Promo
Sheyin : ഉപ്പ എന്തിനാ ഇങ്ങനെയൊക്കെ... വീണ്ടും ഇങ്ങനെയൊരു Meeting വേണോ.?
അവസാനമായി സഹിക്കെട്ട് വീണ്ടും Sheyin ചോദിച്ചു
ഉപ്പ : പറഞ്ഞത് അനുസരിച്ചാൽ മതി...
Sheyin : പോയി വന്ന ശേഷം കണ്ടാപോരെ
ഉപ്പ : പോയി റെഡിയാവ്
Sheyin : അവൾ ഇന്ന് ഇനി എന്താ ചെയ്യാന്ന് പടച്ചനെ അറിയൂ....
Other Side :
അഫീഹ : ഉപ്പാ... പറ്റൂല്ല..... ഞാൻ വരൂല്ല
ഉപ്പ : മതി ഇനി വാശി പിടിച്ചിട്ട് കാര്യീല്ല...Sheyin പറഞ്ഞ സ്ഥിതിക്ക് പോയെ മതിയാവൂ
അഫീഹ : That Stupid... അന്നത്തത് പോരാലെ... Wait & See Mr.Sheyin
***** ***** ***** *****
Bạn đang đọc truyện trên: AzTruyen.Top