20

Bismi's pov

കുറെ ബന്ധുക്കൾ തിരിച്ചു വീട്ടിലേക് പോയി.  കുറച്ചു പേര് എവിടെ കിടക്കാം എന്ന് ആക്കി. എല്ലാർക്കും കിടക്കണം.അപ്പോൾ ഒരു പ്ലാൻ ഇട്ടു.  കസിൻസ് എല്ലാം റൂഫ് ഇൽ കിടക്കാം. ഷീറ്റ് ഇട്ടിട്ടുള്ളുണ്ട മഴയെ പേടിക്കണ്ട. ബാക്കി പ്രായമുള്ളവരും മുതിർന്നവരും ഓരോ റൂമിൽ കിടക്കാം.

ഞാനും ജുമായും നാസിയ യും മുകളിലേക്ക് പോയി.ഞങ്ങൾ ഓരോന്നും പറഞ്ഞു ചളി അടിച്ചു ഇരിക്കുവായിരുന്നു.  സമയം 1 ആയി. കുറച്ചു പേര് ഒഴിച് ബാക്കി എല്ലാരും ഉറങ്ങി.  നാളെ ഒരു ബിഗ് ഡേ ആണ്. So ഉറങ്ങണം. എല്ലാരും ഉറങ്ങി. നാസിയ യും ജുമായും.  എന്തോ എനിക്ക് ഉറക്കം വന്നില്ല.

ഞാൻ ഫോൺ എടുത്ത്. ആദ്യം insta ഓപ്പൺ ആക്കി. ലി ഓൺലൈൻ ഉണ്ടോ എന്ന് നോക്കി. ഇല്ല ഓഫ്‌ലൈൻ ആണ്.ഇന്ന് എടുത്തില്ല ഇന്ന് തോനുന്നു. ഹാ, പെങ്ങളുടെ കല്യാണം അല്ലെ കുറേ പണി കാണും. ഇന്ന് തന്നെ അവിടെ ഫുഡ്‌ കഴിക്കാൻ നേരത്തും പിന്നെ ഇറങ്ങാൻ നേരത്തും ആണ് കണ്ടത്.

എന്നാലും വാട്സ്ആപ്പ് ലും കൂടാ നോക്കാം എന്ന്  കരുതി. ഞാൻ അത് ഓപ്പൺ ആക്കി നോക്കി. ഓഫ്‌ലൈൻ ആണ്. അപ്പോൾ ഒരു മെസ്സേജ് വന്നു. ഉയർന്ന വന്ന നോട്ടിഫിക്കേഷൻ  ബാർ കണ്ട് ഞാൻ വല്ലാതെ ആയി.

പടച്ചോനെ.... ലി... ഈ പാതിരാത്രിക്ക് എനിക്ക് എന്തിനാ മെസ്സേജ് ഇടണേ. ഷെയ്യ് ഞാൻ ആണേൽ ഓൺലൈൻ ഉം ആണ്. ജുമാ... ഹ ഇനി അവളാണ് ഒരു ആശ്വാസം.

ഞാൻ അവളെ നോക്കി. അവൾ പുതച് മൂടി കിടക്കുന്നു. കുറെ തട്ടി വിളിച്ചു നോക്കി,  നോ രെക്ഷ. അവൾ ഉറങ്ങാൻ കിടന്നാൽ പിന്നെ എണീപ്പിക്കുന്നത് ഒരു വലിയ task ആണ്. You have to deal it your സെൽഫ്. ഞാൻ സ്വയം പറഞ്ഞു. Insta ഓപ്പൺ ആക്കി.

മെസ്സേജ്  തുറന്നു, 

ഉറങ്ങീലെ

ഉറക്കം വന്നില്ല 😁

ആഹാ
പോയി കിടക്ക് നാളെ എനിക്കണ്ടേ,  അല്ലേൽ നാത്തൂൻ ഇല്ലാത്ത കല്യാണം ആവും 🤭

😅
ഹാ ഉറങ്ങണം, അല്ലപറയുന്ന ആൾക്ക് ഉറങ്ങണ്ടേ,  അളിയൻ വരാതെ പെങ്ങളെ കെട്ടിച് വിടും 😜

ആഹാ,  ഞാൻ പറഞ്ഞത് തന്നെ എങ്ങോട്ട് പറയുന്നോ 😜.

ഫുൾ പണി ആയിരുന്നു ഇപ്പോൾ ആണ്  ഫോൺ എടുത്തയ

ഹാ

പണി ഒക്കെ കഴിഞ്ഞോ

എല്ലാം സെറ്റ് ആയി ✌️

പിന്നലാഹ് 😂

ചെന്ന് കിടക്ക്,  ഗുഡ് നൈറ്റ്‌.

ഗുഡ് നൈറ്റ്‌😊

ഞാൻ ആ ചാറ്റ് സെക്ഷൻ ൽ നിന്ന് പുറത്ത് ഇറങ്ങി.ഫോൺ ലോക്ക് ഇട്ടിട്ട് കിടന്നു. മുഖത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

പെട്ടെന്നാണ് ഓർത്തത്,  ഇതൊക്കെ ഇങ്ങനെ ശെരി ആകും. വീട്ടുകാർ സമാധിക്കോ. അല്ല അതിന് മുന്നേ, ലി ക്ക് വല്ലോം കാണോ. ഇനി ലി ക്ക് വേറെ ആരെങ്കിലും ഇഷ്ടമാണെങ്കിൽ.....

നല്ല ഹാപ്പി ആയിരുന്നു,  വെറുതെ ആവശ്യമില്ലാത്ത ചിന്തിച് കൂടി. അങ്ങനെ ഒന്നും കാണില്ല എന്ന് മനസ് കൊണ്ട് പ്രാർത്ഥിച്ചിട്ട് കിടന്നു.

-------------

രാവിലെ ഉമ്മ വിളിച്ചപ്പോൾ ആണ് എന്നിട്ടേ,  ലേറ്റ് ആയി കിടന്നോണ്ട്  ആവണം എനിക്ക് ഇനിം ഉറങ്ങണം. പക്ഷെ... പറ്റില്ല !! ഞാൻ എണിറ്റു. നാസിയ ഉണർന്നു. But ജുമാ...

ഞാനും നാസിയ യും കൂടാ കുറെ ബുദ്ധിമുട്ടി അവളെ ഉണർത്തി. നേരത്തെ കുളിക്കണം. എല്ലാർക്കും റെഡി ആകാൻ ഉള്ളത് ആണ്.  കുറച്ചു പേര് കുളിക്കാനും മറ്റുമായി  അപ്പുറത്തും ഇപ്പുറത്തും ഉള്ള വീടുകളിലേക്ക് പോയി. ഇവിടെ അടുത്ത് എല്ലാം റിലേറ്റീവ്സ് ആണ്.

ഞാൻ താഴെ പോയി,  കുളിച് റെഡി ആയി. ജുമാ ക്കും എനിക്കും നാസിയ ക്കും same type ഡ്രസ്സ്‌ ആണ്. ഒരു violet a കളർ ഗൗൺ. കൂടാ ഗോൾഡൻ കളർ ശൗൽ ചുറ്റി. നമ്മൾ മൂന്നു പേരും same രീതിയിൽ. കസിൻസ് ആണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാകും.

------

വണ്ടി വന്നു. ഓരോരുത്തർ ആയി കേറാൻ തുടങ്ങി, ഞങ്ങൾ കസിൻസ് എല്ലാം കൂടാ ഒരു കാർ ൽ ആക്കി. നല്ല ദൂരം ഉണ്ട് ഓഡിറ്റോറിയം വരെ. പാട്ടൊക്കെ ഇട്ട് സെറ്റ് ആയി ആണ് പോകുന്നെ.

നൈറ്റ്‌ ലി മെസ്സേജ് അയച്ചത് ഞാൻ ജുമാ യോടും നാസിയ യോടും പറഞ്ഞു. പത്തു, നന്ദു, ദിവ് നേരെ ഓഡിറ്റോറിയത്തിൽ എത്താം എന്ന് പറഞ്ഞിരുന്നു.

എല്ലാരുമായി കാര്യം പറഞ്ഞു ഒക്കെ അങ്ങ് ഓഡിറ്റോറിയത്തിൽ എത്തി.

മുൻപേ പോയത് കാക്കച്ചി ഒക്കെ ഉള്ള വണ്ടി ആണ്.

ഞങ്ങൾ ഇറങ്ങി ഓഡിറ്റോറിയത്തിന്റെ അകത്തേക്ക് നടന്നു. ചെറുക്കനെ ഒക്കെ സ്വീകരിച്ചു കൊണ്ട് പോയി. ഞാനും ജുമായും നാസിയ യും കൂടാ ആലിയ തത്തയെ കാണാൻ ആയി പോയി.

'She ലുക്ക്‌ ബ്യൂട്ടിഫുൾ 'കണ്ട പാടെ അറിയാതെ പറഞ്ഞു പോയി.

നമ്മൾ ചെന്ന് സംസാരിച്ചു.നിക്കാഹ് ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു.  ഉസ്താത് മാർ ഒക്കെ പിരിഞ്ഞ ശേഷം താലി കൊടുക്കൽ.

എല്ലാം കഴിഞ്ഞു എന്നിട്ടും ലി യെ മാത്രം കണ്ടില്ല.  ഞാൻ ശോകം അടിച്ചു ഇരിക്കയായിരുന്നു. അപ്പോളാണ് ഫോട്ടോ സെക്ഷൻ,  ഇത്രേം നേരം കാണാഞ്ഞിട്ട് ലി യെ അപ്പോൾ ആണ് കണ്ടേ. 

ഹാ ഹേ ലൂക്സ് ഗുഡ്, അങ്ങേരെ കണ്ടപ്പോൾ തോന്നി. ലി എന്നെ നോക്കി ചിരിച്ചു,  ഞാനും തിരിച്ചു നോക്കി ചിരിച്ചു.

"എന്നും ചിരി മാത്രേ ഉള്ളു ല്ലേ " നാസിയ ചോദിച്ചു.

ഞാൻ അവളെ ഇടംകണ്ണിട്ട് നോക്കി, പറഞ്ഞത് സത്യമല്ലേ.

"അത് മാത്രം അല്ല,  അല്പം ചാറ്റും "ജുമാ ഏറ്റു പിടിച്ചു.

"ഇന്ന്  നീ ലി രടുത്ത പറയാൻ പോകുന്നെ. വാഹിദ് കാക ടെ മാര്യേജ് ഇന്ന് കഴിഞ്ഞു. അടുത്ത് നീയാണ് "നാസിയ പറഞ്ഞു.

അവൾ പറഞ്ഞതിൽ കാര്യമുണ്ട്. എനിക്ക് സമയം കുറവാണ് വല്ലതും ഒക്കെ ചെയ്യണം. ഞാൻ മൗനം തുടർന്ന്.

Alif's pov

ഓഡിറ്റോറിയത്തിൽ വെച്ച അവളെ കണ്ടപ്പോൾ ഇന്നലെ നൈറ്റ്‌ ചാറ്റ് ചെയ്തത് ആണ് ഓർമ വന്നേ.

ഓൺലൈൻ കണ്ടപ്പോൾ ഉറങ്ങീലെ ഇന്ന് ചോദിച്ചാലോ ഇന്ന് തോന്നി അങ്ങനെ ചോദിച്ചതാ.

മെസ്സേജ്  ഇട്ട് കഴിഞ്ഞപ്പോൾ ആണ്. പാതിരാത്രി ആണോ മെസ്സേജ്  ഇടുന്നെ, അവൾ എന്നെ പറ്റി എന്ത് വിചാരിക്കും എന്ന് ആലോചിച്ചേ.

ഇനി ഡിലീറ്റ് ആക്കാനും പറ്റില്ലാലോ എന്ന് വിഷമിച്ചപ്പോൾ ആണ് അവളുടെ റിപ്ലൈ.

അളിയനെ സ്വീകരിച്ച ശേഷം അവളെ അവിടെ മൊത്തോം നോക്കിയതാ കണ്ടില്ല. പിന്നീട് ഉം അവിടേം ഇവിടേം ഒക്കെ ആയി നോക്കി. കണ്ണിൽ കാണുന്ന സ്റ്റലതു ഒന്നും ഇല്ല. അവസാനം കണ്ടതോ ഫോട്ടോ എടുക്കുന്ന ടൈം ൽ. വയലറ്റ് അവൾക്ക് നന്നായി ചേരുന്നുണ്ട്. പതിവ് പുഞ്ചിരി പാർസൽ ആക്കിയിട്ടു വീണ്ടും പിരിഞ്ഞു.

അടുക്കള,  അഥവാ ചെറുക്കന്റെ വീട് കാണൽ ആണ് അടുത്തത്. അവിടെ എത്തിയതും ഞാൻ ആലിയയെ തിരഞ്ഞു,  ഓഡിറ്റോറിയത്തിൽ നിന്ന് ഇറങ്ങിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇത്രേം നാൾ സ്വന്തം വീട്ടിൽ ഉണ്ടായിരുന്നു. ഇനി അവൾ മറ്റൊരാളുടെ വീട്ടിൽ ആണ് എന്ന് ആലോചിച്ചപ്പോൾ എന്തോ പോലെ.

ആലിയയെ കണ്ട് ഇറങ്ങിയതും ബിസ്മിയുടെ മുന്നിൽ. അവൾ ഡ്രസ്സ്‌ മാറി. ഒരു സിമ്പിൾ ടോപ് ഉം അതിന് ഇണങ്ങുന്ന പാന്റും ഷ്വാലും ആണ് വേഷം.

എന്നും ഈൗ പതിവ് ചിരി തന്നല്ലോ എന്ന് ആലോചിച്ചപ്പോൾ എന്തോ പോലെ.  എന്നെങ്കിലും നേരിട്ട് സംസാരിക്കണം. ഞാൻ ഉറപ്പിച്ചു. പക്ഷെ എന്ത് പറയും.

"ടാ അലി.... പ്ലീസ് ടാ... "അപ്പോഴേക്കും കബീർ എത്തി. ഇവനെ ഞാൻ. ഇന്നലെ തൊട്ട് തുടങ്ങിയത് ആണ്. ബിസ്മി ടാ കൂടെ ഉള്ള കുട്ടിയോട് ഇവന് തോന്നിയ ആത്മാർത്ഥ പ്രണയം സഫലമാക്കി കൊടുക്കാൻ.

ഞാൻ ബിസ്മിയോട് അവളെ പറ്റി ചോദിക്കണം അതാണ് അവന്റെ ആവശ്യം.

"നീ എന്താ വിചാരിക്കുന്നെ,  പെട്ടെന്ന് ചെന്ന്,  ബിസ്മി നിന്റെ കൂടെ നടക്കുന്ന കുട്ടീടെ നെയിം എന്താ എന്ന് ചോദിക്കാൻ പറ്റോ " ഞാൻ അവനോട് ചോദിച്ചു.

"അതൊന്നും പറഞ്ഞാൽ പറ്റില്ല. നീ എന്തേലുമൊക്കെ ചോദിക്കണം. പ്ലീസ് ടാ "കബീർ 'പാവം ഞാൻ ' എന്ന face വെച്ച്  പറഞ്ഞൂ.

"നോക്കട്ടെ.... "ഞാൻ പറഞ്ഞു.

ഞാൻ ചുറ്റും നോക്കി. കൊള്ളാം അവൾ പോയി. ഇനി ഇവിടെ പോയി കണ്ട് പിടിക്കും. ഇവളാണേൽ ഒരു പ്രാവശ്യം കണ്ടാൽ പിന്നെ അപ്രത്യക്ഷമാകുന്നത് ആണ്.

ഇന്ന് സംസാരിക്കാൻ പറ്റും ഇന്ന് തോന്നുന്നില്ല,  ഇവിടെ ഇത്രേം ആൾകാർ ഉള്ളപ്പോൾ എങ്ങനാ സംസാരിക്കുക.

Bismi's pov

"എന്ത് സംസാരിക്കും,  ഒരു ടോപ്പിക്ക് പറ "നീ പോയി ലി യോട്  വല്ലോം സംസാരിക്കാൻ എന്ന്  ജുമാ പറഞ്ഞപ്പോൾ ഞാൻ അവളോട് ചോദിച്ചു.

"എന്തേലും ഒകെ സംസാരി..... ബിമി " അവൾ എന്തോ കണ്ട് ഞെട്ടിയ പോലെ എന്നെ വിളിച്ചു.

പെട്ടെന്ന് ഇവൾക്ക് ഇതെന്ത് പറ്റി. ഞാൻ അവളെ നോക്കി. ശേഷം അവൾ നോക്കിയ ഭാഗത്തേക്ക്‌.

ഇത് മറ്റേ കബീർ അല്ലെ,  ഹോസ്പിറ്റലിൽ ആയ,  ലി ടാ കസിൻ,  ഇവൾ എന്താ ഇങ്ങനെ നോക്കുന്നെ. ഞാൻ അന്ധം വിട്ട് അവളെ നോക്കി. പടച്ചോനെ ഇനി ഇവൾ നജ്മലിനെ വിട്ടോ ഷെയ്യ് അതിന് ചാൻസ് കുറവല്ലേ..

"എന്താടി? " ഞാൻ ചോദിച്ചു. നസി യും വളരെ അത്ഭുതത്തിൽ ആണ്.

"നീ അങ്ങോട്ട് നോക്കിയേ " ജുമാ കൈ ചൂണ്ടി പറഞ്ഞു.

"ലി കബീർ നോട്‌ സംസാരിക്കുന്നു,  അതിനെന്താ? " ഞാൻ അവളെ നോക്കി.

"ഉഫ്  ! ഈ ലിയേ ഞാൻ തട്ടും,  എടി ലി ടെ ബാക്കിൽ നോക്ക് " അവൾ irritated ആയി  പറഞ്ഞു

"ഷെയ്യ് അതൊക്കെ മോശം അല്ലെ "ഞാൻ വല്ലാണ്ട് പറഞ്ഞു.

"എടി പ്രാന്തി,  ലി ടെ ബാക്കിൽ നിൽക്കുന്ന ആളെ നോക്ക് "അവൾ എന്നെ കൂർപ്പിച്ച നോക്കിട്ട് പറഞ്ഞു.

"നജ്മൽ.... ഇയാളെന്താ ഇവിടെ " ഞാൻ അല്ബുധപെട്ട നോക്കി.എന്നിട്ട് തിരിഞ്ഞ് ജുമാ യെ നോക്കി.

അവൾ എന്നെ നോക്കി പല്ലിളിക്കുന്നു,  പടച്ചോനെ എന്തോ പുതിയ പണി വരാൻ പോകുവാ.

അവൾ കണ്ണിമ വെട്ടി എന്നെ നോക്കി,  ഞാനും തിരിച്ചു അത് പോലെ നോക്കി "എന്താ...? " തെല്ല് പതറി ഞാൻ അവളോട് ചോദിച്ചു.

"ഇത്രേം നാൾ ഞാൻ നിന്നെ ഹെല്പ് ചെയ്തതിന്,  എന്ന് വെച്ചാൽ ആയ ലി യെ കുറിച് നീ പറഞ്ഞ എല്ലാം പ്രാന്തും കേട്ടതിനു വേണ്ടി..... നീ എനിക്ക് ഹെല്പ് ചെയ്യണം "അവൾ എന്നെ നോക്കി പറഞ്ഞു.

"എന്ത് ഹെല്പ്..... "ഞാൻ അവളെ ഒരു ചെറിയ പേടിയോടെ നോക്കി.

"ലി യോട് അയാളെ പറ്റി ചോദിക്കണം ആയിരിക്കും.   "നാസി പറഞ്ഞു.

ഞാൻ ജുമയെ നോക്കി,  അവൾ പല്ലിളിച്ചു "അപ്പോൾ എല്ലാം ഓക്കേ ആയല്ലോ,  ടോപ്പിക്ക് ഇല്ല എന്നല്ലായിരുന്നോ വിഷമം.. ഇപ്പോൾ ടോപ്പിക്ക് ആയില്ലേ. കണ്ടോ നിന്നെ ഹെല്പ് ചെയ്യാൻ ഞാൻ വേണം " അവൾ അവളുടെ ഇല്ലാത്ത കോളർ ഉയർത്തുന്നത് പോലെ കാട്ടി.

"ഞാൻ എന്തോന്ന് ചോദിക്കണം എന്ന. അല്ല,  ലി ക്ക് നജ്മൽ നെ അറിയായിരിക്കോ "ഞാൻ ചോദിച്ചു.

"ശ് ശ് ശ്... പതുക്കെ,  ഞാൻ ലി എന്നല്ലേ പറയുന്നേ so നിനക്ക് മാൽ  എന്ന് പറഞ്ഞൂടെ "അവൾ ചോദിച്ചു.

"ആ നെയിം കൊള്ളൂല. നല്ല ബോറിങ് "ഞാൻ പറഞ്ഞു.

"ശെരി എങ്കിൽ..... "അവൾ ആലോചിക്കാൻ തുടങ്ങി... "ഹാ... കിട്ടി പോയി.. നജി... അത് മതി "അവൾ പറഞ്ഞു.

"അത് കൊള്ളാം നല്ല നെയിം ആണ് "നസി പറഞ്ഞു.

"നീ പറഞ്ഞില്ല,  ലി ക്ക് ഇങ്ങനെ നജി യെ അറിയാമായിരിക്കും "ഞാൻ എന്റെ സംശയം ചോദിച്ചു.

"എടി മണ്ടി,  കല്യാണം നിന്റെ കാകടെ അല്ലെ,  അപ്പോൾ നിനക്ക് ചെറുക്കന്റെ സൈഡിൽ ഉള്ള റിലേറ്റീവ്സ് നെ ഒക്കെ അറിയില്ലേ,  എന്ന് വെച്ചാൽ നജി  എന്തയാലും നിന്റ റിലേറ്റീവ്  അല്ല അപ്പോൾ.... "അവൾ സന്ദോഷ face ൽ പറഞ്ഞു.

"ഓഹ് അതും ശെരി ആണ്.... "ഞാൻ പറഞ്ഞു.

"അപ്പോൾ ചെല്ല് മോൾ,  ചെന്ന് നജി യെ പറ്റി ചോദിക്ക് "അവൾ പറഞ്ഞു.

"അത് വേണോ.... "ഞാൻ സംശയത്തോടെ ചോദിച്ചു.

"പിന്നെ... വേണം വേണം... മക്കൾ ചെല്ല്  "അവൾ എന്നെ ഉന്തി തള്ളി വിട്ടു.

---------

കുറച്ചു നന്നായി ലേറ്റ് ആയി പോയി,  ഷെമിച്ചേക്ക് 😌😌

രണ്ട് മൂന്നു ദിവസമായി എഴുതണം എഴുതണം എന്ന് കരുതും but നടക്കില്ല. ചിലപ്പോൾ ഒക്കെ നെറ്റ് വിഷയം😪 ചിലപ്പോൾ മൂഡ് 🙁

എല്ലാർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഇഷ്ടമായാൽ വോട്ടും പിന്നെ ഇൻലൈൻ കമന്റ്സ് ഉം ഇടാൻ മറക്കല്ല് 😁😁😁

ഞാൻ പുതിയ ഒരു story എഴുതി 😇  Broken  Trust. എല്ലാർക്കും വായിക്കാൻ പറ്റുന്ന ഒരു പാർട്ട്‌ മാത്രം ഉള്ളതാ. ഒരുപാട് പേര് ലൈഫ് ൽ നേരിട്ടുള്ള ഒരു ടോപ്പിക്ക് ആണ്🙂🙂. ഇഷ്ടവും എന്ന് കരുതുന്നു,

പിന്നെ wattyil കുറെ മലയാളികൾ ഉണ്ട് but അതികം ആർക്കും ഈ story യെ പറ്റി അറിയില്ല😔. നിങ്ങൾ ഒന്ന് ഈ സ്റ്റോറിയെ പറ്റി അവരോടൊക്കെ പറഞ്ഞു എന്നെ ഒന്ന് ഹെൽപണം 😌.

അപ്പോൾ എല്ലാം പറഞ്ഞ പോലെ,  ഈ കൊറോണ കാലം അതിവേഗം തീർന്നു എല്ലാം പഴേ പോലെ അങ്ങനെ പ്രാർത്ഥിക്കാം.

Bạn đang đọc truyện trên: AzTruyen.Top