...
അവൾ ഇതുവരെ ബ്ലോക്ക് മാറ്റിയില്ല...മറന്ന് ഇരിക്കുവായിരിക്കും. വാട്സാപ്പ് ൽ നോക്കട്ടെ. സെയിം... ടിപ് കാണുന്നില്ല ലാസ്റ്റ് seen ഉം ഇല്ല. ഞാൻ ഒരു hi ഇട്ടു... സിംഗിൾ ടിക്ക് ഇ വീനോളു.
ബ്ലോക്ക്ഡ് ആണ് സ്റ്റിൽ... ശെരിക്കും അവൾ എന്തിനാ എന്നെ block ആക്കിയത്. ഞാൻ അറിയാതെ വല്ലതും സംഭവിച്ചു കാണുമോ.... Wait... ഇനി ഇന്നത്തെ സംഭവം ഇഷ്ടപ്പെടാൻതോണ്ട് ആണോ unblock ആക്കാത്തത്.... കുഴഞ്ഞോ...
ഞാൻ ഇടക്കിടെ insta ചെക്ക് ചെയ്യുത് ഭാഗ്യം... അവൾ unblock ആക്കി. ഇപ്പോൾ ആണ് ശ്വാസം ഒന്ന് നേരെ വീണത്.
ഇവൾ എന്താ ചാറ്റ് പെട്ടെന്നു നിർത്തി പോയത്. ഇനി ഞാൻ ചാറ്റ് ചെയ്ത രീതി ഇഷ്ടമായില്ലേ എന്തോ... ഇനി എന്ത് ഇടും.
അപ്പോഴേക്കും റിയാദ് വന്നു ഞങ്ങള ഫുഡ് ഒക്കെ കഴിഞ്ഞ്, ഞാൻ phone എടുത്ത് നോക്കി,അവൾ ഒരു സോങ് story ഇട്ടേക്കുന്നു. ഇതിന് റിപ്ലൈ ഇടാം .
ഫയാസ് ആരുന്നോ അന്ന് കാണാൻ വന്നത്.... എന്നിട്ട് അവൾ എന്താ എന്നോട് ഇത് നേരത്തെ പറയാഞ്ഞത്. അവന് ആണേൽ അവളെ നല്ല കാരിംഗ് ലും ആണ്. ഇന്ന് തന്നെ അവൾ സ്പീഡിന് ഫുഡ് കഴിച്ചപ്പോൾ... പറഞ്ഞതൊക്കെ കണ്ടില്ലേ... എന്തോ എനിക്ക് അവനെ അത്ര പിടിച്ചില്ല...
ഇവൾ വീണ്ടും പോയോ.... ഇവൾ ഇതെന്താ ഇങ്ങനെ പോകുന്നെ.വിളിച്ചു നോക്കിയാലോ... അല്ലേൽ വേണ്ട രാത്രി വിളിച്ചാൽ ചിലപ്പോൾ ഇഷ്ടപ്പെടില്ല..
ഉച്ചക്ക് ഒന്ന് മെസ്സേജ് ഇട്ട് നോക്കി.... Instayil ഇല്ല അങ്ങനെ വാട്സ്ആപ്പ് ൽ കുറെ നേരത്തെ ആലോചനക്ക് ഒടുവിൽ ഞാൻ മെസ്സേജ് ഇട്ട്. ഓഫ്‌ലൈൻ ആണ്... ആൻഡ് ഒരു ടിക്ക് മാത്രേ വന്നിട്ടുള്ളൂ.
സാദാരണ confession ഒക്കെ കഴിഞ്ഞ് എല്ലാം ഓക്കേ ആകുകയാണ് പതിവ് ഇവിടെ മാത്രം നേരെ തിരിച്ചു ആണല്ലോ.
ഇവൾ എന്താ ഇടക്കിടെ പോകുന്നെ. ഇന്നലെ വൈകിട്ട് ഒക്കെ എന്നെ പറ്റിച്ചത് ആണോ. ഇതൊക്കെ അവർ രണ്ട് പേരുടേം പ്ലാൻ വല്ലോം ആണോ. എനിക്ക് ഒരു സമാധാനം ഇല്ല അങ്ങനെ അവളെ കേറി വിളിച്ചു.
അവൾ വീണ്ടും പോയി.. ചിലപ്പോൾ വല്ല അത്യാവശ്യവും വന്നു കാണും. ഞാൻ ഫോൺ മാറ്റി വെച്ചു. ഇപ്പോൾ ഞാൻ വീട്ടിൽ ആണ് .. ഇന്ന് രാവിലെ ഇവിടെ വരാം എന്ന് പ്ലാൻ ഇട്ടതാ പിന്നെയാ റാഫി വരുന്നതിനെ പറ്റി പറഞ്ഞെ. So വൈകിട്ടി ആയി എവിടെ എത്തിയപ്പോൾ.
രാത്രി ഏകദേശം 8 ആയി.. ഞാൻ ഫുഡ് ഒക്കെ കഴിച്ചിട്ട് ഹാളിൽ ഇരിക്കുവായിരുന്നു. Tv കാണുവായിരുന്നു. ആലി ഇല്ലാത്തോണ്ട് വീട് ഉറങ്ങിയാ പോലെ.. ഇല്ലേൽ അവളോട് വല്ലോം പറഞ്ഞോണ്ട് ഇരിക്കയായിരുന്നു.
പെട്ടെന്നു ഫോൺ ൽ കാൾ വന്നു. ഞാൻ റൂമിൽ ചാർജ് ന ഇട്ടിട്ട് വന്നതാണ്.
ഞാൻ റൂമിൽ കേറി, ഫോൺ എടുത്ത് caller ഐഡി നോക്കി...
"Bismi "
Bismi എന്നെ വിളിക്കുന്നു.... അവൾ എന്നെ വിളിക്കുന്നു. എനിക്ക് നല്ല അതിശയം ആയിരുന്നു... എന്നാലും അവൾ എന്നെ വിളിക്കുന്നു...എന്റെ ചുറ്റും മാലാഖമാർ പറക്കുന്ന പോലെ തോന്നി ആരോ അപ്പുറത് വയലിൻ വായിക്കുന്നുണ്ട്.... വൗ... റൊമാന്റിക്.
ഞാൻ കാൾ അറ്റന്റ് ചെയ്തു.. ഒന്ന് തൊണ്ട ഒക്കെ ക്ലിയർ ആക്കി
"ഹലോ...."ഞാൻ പറഞ്ഞു.
"ലിയുടെ കയ്യിൽ ഫയാസ് ന്റെ നമ്പർ ഉണ്ടോ...."
-----------------
So സോറി...🙂 കുറെ ലേറ്റ് ആയല്ലേ. ശെരിക് പറഞ്ഞാൽ ഞാൻ കുറച്ചു നാൾ ആയി എഴുതാൻ ട്രൈ ചെയ്യകയായിരുന്നു പക്ഷെ എന്തോ... പറ്റുന്നില്ല...😒😢
ഇന്ന് finally എഴുതി. ഇത്രേം നാൾ എഴുതിയതിൽ ഏറ്റവും വലിയ അപ്ഡേറ്റ് ആണ് ഇത് 2580+ വേർഡ്‌സ് 😇. അതാണ് രണ്ട് അപ്ഡേറ്റ് ആക്കി ഇട്ടത്.
അത്ര കോമഡി ഉണ്ടോ എന്ന് അറിയില്ല. നിങ്ങൾക് ഇഷ്ടമായി കാണും എന്ന് കരുതുന്നു 😇.
ഫയാസ് ഒരു വില്ലൻ ആയി വരുമോ 🙄. അവന് ഹന്ന ഉണ്ട് പക്ഷെ അവന് എന്താ അത് വീട്ടിൽ പറയാത്തത് 😒.
വോട്ട് ന്റെ യും കമന്റ് ന്റെയും കാര്യം ഓർമിപ്പിക്കുന്നു 😌. ആരും മറക്കണ്ട 😁. പിന്നെ share കൂടാ ചെയ്യണേ 😁😌
അപ്പോൾ ശെരി അടുത്ത പാർട്ട് ൽ കാണാം ഇന്ഷാ അല്ലാഹ്, bie 👋👋
Bạn đang đọc truyện trên: AzTruyen.Top