മഴ
വരൂ നീ പ്രിയസഖി ,
എൻറെ കൂടെ
ഒരു
കുടക്കീഴിനടിയിൽ -
ചുമലുകളുരുമ്മി
ഇറ്റു വീഴുന്ന
തുള്ളികൾ
നിന്റെ പാദസ്വരം
സാക്ഷിയാകവേ,
എന്റെ പ്രണയം
ഞാൻ -
നിനക്ക് തരാം.
വാരിധി
തൻ്റെ ചെറുകയ്യുകളാൽ
ഭൂമിയെ പുണരുമ്പോൾ;
പകൽ
തൻ്റെ മിഴികൾ പൂട്ടി
രാവിന് സ്വാഗതമരുളി.
dedicated to my beloved author @SweetyTeja for my fav pair "IshRan".
https://www.wattpad.com/story/121089846-when-mr-rude-meets-ms-love-%E2%9C%94
My friends please read this heart touching story of a beautiful family. The story has been completed. But still I read this story a 1000 times a day. Each and every time you would definitely fall in love with this family of Durga sharma , Sharan and his Ishu.
Bạn đang đọc truyện trên: AzTruyen.Top