Part 30
Sheyin :
" ഇക്കാക്ക ഇങ്ങളെന്താ ഈ പറീന്ന്...? ഈ നടപാതിരയ്ക്ക് എവിടെ പോകണമെന്ന് " Afluനെ എണീപ്പിച്ചയുടനെ ഞാൻ പറഞ്ഞത് കേട്ട് അവൻ ഞെട്ടി പോയി
" എടാ എനിക്ക് അവളോട് നേരിട്ട് ചോദിക്കണം..എന്തേലും Idea പറ " കുറെ ആലോചിച്ചിട്ട് എനിക്ക് ഒന്നും കിട്ടിയില്ല
" ഒരു കാര്യം ചെയ്...Direct കയറി ചെല്ലാ പറയാനുള്ളത് പറയാ തിരിച്ചു വര " ഈ ഐഡിയ ഞാൻ ആലോചിച്ചതാണ് പക്ഷെ നടകൂല
" ഈ ടൈമിൽ അവിടെ എങ്ങനെ പോകാനാ... അവളുടെ വീട്ടിൽ എല്ലാരുമുണ്ട് " നിഷ്കളങ്കമായ മുഖമാണ്
" നാളെ കല്യാണം വെച്ച് ഇന്നാണോ അവളോട് അത്യാവശ്യമായി സംസാരിക്കണമെന്ന് പറയുന്നേ " Aflu ഉറക്കത്തന്ന് എണീപ്പിച്ച കലിപ്പിലാണ്
" അതിനെ കുറിച്ചൊക്കെ ഇപ്പോഴാണ് ചിന്തിച്ചത്...എന്തായാലും ഞാൻ പോക്കാണ് " അധികം ആലോചിച്ചിട്ട് കാര്യമില്ല
" ടീ നീ ഉറങ്ങിയ " ഓൾടെ വീടിന്റെ മുമ്പിൽ നിന്ന് ഞാൻ അവളെ വിളിച്ചു...5 റിങ് ആയപ്പോഴാണ് ഫോൺ എടുത്തത് അതോണ്ട് ഉറങ്ങിയൊന്ന് Doubt
" ഈ സമയത്ത് പിന്നെ ഞാൻ ദിവസ്വപ്നം കണ്ടിരിക്കാം.." ഉറക്കപ്പിച്ചോടെ അവൾ പറഞ്ഞപ്പോ നല്ല deep sleep ആയിരുന്നെന്ന് മനസിലായി
" എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കണം " അധികം അവിടെ നിന്ന് നേരംകളയാൻ എനിക് ആവുലല്ലോ
" ഈ പതിര്യക്ക് എന്താണ്...? ഉറങ്ങിയിട്ട് ആകെ ഒരു അരമണിക്കൂറായില്ല...നാളെ ചോദിച്ച പോരെ " അവൾ ഉറക്കത്തു പിച്ചുംപെയ്യും പറയുന്ന പോലെയാ എനിക് തോന്നിയെ
" നാളെ ചോദികാനാണേൽ എനിക്കിപ്പോ നിന്റെ വീടിന്റെ മുമ്പിൽ വന്ന് നിൽക്കേണ്ട കാര്യയിലല്ലോ..നിന്നെകാളും പണിയുണ്ടെനിക് എന്നിടല്ലേ " ഉറക്കതിന്റെ കാര്യത്തിൽ ഇവൾ ഒരു സംഭവമാണ്
" എവിടെ...? എന്റെ വീട്ടിലാ...? " ഞാൻ പറഞ്ഞത് കേട്ടപ്പോ അവളുടെ ഉറക്കം ഞെട്ടിയെന്ന് മനസിലായി
" അതേ നിന്റെ വീട്ടിൽ...എനിക് നിന്നോട് direct സംസാരിക്കണം " വാശിയോടെ ന്നാണ് സംസാരിച്ചു
" ഇപ്പോഴോ...? Wait wait നാളെയല്ലേ കല്യാണം...ഇനി ഇത്തവണ....." എന്നെ ചൂടാകാൻ വേണ്ടിയാണെങ്കിലും അതു കേട്ടപ്പോ എനിക് ദേഷ്യംവന്നു
" ആ അതെന്നെ നിന്നോട് ചോദിക്കാൻ വന്ന എന്നെ പറഞ്ഞ മതി...എന്ന ശെരി...ഞാൻ " പോക്കാണെന്നു പറയുമ്പോഴേക്കും ചെവിയിൽ ഫോൺ വെച്ച് എന്റെ വണ്ടിയുടെ മുന്നിൽ നിൽക്കുന്ന അവളെയാണ് കണ്ടേ
" മുന്നിന്ന് മാറ് " പുറത്തു ഇറങ്ങി പരായണമെന്നുണ്ടായിരുന്നു എന്നാലും ഞാൻ ഫോണിൽ തന്നെ പറഞ്ഞു
" ദേ എത്തി " ഇതും പറഞ്ഞു അവൾ എന്റെ കാറിൽ ഇരുന്നു
" ഇറങ്ങി പോടി എന്റെ വണ്ടിന്ന് " ഞാൻ പറയുന്നത് Mind ആകതെ അവൾ എന്റെ നേരെ നോക്കി ചിരിച്ചു
" പറ എന്താ doubt " ചൂടിലാണ് ഞാനെന്ന് ഓൾക്ക് മനസിലായില്ലേ...?
" ഒന്നുല്ല...പോയിക്കോ...എനിക് വീട്ടിൽ പോണം " Attitudeൽ തന്നെ അവളോട് പറഞ്ഞു
" Shhh...അടിയെല്ലാം പിന്നെ ആക...ആരേലും എണീക്കുന്ന മുന്നേ എനിക്ക് വീട്ടിൽ കയറണം..വേഗം ചോദിക്ക്..." ചോദിക്കാലെ...?
" അത് പിന്നെ എന്താന്ന് വെച്ചാൽ...നിനക്കു.. കല്യാണം...ഞാൻ...." വിചാരിച്ച പോലെ തന്നെ എനിക് ചോദികനാവന്നില്ല
" എന്താന്ന്...? അല്ല എനിക്കൊരു doubt... ഇപ്പോ എന്താ പെട്ടെന്നു അതും കല്യാണത്തിന്റെ തലേന്ന് ഇങ്ങനെ doubt ഉണ്ടാകാൻ കാരണം...? ഇത്തവണ എനിക് വല്ല വധഭീഷണിയെങ്ങാനും...." ഓൾക്കെല്ലാം തമാശയാണ്
" അങ്ങനെയൊന്നും ഭീഷണിപ്പെടുതീട് ഒരു കാര്യവുമില്ല...നീ അങ്ങനെയൊന്നും പോകുലാ..." അവളുടെ വർത്താനം കേൾക്കുമ്പോ ഒന്ന് കൊടുക്കാൻ തോന്നുന്നുണ്ടെങ്കിലും ഞാൻ തിരിച്ചു പറഞ്ഞു ശീലായി
" അതു പിന്നെ നല്ല ആൾക്കാർ അങ്ങനെയാ..പറ answer " ഉത്തരമില്ലത്ത ചോദ്യം
" അറീല...നിന്നെ കൊണ്ട് നിക്കാഹിന് ഞാൻ സമ്മദിപ്പിച്ചതാണ്...ആദ്യം കല്യാണം കഴിക്കാൻ നീ okay പറഞ്ഞതു ഉപ്പാക്ക് വേണ്ടിയാണെന്നും നീ പറഞ്ഞിന്...ഇതു നിനക്ക് ശെരിക്കും ഇഷ്ട്ടയിട്ടാണോ last കല്യാണത്തിന് സമ്മദിച്ചത്..? " ഒറ്റ ശ്വാസത്തിൽ ചോദിച്ചു തീർത്തു
" ഞാൻ പോകാണ്...അസ്സലാമു അലയ്ക്കും " ഒന്നും പറയാണ്ട് അവൾ വണ്ടിന്ന് ഇറങ്ങി
" Afi.... പറ....." ബാക്കിൽ ഇറങ്ങി ചോദിച്ചെങ്കിലും അവൾ കേട്ടില്ല
*എന്താന്ന് അറീല പടച്ചോനേ...എനിക്ക് ഒരുപാട് ഇഷ്ട്ടാണ്....അവളെ കുറിച്ച കൂടുതൽ ഈ 6 മാസം കൊണ്ട് എനിക്ക് മനസിലായി...അതുകൊണ്ടുതന്നെ അവൾ എന്റെ ലൈഫിൽ ഏറ്റവും എനിക്...ആദ്യം തന്നെ അവളോട് എന്തോ ഇഷ്ടമുള്ളൊണ്ടാണ് ഈ കല്യാണം ഒരിക്കൽ കൂടി നടത്തണമെന്ന് തോന്നിയത്...എന്നാൽ അന്നേരം അവളോട് ഉള്ള ഒരു ഇഷ്ടമല്ല ഇന്ന് എനിക്ക്...പക്ഷെ ഇതുവരെ അവളോട് ഞാൻ പറഞ്ഞിട്ടുമില്ല അവൾ എന്നോടും ചിദ്ടടില്ല...അവൾ ഇന്ന് എന്റെ Wife ആയതിന് കാരണം അവളുടെ ഉപ്പയാണ്.... എന്നോട് ഇഷ്ടമുള്ളത് കൊണ്ടാണെന്നു....അമ്മോ എനിക് അറീല...ഇതുവരെ ഞാൻ അവളോട് ചോദിച്ചിട്ടില്ല...ഈ കല്യാണത്തിന് നിനക്കു തന്നെ ഇഷ്ടമാണോന്ന്....എനിക്ക് ചോദിക്കാൻ തോനീട്ടില്ല... ഉപ്പാക്ക് വേണ്ടിയാണ് അവൾ ഇത്രയും കാലം സമ്മധിച്ചത്...നാളെയുള്ള ഈ കല്യാണവും അങ്ങനെ ആയിരിക്കു....അറീല...*
" ഇക്കാക്ക എന്ത് ഉറക്കാണിത്....താഴെ എല്ലാരും വന്നു " Ayshu വന്ന് വിളിച്ചപ്പോഴാണ് ഇന്ന് എന്റെ കല്യാണമെന്ന് എനിക് ഓർമ്മ വന്നത്
" ഉറങ്ങികോട്ടെടി ഇന്നോടിയല്ലേ ഉറങ്ങാൻ ആവുള്ളു " ബാക്കിൽ തന്നെ വന്ന പറഞ്ഞത് ആരാന്ന് നോക്കേണ്ട ആവിശയില്ലല്ലോ
" നിനക്ക് എല്ലാം അറിയാലോ...സത്യം പറ നിനക്കു എങ്ങനെയാ ഇത്ര അറിവ്...? " ഓന്റെ തോളത്തു കൈ വെച് ചോദിച്ചു
" ഇതൊക്കെ അറിയാൻ experiance വേണ്ട...വീട്ടിൽ തന്നെ പെണ്ണപിള്ളേറുണ്ടായ മതി " Ayshuനെ കളിയാക്കി കൊണ്ട് അവൻ പറഞ്ഞത് കേട്ടപ്പോൾ അവൾ എന്റെ അടുത്തേക്ക് വന്നു
" ഇക്കാക്ക ഓനെ കൊന്നാലോ..? " Done എന്നും പറഞ്ഞു ഞാനും Ayshuവും അവൻകിട്ടു കൊടുത്തു
" ഇങ്ങളിനി Gymന് പോണ്ട ട്ടാ..." മുത്തുക്കത് കൈ വെച്ച് Aflu പറഞ്ഞു
" നമ്മുക്ക്. Selfie എടുക്കാ ഇപ്പോ " നമ്മൾ പറയുന്നത് കേൾക്കാൻ നിക്കാതെ Ayshu Selfie എടുക്കാൻ തുടങ്ങി
" നിന്നെ ready ആയൊന്ന് നോക്കാൻ അയച്ച രണ്ടാളും ഇവിടെന്ന് Selfie എടുത്ത് കളികലാ...? " ഉമ്മയും ഉപ്പയും കൂടി ആയല്ലോ
" റേഡിയോക്കെ ഇനിയും ആക..വാ Family selfie " ഉപ്പനെ ഓൾ ഫോട്ടോ എടുത്തു വെറുപ്പിച്ചു
" വേഗം readyയാക് 3 ആളും " ഇതും പറഞ്ഞു അവർ പോയി
" Afee ഫോൺ എടുക്ക്..?" റെഡി ആയി ശേഷം ഞാൻ അവളെ കുറെ വിളിച്ചു...ഇന്നലെ അവിടുന്ന് വന്ന മുതൽ ഫോൺ എടുക്കുന്നില്ല
" ഇക്കാക്ക വാ പോകാലോ. " കാറും എടുത്തു ഒച്ചപ്പാടും ബഹളവും ആക്കി ലസ്റ് നമ്മൾ അവളുടെ വീട്ടിലെത്തി
*നിക്കാഹിന് കണ്ടപോലെയല്ല...ഇന്ന് ഉപ്പാന്റെ മുഖത്ത് നല്ല സന്തോഷമുണ്ട്...എല്ലാരും നല്ല happyയാണ്... ഞാൻ ഒഴികെ...എനിക്ക് അറീല അവളുടെ മനസിൽ എന്താണെന്ന്....ഇനി അവളോട് ഒന്നൂടി ചോദിക്കാൻ എനിക്ക് ധൈര്യമില്ല *
I love you Afeeha
Afeeha :
" വന്ന് മോളെ " Sana വന്ന് അവർ വന്നെന്ന് പറഞ്ഞപ്പോ Sheyin ഇന്നലെ പറഞ്ഞതാണ് എനിക്ക് ഓർമ വന്നു
" Masha Allah എന്റെ മോൾ മൊഞ്ചത്തിയായല്ലോ " ഉപ്പ വന്നു പറയുമ്പോഴും കണ്ണ് നിറയുന്നുണ്ടായിരുന്നു
" കരഞ്ഞ് scene ആകേണ്ട..ഞാൻ എവിടയും പോകാനൊന്നും പോണില്ല...ഇനി ഞാൻ ഇവിടെയില്ലനെല്ലാം ഓർത്ത് വിഷമിക്കേണ്ട... എപ്പോഴും ഉണ്ടാകും " ഉമ്മ കരയുന്നത് കണ്ട് സമദാനിപ്പിക്കാൻ നോക്കിയെങ്കിലും എന്റെ കണ്ണും നിറഞ്ഞു
" എന്റെ മോൾ എവിടെയും പോകണ്ട " എന്നെ ചേർത്ത് പിടിച്ചു ഉപ്പ പറഞ്ഞത് കേട്ടപ്പോൾ നിയന്ത്രണം പോയി
" ഞാൻ എവിടെയും പോകുലാ " ഉപ്പനോട് അത് പറഞ്ഞപ്പോഴും മനസിൽ എന്റെ വീട്ടിൽ നിന്നു പോകേണ്ടിയോർക്കുമ്പോൾ ......
" അവർ മേലെയിത്തി " സന അവളുടെ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു
" കുറച് ഫോട്ടോസ് എടുക്കാം " വന്ന് കയറീട്ടു ഇത്ര നേരയിട്ടും Sheyin എന്നെ നോക്കിയൊന്ന് ചിരിക്ക പോലും ചെയ്തിട്ടില്ല
" രണ്ടാളും ഒന്ന് ചിരിക്കു " Cameraman പറയുന്ന ഓരോ pose ചെയുന്നിണ്ടെങ്കിലും ഇത്ര ടൈം ആയി നല്ല രീതിയിൽ Sheyin ചിരിച്ചിട്ടിലാന്ന് കണ്ടപ്പോ എനിക് ദേഷ്യം വന്നു
" എനിക് ഒന്ന് സംസാരിക്കണം " പെട്ടെന്നു ഞാൻ അവിടെയുണ്ടായ Cameramanനോടും Aflahനോടുമായി പറഞ്ഞത് കേട്ടപ്പോൾ ഞെട്ടിയിട്ട് എന്നെ നോക്കുന്നത് കണ്ടു
" അതിനെന്താ സംസാരിച്ചോളൂ " Aflah ഒരു ആക്കിയ ചിരിയോടെ അവിടന്ന് പോയി
" എന്താ പ്രശനം..? " എനിക്ക് ദേഷ്യം ഉള്ളത് എന്റെ ട്യൂണിൽ വ്യക്തമാണ്
" നിനക്കല്ലേ പ്രശനം...? " Sheyin അതു പറഞ്ഞപ്പോ മനസിലായില്ലന്ന് ഞാൻ തലയാട്ടി
" ഒന്നുല്ല " ഇതും പറഞ്ഞു അവിടുന്ന് പോകാൻ നോക്കിയപ്പോൾ ഞാൻ കൈ പിടിച്ചു നിർത്തി
" ഇന്നലത്തെ ചോദ്യത്തിനുള്ള answer വേണ്ടേ...? " ഞാൻ ഇത് പറഞ്ഞപ്പോഴേക്കും വേഗം എന്റെ നേർക്ക് തിരിഞ്ഞു
" അപ്പോ അതാണ് കാര്യം " കൈകൾ നെഞ്ചിന് നേരെ കെട്ടി ഞാൻ കളിയാക്കിയ രീതിയിൽ ചോദിച്ചു
" അതിലെന്താ ഇത്ര ചോദിക്കാൻ ഉള്ളെ..? കുറച് ചിന്തിച്ചാൽ പോരെ..." ദേഷ്യത്തോടെ എന്നെ നോക്കുന്ന കണ്ടപ്പോൾ ഞാൻ ചിരിച്ചോണ്ട് പറഞ്ഞു
" ആദ്യത്തെ ടൈം ഈ marriage ഞാൻ സമ്മദിച്ചത് എന്റെ ഉപ്പാക്ക് വേണ്ടിയാണ്...2nd time സമ്മദിച്ചത് നിക്കാഹിനും ഉപ്പാക്ക് വേണ്ടിയാണ്...എന്നാൽ എല്ലാം മനസിലായ ശേഷം ഞാൻ ഉപ്പാക്ക് വേണ്ടിയാണ് സമ്മദിച്ചതെന്ന് എനിക്ക് തന്നെ തോന്നിട്ടില്ല..." മുഖത്തോക്കി അതു പറഞ്ഞപ്പോ Sheyinന്റെ മുഖം മാറി
"To be frank എനിക് Mrs. Sheyin എന്ന് പറയാൻ ഇനി പ്രേതയേകിച്ചു കാരണങ്ങൾ വേണ്ട " ഞാൻ പറഞ്ഞതെന്താണെന്ന് മനസിലായില്ലാന്ന് ആ മുഖത്ത് എഴുതി ഒട്ടിച്ചിട്ടുണ്ട്
" That means I love to be Mrs. Sheyin" വളച്ചു നീട്ടിട്ട് കാര്യമിലാന്ന് മനസിലായി
" Mrs.Sheyin എന്ന് മാറ്റി Sheyin എന്ന് പറ " ഒലിപ്പിക്കാൻ ആൾ സംഭവമാണ്
" എല്ലാരും ഇവിടുന്ന് Wait ചെയ്യുന്നുണ്ട് bhabhi " Aflu എന്നെ കളിയാക്കുന്നതാണെന്നു മനസിലാക്കാൻ ഒരുപാട് ടൈം ഒന്നും വേണ്ട
" നമ്മുക്ക് ഒരു ഫോട്ടോ എടുക്കാ " Door തുറക്കാൻ പോകുമ്പോ Sheyinന്റെ കൈ പിടിച്ചു ഞാൻ പറഞ്ഞു
" ഇനി 2 family മൊത്തം വാ " കുറെ ഫോട്ടോസ് എടുത്ത ശേഷം എല്ലാരും ഒരുമിച്ചു നിന്നു
" Alhamdulilah " ഞാൻ പറയുമ്പോഴേക്കും അടുത്ത് നിന്ന Mr Husband അത് പറയുന്നത് കേട്ടു
" എന്നെ പോലത്തെ നല്ല പെണ്ണിനെ കിട്ടിയത് കൊണ്ടല്ലേ " Sheyinനോട് ഞാൻ അതു പറഞ്ഞപ്പോ ഇല്ലാത്ത സങ്കടം ആ മുഖത്ത് കഷ്ടപ്പെട്ട് വരുത്തിച്ചു
" അതാണേൽ ഞാൻ Astigfirullahനല്ലേ പറയുള്ളൂ കുഞ്ഞി " അതു കേൾക്കാത്ത ഭാവത്തിൽ ഞാൻ ഇരുന്നു
" Aflu നല്ല song വെക്കേടാ " കാറിൽ തിരിച്ചു പോകുമ്പോ Afluനോട് Sheyin പറഞ്ഞു
" എന്ന ഹിന്ദി വെക് " നല്ല Hindi song കേൾക്കാനുള്ള Mood ആയിരുന്നു
" വേണ്ട മലയാളം " Sheyin തിരിച്ചു പറഞ്ഞു
" Noooooooooo...അടിക്കരുത് plz " Aflu അതും പറഞ്ഞു പാട്ട് തന്നെ off ആക്കി
" നീ എന്തിനാ ഓഫ് ആകിയെ..? " ഈ idiotനെ ഞാൻ എന്താ റബ്ബേ ചെയ്യാ
" എന്റെ Car എന്റെ phone എന്റെ bluetooth " ഓൻ പറഞ്ഞത് കേട്ടപ്പോൾ ഒന്ന് കൊടുക്കാനാ തോന്നിയെ
" ഈ പറയുന്ന നിന്റെ bhabhiയാണ് ഞാൻ..? " എന്റെ Dialogue കേട്ട് Sheyinനും Aflahഉം എന്നെ തന്നെ നോക്കി
" അല്ലെ...? " പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന രീതിയിൽ ഞാൻ അവരെ മാറി മാറി നോകി
" പെണ്ണ് ആയാൽ കുറച് നാണമെല്ലാം വേണ്ടേ...നീ എന്ത് ജനമാടി...? " Afluന്റെ dialogue കേട്ട് Sheyin ചിരിക്കുന്നത് കേട്ടു
" എന്നിട്ട് വേണം നിനക്കു എന്റെ തലയിൽ കയറി നിരങ്ങാൻ..." എന്നെ കളിയാക്കിയത് കൊണ്ട് ഞാൻ പുറത്തു നോക്കി ഇരുന്നു
" Bhabhi പിണങ്ങിയ...? " Aflu എന്നെ കളിയാക്കിയാണ് ചോദിക്കുന്നതെന്ന് എനിക് മനസിലായി
" നീ പോടാ " നമ്മൾ അടിയാകുന്ന Gapൽ Sheyin ഉറങ്ങുന്നത് കണ്ടു
"Aflu വണ്ടി Gutterലേക്ക് ആക്ക്..."Sheyinക്കിട്ട് പണിയാനാണെന്ന് Afluക്ക് മനസിലായത് കൊണ്ട് പെട്ടെന്നു അതു ചെയ്തു
" Ready
1
2
3 " Aflu വണ്ടി Gutterലേക്ക് ആകലും Sheyin ഉറക്കത്തന്നു ഞെട്ടി എണീച്ചു
" എന്താടാ സൂക്ഷിച്ചെല്ലാം വണ്ടി എടുക്കേണ്ടേ...? " പെട്ടെന്ന് എണീച്ചു നമ്മളുടെ face കണ്ടപ്പോൾ മനസിലായി മനപ്പൂർവ്വം ആണെന്ന്
" രണ്ടും കൂടി എനിക്കിട്ടു " Sheyin അതു പറഞ്ഞപ്പോഴേക്കും Aflah നിഷ്കളങ്കമായ ഭാവത്തോടെ ബാക്കിലേക്ക് നോക്കി
" വണ്ടി On ആവന്നില്ല " പെട്ടെന്ന് വണ്ടിക്ക് എന്തായെന്നു നമ്മുക്ക് മനസിലാവുന്നില്ല
" ഒന്ന് തള്ളണം " Aflah അതു പറഞ്ഞപ്പോ Sheyin എന്നെ നോക്കി പേടിപ്പിച്ചു
" ഞാൻ അല്ല Aflu ആണ് " കണ്ണും പൂട്ടി ഞാൻ അതു പറഞ്ഞു
" എടി നീയല്ലേ പറഞ്ഞേ...കള്ള bhabhi " Aflah തിരിച്ചു പറഞ്ഞതു കേട്ട് ഞാൻ ചിരിച്ചു
" പടച്ചോനേ കല്യാണത്തിന്റെ അന്ന് തന്നെ എന്നെ വഴിയാത്തരമാക്കി....ഇനി എന്തെല്ലാം കാണണം..."
Mr. husband is so cute
I Love you Mr. Sheyin
💖💖💖💖💖💖💖💖💖💖💖💖💖💖
Alhamdulilah💕
Masha Allah💓
Its ended....😢
അങ്ങനെ ഞാൻ വിചാരികാതെ ഈ കഥ complete ആക്കി😅
കഥ Start ചെയുമ്പോ ഞാൻ പ്രദീക്ഷിചതിലും ഒരുപാട് Support എനിക്ക് കിട്ടിയിട്ടുണ്ട്...😍
ഇടയ്ക്ക് ഒരു break എടുത്തെങ്കിലും കഥയ്ക്ക് അന്നേരവും കട്ട Support തന്ന എല്ലാർക്കും എങ്ങനെയാ അതിന്റെ feelings എന്ന് പറയാനറിയില്ല
ശെരിക്കും ഈ കഥ ഇത്ര പെട്ടെന്ന് തീർക്കേണ്ടി വരുന്ന് ഞാനും കരുതിയില്ല...എന്നാൽ ഇപ്പോ ഇതു അവസാനിപ്പില്ലേൽ പിന്നെ ഒരിക്കലും ഇതിനൊരു End അവസാനം ഉണ്ടാവില്ല....ഇപ്പോൾ തീർക്കുന്നതിൽ എനിക്കെന്നെ വിഷമമുണ്ട്....പക്ഷെ 1 വർഷത്തെ Gap ശേഷം കഥ വായിച്ചവർക്ക് കഥയുടെ Plot പോലും ഓർമയുണ്ടാകില്ല...എഴുതാൻ എനിക്ക് കഥയും ഓർമയുണ്ടാകുലാന്ന് പറയേണ്ട ആവിശിയില്ലല്ലോ
കഥ ഒരു 50 ചാപ്റ്ററിൽ അവസാനിപ്പിക്കാനായിരുന്നു ഞാൻ തുടങ്ങിയപ്പോൾ വിചാരിച്ചേ... എന്നാൽ പെട്ടെന്നു കഴിഞ്ഞ ഒരു മാസം കൊണ്ട് 12 ചാപ്റ്റർ ഞാൻ Update ചെയ്തു...അത്രയ്ക്കും കഥ Short ആക്കിയിട്ടുണ്ട്...നിവർത്തിയില്ല
കഥ തീർക്കാനുള്ള കാരണം ഞാൻ എന്നോട് ചോദിച്ച കുറച്ചാളോട് പറഞ്ഞിട്ടുണ്ട്...ചിലർ Hold ചെയ് അല്ലേൽ കുറേക്കൂടി long ആക്ക് എന്നൊക്കെ പറയുമ്പോ തീർക്കാൻ തോന്നുന്നില്ല... But Insha allah നല്ല ഒരു plotമായി ഞാൻ വരും...
കഥയ്ക്ക് ഇത്രയും നാളും തന്ന Supportന് ഒരുപാട് നന്ദി...ഓരോ ആളെ എടുത്ത് പറയുന്നില്ല...
Thank you so much....😘😘😘😍
അപ്പോ പിന്നെ ഞാൻ അങ്ങോട്ട്.....😊😊
Bạn đang đọc truyện trên: AzTruyen.Top