Part 29
Sheyin :
" Alhamdulilah " ഉപ്പാന്റെ എല്ലാം ശെരിയയെന്ന് ഉപ്പ തന്നെ വിളിച്ചു പറഞ്ഞു
" ഞാൻ 2 weekനുള്ളിൽ നാട്ടിലെത്തും Insha Allah...മോനെ Afiക്ക് എങ്ങനെയുണ്ട്...? ഓളെ വിളിച്ചിട്ട് ഫോണ് എടുക്കുന്നില്ല..." ഉപ്പ എപ്പോഴത്തെയും പോലെ Afiക്ക് ഇവിടെ കുഴപ്പമൊന്നുമിലാന്ന് ഉറപ്പിക്കാൻ എന്നോട് ചോദിച്ചു
" അൽഹംദുലില്ലാഹ് അവൾക് കുഴപ്പോന്നുമില്ല...കോളേജ് പോകലയിരിക്കും...ഞാൻ വിളിച്ചു പറയാം" ഉപ്പാന്റെ Call cut ആക്കിയ ശേഷം ഞാൻ Afeehaയെ Dial ചെയ്തു
" ഹലോ അസ്സലാമു അലയ്ക്കും " ബസിന്റെയെല്ലാം ഒച്ചകെട്ടപ്പോ മനസിലായി അവൾ travel ആണെന്
" Walaykkum Mussalam " സലാം മടക്കിയുടനെ ഞാൻ ഉപ്പാന്റെ കാര്യം പറഞ്ഞു
" Good news ഉണ്ട്...ഉപ്പാന്റെ എല്ലാം അൽഹംദുലില്ലാഹ് മാറി...2 weekനുള്ളിൽ നാട്ടിലെത്തും " അവൾക്ക് അതു എത്രമാത്രം സന്തോഷമായിരികുന്ന് എനിക്ക് ഊഹിക്കാം
" ഹലോ..." ഞാൻ പറയുന്നതൊന്നും അവൾ കേട്ടില്ലാന്ന് മനസിലായി
" നീ ഇത് എവിടെയാ...ഒന്നും കേൾക്കനിലല്ലോ...? " ദേഷ്യം കൊണ്ട് ചോദിച്ചു
" ഹലോ....ഒന്നും കേൾക്കനില...കോളേജിൽ പോക്കാണ്...പിന്നെ വിളിക് " ഇതും പറഞ്ഞു അവൾ ഫോൺ Cut ആക്കി
" എന്തായാലും Message അയച്ചേക്കാം " ഞാൻ അവൾക്ക് Watspp messge അയച്ച ഫോൺ വെച്ചു
At college :
Aflah :
" 7 supply " ഇന്നും late ആയി വന്ന ക്ലാസ് cut ആക്കിയതിന് നേരെ മുന്നിൽ പെട്ടത് HOD...എന്റെ supplyയുടെ കണകെടുകലാണ്
" നീയൊക്കെ ഡിഗ്രി എഴുതി എടുകുന് എനിക്ക് തോന്നുന്നില്ല " ഇതും പറഞ്ഞു Sir കലിപ്പായി
" Sir അങ്ങനെ മാത്രം പറയരുത്...ഞാൻ ഈ semൽ supply വാങ്ങില്ല..." ഇതു പറഞ്ഞു തീരുമ്പോഴേക്കും ഫോൺ റിങ് അടിഞ്ഞു
" ദേ സത്യം " ഫോൺ കാണിച്ചു ഞാൻ പറഞ്ഞത് കേട്ട് ഇംഗ്ലീഷിൽ stupid എന്നെങ്ങാനും പറഞ്ഞു Sir പോയി
" നല്ല Timing...എന്നെ HODന്റെ അടുത്തുന്ന് രക്ഷപെടുത്തി " ഇക്കാകയായിരുന്നു ഫോണിൽ
" അതു പിന്നെ നീ എപ്പോഴും ആരുടെയെങ്കിലും മുമ്പിൽ ആയിപോകുന്നതല്ലേ..നീ ഇന്ന് കോളേജിന്ന് വരുന്ന വഴിക്ക് Athifന്റെ വീട്ടിൽ കേറാണെ " ഇക്കാക്ക ഈ ടൈമിലോക്കെ വിളിച്ചാൽ ഇതുപോലത്തെ എന്തേലും പണി തരാനായിരിക്കുമെന്നു ഊഹിച്ചതാണ്
" അല്ല ബോബന്റെ മോളി എവിടെ " പെട്ടെന്നു എന്റെ മുന്നിൽ വന്ന സനനോട് അവളുടെ Partnerനെ ചോദിച്ചു
" Very funny....മോളി കാരണം ഞാൻ ഇവിടെ ഇങ്ങനെ നിൽക്കുന്നത്...വരുന്ന് പറഞ്ഞു പറ്റിച്ചു " സന കലിപ്പിലാണെന്ന് അവളുടെ പോക്ക് കാണുമ്പോ മനസിലാകും
" ഞാൻ പറയുന്നത് നീ കേൾക്കുനിണ്ടോ..?"ഫോണിൽ ഇക്കാകന്റെ ഒച്ചപ്പാട്
" ആ കെട്ടിന്...സനന്റെ കൂടെ ഇങ്ങളെ wife akka എന്റെ bhabhiനെ കാണാത്തതുകൊണ്ടു ഒന്നു ചോദിച്ചതാ എന്റെ പൊന്നോ "
" Afeeha ഇല്ലേ അവളുടെ കൂടെ...? " പെട്ടെന്നു ഇക്കാക്കന്റെ Tune മാറി
" ഇല്ല...ഇന്ന് വന്നില്ലല്ലോ..."
" അവൾ കോളേജിലേക്ക് ഇറങ്ങിയതാണല്ലോ.." ഇക്കാക്ക പറഞ്ഞതു കേട്ട് ഞാൻ confused ആയി
"Wait ഞാൻ സനനോട് ചോദിക്കട്ടെ " ഞാൻ വേഗം സനന്റെ അടുത്തേക്ക് ഓടി
" അവൾ കോളേജിലേക്ക് ഇറങ്ങലാണെന്ന് എന്നോട് വിളിച്ച് പറഞ്ഞിന്..But കണ്ടില്ല...ഞാൻ വിളിച്ചിട്ടാണേൽ ഫോൺ എടുക്കനില്ല " സന എന്നോടും ഇക്കാകനോടുമായി പറഞ്ഞു
" Aflu നീ Ameen അവിടെ ഉണ്ടോന്ന് അന്വേഷിക്ക്...ഞാൻ അവിടേക്ക് വരാം " സന Afeehaയെ ആരെങ്കിലും കണ്ടിനൊന്ന് അന്വേഷിക്കാൻ പോയപ്പോഴേക്കും ഞാൻ Ameenനെ അന്വേഷിക്കാൻ പോയി
" ഇല്ലാട....ഓൻ ഇന്ന് വന്നിട്ടില്ല " അവർ പത്തു പറയുമ്പോഴേക്കും Sana എന്റെ അടുത്തേക്ക് വന്നു
" Afi Collegeനു മുമ്പിലത്തെ സ്റ്റോപ്പിൽ ഇറങ്ങിന് പോലും...ഇവർ ചോദിച്ചപ്പോ ക്ലാസ് എന്തായാലും പോയി അതോണ്ട് പോകുന്നതാണെന്ന പറഞ്ഞേ " സന പറഞ്ഞു തീരുമ്പോഴേക്കും ഇക്കാക്ക അവിടെയെത്തി
" അവൾ എന്തിനാ അങ്ങനെ ഇറങ്ങിയെ...?സന നീ അവളെ വിളിച്ചോണ്ടിരിക്..ഞാൻ Ameenനെ വിളിക്കാം " ഞാൻ ഡ്രൈവ് ചെയ്യുമ്പോ ഇക്കാക്ക പറഞ്ഞു
" Ameen Afeeha എവിടെ...? " ഇക്കാകയുടെ ദേഷ്യത്തോടെയുള്ള ശബ്ദം കേട്ടപ്പോൾ അവൻ ഫോൺ എടുതെന്ന് എനിക്ക് മനസിലായി
" അയ്യോ നിങ്ങൾ കരുതുന്ന പോലെ ഞാൻ അവളെ തട്ടിക്കൊണ്ടു വന്നതല്ല...അവൾ തന്നെ വന്നതാണ്.." Loud speaker ആയതുകൊണ്ട് ഞങ്ങൾക്കും അവന്റെ പുച്ഛത്തോടെയുള്ള സംസാരം കേൾക്കാനായി
" നീ പറ ആഫീഹയെവിടെ..? " ഇക്കാക്കയുടെ ദേഷ്യം കൂടി വന്നു
" അന്നത്തെ പോലെ അവളെ ദൈവദൂതനെ അയച്ചു രക്ഷിക്കാനാണോ..? " അവന്റെയുള്ളിലെ ദേഷ്യം അവൻ പുറത്തു കാണിക്കാൻ തുടങ്ങി
" അമീൻ അവളെ നീ എന്തെങ്കിലും ചെയ്താൽ.." ഇക്കാക്ക മുഴുവനാകും മുമ്പ് അവൻ അതിനെ ചിരിച്ചുകൊണ്ട് തള്ളി
" എന്തു ചെയ്യാൻ...? എന്ന ഇവിടെയുള്ള Caltex buildingലേക്ക് വാ... ഞങ്ങൾ ഇവിടെയുണ്ട് " മറിച്ചൊന്നും കേൾക്കാൻ നിൽക്കാതെ ഞങ്ങൾ അങ്ങോട്ടേക്ക് പോയി
" അവനാകെ ഭ്രാന്തായ അവസ്ഥയിലാണ്...So be careful " ഇക്കാക്ക അവിടെ നിന്ന് നടക്കുമ്പോ എന്നോടും സനനോടും പറഞ്ഞു
" Ameen " ആ buildingൽ എതിയുടനെ ഇക്കാക്ക ഉറക്കെ വിളിച്ചു
" Welcome Mr. Sheyin " അമീൻ കുറച്ചു ദൂരയുള്ള ഒരു കസേരയായിൽ ഇരിക്കുന്നത് കണ്ടു
" Afeeha എവിടെ...? " അമീൻ അതിനു പുഞ്ചിരിച്ചു കൊണ്ട് ദൂരെ ചൂണ്ടിക്കാണിച്ചു
" നീ എന്താ അവളെ ചെയ്തേ.? " അവിടെ നിലത്തു ബോദ്ധമില്ലാതെ കിടക്കുന്ന Afeehaയെ കണ്ടതും ഇക്കാക്ക അവനെ അടിക്കാൻ വേണ്ടി പോയി...സന ആഫീഹന്റെ അടുത്തേക്കും
" ഞാൻ ഒന്നും ചെയ്തില്ലല്ലോ..ചെറുതായി ഒന്നു തലോടിയപ്പോഴേക്കും അവൾ വീണ്.." ഇക്കാക്കന്റെ പ്രതികരണം അവനിൽ ചിരി മാത്രമായിരുന്നു
" നിന്നോട് എത്ര തവണ പറഞ്ഞു...നിനക്കെന്താ മനസ്സിലാവാതെ...നിന്റെ ഇക്കാക പോയതിനു കാരണം അവളല്ല..." ഇക്കാക്ക അവനെ അടിച്ചു കൊണ്ട് പറഞ്ഞു
" പിന്നെ ആരാ കാരണം...? പറ ആരാ കാരണമെന്ന്..." Ameen തിരിച്ചടിച്ചത് പെട്ടെന്നയത് കൊണ്ട് ഇക്കാക്ക നിലത്തേക്ക് വീണു
" Ameen അവൾ നിന്റെ ഇകകനോട് അങ്ങനെയൊന്നും പറഞ്ഞിട്ടില്ല....Its your misunderstanding...നീ അവളോട് ചെയ്തതിനുള്ള ദേഷ്യം നിന്നെ നന്നാകണമെന്ന രീതിയിലാണ് അവൾ പറഞ്ഞതു...അല്ലാതെ അതിന്റെ പേരിൽ നീ അവളെ ഇങ്ങനെ torture ചെയ്യരുത് " Ameenനെ അടിക്കാൻ വേണ്ടി മുന്നോട്ടേക്ക് പോയ എന്റെ മുന്നിൽ സന വന്ന നിന്നു അവനോട് പറഞ്ഞു
" ഇല്ല... ഇവൾ മാത്രണ് കാരണകാരി... ഇവളെ ഞാൻ വെറുതെ വിടില്ല...കൊല്ലണം എനിക്ക് ഇവളെ " ഇക്കാക്ക പിന്നെ അവനെ പറയാൻ അനുവദിച്ചില്ല
" നിനക്കെന്താ പറഞ്ഞാൽ മനസ്സിലാവാതെ...നിനക്കു ഭ്രാന്താണ്... അല്ലാതെ വേറെ ഒന്നുമല്ല..." ഇക്കകയെ Ameen push ചെയ്തപ്പോൾ ഇക്കാക്ക താഴേക്ക് വീണു...അവൻ ഇക്കകയെ വീണ്ടും അടിയ്ക്കുന്നതിൽ നിന്ന് ഞാൻ അവനെ പിൻമാറ്റി
" Aflah നീ വിട് " Ameen എന്നെ മാറ്റാൻ നോക്കി
" ഇനി നീ എന്റെ ഇക്കാക്കയെ തൊട്ടാൽ " ഇതും പറഞ്ഞു അവനെ ഞാൻ അടിച്ചു
" Leave him " പെട്ടെന്നു Ameenന്റെ Parents അവിടെ വന്നു
" We are really sorry..ഇനി അവന്റെ ഭാഗത്ത് നിന്ന് ഇങ്ങനെയൊന്നുമുണ്ടാകുല....ഞാൻ വാക്ക് തരാം.." Ameenന്റെ ഉപ്പ അവനെയും കൂട്ടി പോയി
" Afee എണീക് " സന അവളെ എഴുന്നേല്പിച്ചപ്പോഴേക്കും ഞാൻ ഇകകനെ എഴുന്നേൽപ്പിച്ചു
" ഇതെന്താ പറ്റിയെ...? " ഇക്കാക്കന്റെ തലയിൽ നിന്ന് blood വരുന്നത് കണ്ടത് കണ്ട Afeeha മുന്നോടെക്ക് വന്ന്
" നീ എന്തിനാ ഇങ്ങോട്ടെക്ക് വന്നേ...നിനക്കെന്താ common sense ഇല്ലേ..." ഇക്കാക്ക അവളോട് ചൂടാവുന്നത് കണ്ട് അവൾ മാറി നിന്നു
" എന്തിന്..? അതിനു എന്താ കുഴപ്പം...? " അവളുടെ ചോദ്യത്തിന്റെ പൊരുൾ എനിക് മനസിലായില്ല
" എന്താ കുഴപ്പമെന്ന് നിനക്കു ഇനിയും മനസിലായില്ലേ...? " ഇക്കാക്ക full ചൂടാവാൻ തുടങ്ങി
" ഇല്ല എനിക്ക് അതിന് എന്താന്നൊന്നും അറിയില്ലല്ലോ...എന്നോട് ആരും ഒന്നും പറയലുമില്ല.. തട്ടി കളിക്കാനുള്ള ഒരു Ball അല്ലെ ഞാൻ " Afeeha തിരിച്ചു പ്രതികരിച്ചത് കണ്ട് ഇകാക്കന്റെ മുഖം മാറി
" പറ നിനക്കെന്താ അറിയണ്ടേ...Tell me damn it " ഇക്കാക്ക അവളുടെ കൈ പിടിച്ചു മുന്നോടെകാക്കി
" എല്ലാം അറിയണം...എന്തിനാ ഇതൊക്കെ" ദേഷ്യം കണ്ടു Afeeha പേടിക്കാതെ തിരിച്ചും Same ട്യൂണിൽ പറഞ്ഞു
" Ok Fine....നിനകരിയേണ്ടത് ഞാൻ എന്തിന കല്യാണത്തിന്ന് പോയതെന്നല്ലേ...എന്തിനാ വീണ്ടും കല്യാണം നടത്തിയെ എന്നല്ലേ..? ഇതെന്നയാണ് Reason.. Ameenന്റെ Psycho problem " ഇക്കാക്ക പറയുന്നതെന്താണെന്ന് ഇക്കകയ്ക്കെന്നെ മനസിലാവുന്നില്ല
" And you belived it... Ameenന്റെ ഇക്കാക്ക മരിക്കാൻ കാരണം ഞാനാണെന് വിശ്വസിച്ചല്ലേ..? അവന്റെ psycho problem.." പെട്ടെന്നുള്ള ആഫീഹന്റെ Reply ഇക്കാക്കനെ ഞെട്ടിച്ചു
" നിനക്കു എല്ലാം അറിയാ...? " ഞെട്ടി കൊണ്ട് ഇക്കാക്ക ചോദിച്ചു
" അവൻ അവന്റെ ഭ്രാന്തിൽ പറയുന്നതെല്ലാം സത്യണെന്ന് വിശ്വസിച്ചതു കൊണ്ടാണോ എന്നോടിതൊന്നും പറയാനെ..?" Afeeha ഇക്കാക്കന്റെ അടുത്തേക്ക് പോയി
" No അങ്ങനെയല്ല...ഇതു കേട്ട് നീ...അതെല്ലാം ഓർത്ത്..." ഇക്കാക്ക അവളിൽ നിന്ന് പ്രദീക്ഷികത്തെ ചോദ്യങ്ങൾ കേട്ടപ്പോൾ ഒന്നും പറയാനാവാതെ നിന്നു
" ഞാൻ എന്താ അത്രയ്ക്ക് പൊട്ടത്തിയാണോ..? അവൻ അവന്റെ ഭ്രാന്തിൽ പറയുന്നതെല്ലാം കേട്ട് വിഷമിക്കാൻ..." അങ്ങനെ ഒരു പാവം പെണ്ണല്ല അവളെന്നു എന്റെ ഇക്കാക്ക മനസിലാക്കാൻ late ആയിപോയല്ലോ
"ഇനി അഥവാ അതോർത്ത് വിഷമിച്ചാൽ തന്നെ ഇയാളാര എന്നെ രക്ഷിക്കാൻ വേണ്ടി എന്നെ കെട്ടാൻ വന്നേ..? അങ്ങെയുള്ളതിൽ support ചെയ്യേണ്ടതിനു പകരം ഭീഷണിപ്പെടുത്തി കല്യാണം നടത്താനൊക്കെ ആരാ നോക..? " ഇതു കേട്ടപ്പോൾ ഇക്കാക്ക എന്നെ ഒരു നോട്ടം നോക്കിയത്തിനു ന്നാണ് തലയാട്ടി ഒന്നു ചിരിച്ചു കൊടുത്തു
" ഇങ്ങനെയെല്ലാം സംഭവിക്കാൻ കാരണം വേണ്ടാത്ത കുറെ ചിന്തയാണ്... അതെല്ലാം ഓർത്ത് ഞാൻ എന്നെ ഒരിക്കലും കുറ്റപ്പെടുത്തില്ല..എന്റെ ഭാഗത്ത് തെറ്റില്ലാത്ത എന്തിനാ വിഷമിക്കുന്നെ...?"Afeehaന്റെ ഒരു ചോദ്യത്തിനും ഇകകയ്ക്കു ഉത്തരമില്ല
" ഇതൊക്കെ നിനകറിയുമെങ്കിൽ നീ എന്തിനാ ഇന്ന് ഇവിടെ വന്നേ..?" ഇക്കാക്കയ്ക്കുള്ള സംശയം എനിക്കുമുണ്ടായിരുന്നു
" കാരണം ഞാൻ കാരണം ആർക്കുമൊന്നും പറ്റരുത് " ഇതു പറയുമ്പോൾ ഇത്ര നേരം അവിളിലുണ്ടായ ആ ശൗര്യമുണ്ടായിരുന്നില്ല
" ആർക് എന്തു പറ്റാൻ...? " ഇക്കാക്ക അവളോട് ചോദിച്ചു
" ഞാൻ വരില്ല..നീ കരുതുന്ന ഞാൻ ഒന്നും ചെയ്തിട്ടില്ല...നീ ഒന്ന് മനസിലാക്ക് " Ameen എന്നോട് Caltexലേക് വരാൻ പറഞ്ഞു
" അതൊക്കെ നമ്മുക്ക് പറയാം...നീ വന്നിലേൽ നിന്റെ Sheyinലൂടെ നിന്നെ ഞാൻ ഇവിടെ എത്തിക്കും..." Sheyinന് ഞാൻ കാരണം ഒന്നും വരരുത്
" നീ അപ്പോഴേക്കും ഇവിടേക്ക് വന്നോ..എല്ലാം നിനക്കു ആദ്ധ്യേ അറിയാലോ...എന്ന എന്നെ വിളിച്ചു പറഞ്ഞൂടെ...? " ഇക്കാക്ക അവളോട് വീണ്ടും ചൂടായി
" എന്തിന്...? എന്നോട് എല്ലാം പറഞ്ഞതു ഇയാളല്ലല്ലോ...അപ്പോ പറയേണ്ട ആവിശ്യമില്ല " Afeeha പറഞ്ഞതു കേട്ട് ഇക്കാക്ക വീണ്ടും ദേഷ്യത്തോടെ നോക്കി
" പറച്ചിലെല്ലാം കേട്ട തോന്നും ആദ്ധ്യേ പറഞ്ഞയാളോട് നീ എല്ലാം പറയുന്..എന്നിട് എന്നോട് നീ പറഞ്ഞിനാ..? " ആഫീഹായോട് പെട്ടെന്നു ആ flowയിൽ പറഞ്ഞത്‌കേട്ട് ഇക്കാക്ക എന്നെ നോക്കിയപ്പോഴാ ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസിലായത്
" അപ്പോ നീയാണോ അവൾക് എല്ലാം പറഞ്ഞു കൊടുത്തത്...? എപ്പോ...? " ഇക്കാക്ക എന്നോട് ചൂടാവാൻ മുന്നോടെക്ക് വരുമ്പോ Afeeha ഇക്കകന്റെ മുന്നിൽ കയറി നിന്നു
Bhabhi അല്ലെങ്കിലും മുത്താണ്...
" അതേ..അവൻ തന്നെയാണ് എന്നൊടെല്ലാം പറഞ്ഞതു...ഞാൻ തന്നയാണ് അവനോട് പറഞ്ഞതു പറയിരുതെന്നും പറഞ്ഞത്.."
" അതെന്തിന്...? " ഇക്കാക്ക അവളോട് തിരിച്ചു ചോദിച്ചു
" എന്തിനെന്നോ...? എന്നോട് ഒന്നും പറയാതെ എല്ലാം എന്റെ ലൈഫിൽ ചെയുന്നത് ഇയാളല്ലേ...അപ്പോ എനിക് വാശിയായിരുന്നു എന്നോട് എല്ലാം ഇങ്ങളെ കൊണ്ട് പറയ്പ്പിക്കണമെന്ന് " ആഫീഹന്റെ വർത്താനം കേട്ട് ഇക്കാക്ക നോക്കിയത് എന്നെ...!
" നീ ഇവൾ പറയുന്നതും കേട്ട് എന്നിട്ട് എന്നോട് പറയതിരുന്നല്ലേ...? " ഇക്കാക്ക എന്നെ നോക്കി ചൂടായി
" പറയാതിരിക്കും..എന്നെ കല്യാണത്തിന്റെ അന്ന് പുറത്തു കൊണ്ടുവരാൻ വേണ്ടി ഫ്രണ്ടിനെകൊണ്ട് എന്നോടൊന്നും പറയതിരിപ്പിച്ചെങ്കിൽ അവൻ പരായതിരുന്നതിൽ ഒരു കുഴപ്പവുമില്ല "
" ഓഹോ...അപ്പോ നിനക്കു എല്ലാം അന്നേരം മുതലേ അറിയാമല്ലേ..? " Afeehaയോട് ഇക്കാക്ക രണ്ടു കൈയും കെട്ടി ചോദിച്ചു
" Ameen first എന്നെ പിടിച്ചവെച്ച ടൈം എന്നെ രക്ഷിക്കാൻ വേണ്ടി ഇയാൾ അഫ്‌ലാഹിനെ അയച്ച അന്ന് മുതൽ എനിക്ക് എല്ലാം അറിയാം " ഇക്കകന്റെ അതേ Positionൽ നിന്ന് Afeeha തിരിച്ചു പറഞ്ഞു
" അപ്പോ ഇത്രയും കാലം ഒന്നുമറിയാതെ നിന്നത് ഞാൻ...? " ഇക്കാക്ക അവളുടെ സൈഡിൽ നിന്ന് മാറി
" 2 മാസം ഇയാളൊന്നും അറിഞ്ഞില്ല..2 മാസം ഞാനും ഒന്നും അറിഞ്ഞില്ല...അപ്പോ എല്ലാം Ok അല്ലെ..? " ആക്കി ചിരിച്ചുള്ള അവളുടെ ചിരി കണ്ട് ഇക്കാക്കയും അതേ ചിരി പാസ്സാക്കി
】】】】】】】】】】】】】
എങ്ങനെയുണ്ട്..? ഇഷ്ട്ടയോ...?
അപ്പോ 1 ചാപ്റ്റർ കൂടി മാത്രേ ഈ കഥയുള്ളൂ...ഇപ്പോഴാണ് കഥയ്ക്ക് ഒരു flow കിട്ടായ്‌തെന്ന് ഒരുപാട് പേരു പറഞ്ഞു...But കഥ Continue ചെയ്യാൻ എനികവില്ല...അതിന്റെ reason ഞാൻ പറഞ്ഞിട്ടുമുണ്ട്
Stay tuned for last update...!!!
Bạn đang đọc truyện trên: AzTruyen.Top