Part 28

1 month leap :

Sheyin :

" അവളെ നേരെയാകേണ്ട duty നിനക്കു ഞാൻ തന്നു " Afluനേയും കൂട്ടി ഓളെ കൂട്ടാൻ വേണ്ടി

" ഞാനാ...? എന്തിന്...? ഞാൻ അല്ലാലോ ഇങ്ങനെയൊരു Get together plan ചെയ്തത്...ഇക്കകയല്ലേ...? " തലതറ പറയാൻ അവനെ കഴിഞ്ഞിട്ടേ ആളുള്ളൂ

" എടാ മരമണ്ട...അവളെ ഒന്ന് അവിടെ എല്ലാരുമായി ഒന്ന് Mingle ചെയ്‌പിക്കാൻ നിനക്കവും..ഞാൻ ഒന്ന് പറഞ്ഞാൽ 4 തിരിച്ചു പറയും അതോണ്ടാണ്.." നിസ്സഹമായ എന്റെ അവസ്ഥ ഇവൻക്കറിയിലാലോ

" അപ്പോ ഞാൻ പറയുന്നത് ഓൾ എല്ലാം കേള്കുമല്ലോ...ഇങ്ങളെ എന്താ കോമഡി...വ്വ..." അതും ശെരിയാണ്

" ഇതിപ്പോ ഇങ്ങനെയൊരു ഫാമിലി Get together വെച്ചോണ്ടാണ് അവൾ വരാന്ന് സമ്മതിച്ചത്...അല്ലെങ്കിൽ ഓൾ നൂറു ജാഡ ഇറക്കും ഒന്ന് പുറത്തുവരാൻ "

" അത്രയ്ക്ക് ജാഡ കാണാൻ ആവുലേൽ എന്തിനാ കഷ്ടപ്പെട്ട് കൂട്ടി പോകുന്നെ...? " അവൻ എനിക്കിട്ടു തങ്ങിയതാണെന്നു മനസിലായി

" ഉപ്പ അങ്ങ്ന്നേ എന്നെ വിളിച്ചിട്ട് ആകെ ചോദിച്ചിക്കുന്നെ Afiക്ക് അവിടെ എങ്ങനെയാണ്...എനിക്കിപ്പോ ഉപ്പനോട് പറയാനാവോ ഓളെ വിളിച്ചാൽ ഓൾക്ക് ലോക മടിയാണെന്നെല്ലാം...ഇനി അഥവാ വന്നാൽ തന്നെ അന്നത്തെ പോലെ ഞാൻ എവിടെയെല്ലാം കയറേണ്ടി വരുമെന്ന് നിനക്കു അറിയാലോ...? " അന്നത്തെ ആ അനുഭവം പറഞ്ഞപ്പോ പിന്നെ ഓൻ ചിരിക്കാൻ തുടങ്ങി

1 week before Beach :

" എനിക്ക് Butterscotch തന്നെ വേണം " ആദ്യം choclate വേണമെന്ന് പറഞ്ഞിട്ട് അതു മാറ്റി Spanish Delight വാങ്ങിച്ചു വന്നപ്പോൾ ഓൾ next തുടങ്ങി

" കയ്യില്ല...ഞാൻ വാങ്ങില്ല...വേണേൽ നീ തന്നെ വാങ്ങിക്കോ..." ഇതും പറഞ്ഞു ഞാൻ അവിടെത്തെ Chairൽ അവൾക് വേണ്ടി വാങ്ങിയ 2 icecreamഉം എനിക് വേണ്ടി വാങ്ങിയതും ഒരുമിച്ച് കഴിക്കാൻ തുടങ്ങി

" ഞാൻ പോയി വാങ്ങൂല...എനിക് വാങ്ങിച്ചേരണം.." ഓൾ വാശിയോടെ എന്റെ മുന്നിൽ വന്നു നിന്ന്...എന്നെ ഇങ്ങനെ വട്ടംകറപ്പിക്കുന്നത് ആദ്യയിട്ടല്ലതോണ്ടു ഞാൻ Mindക്കീല

" അപ്പോ വാങ്ങിചെരുലാലോ..? " രണ്ടു കയ്യും നെഞ്ചിനു മീതെ കെട്ടി അവൾ ചോദിച്ചപ്പോ 3ഉം മൂഞ്ചിട്ട് ഇല്ലാന്ന് തലയാട്ടി

" ഞാൻ കാണിചേരാ " ഇതും പറഞ്ഞു അവിടെയുള്ള എന്റെ ഫോൺ എടുത്തു അവൾ ഒറ്റ പോക്ക് അതും കടലിന്റെ അടുത്തേക്ക്

" ടീ...ഫോൺ ഇങ്ങ് താ... ദേ കഴിഞ്ഞാഴ്ച വാങ്ങിയതാണ്...ചാടല്ലേ " ഫോൺ വെള്ളത്തിലേക്ക് ഇടുന്ന പോലെ ഓൾ കളിച്ചപ്പോ എന്റെ heart ഇടിച്ചെ

" എന്നാ പോയി വാങ്ങിച്ച.." ഇതൊരു നടക്കു പോകുലാ

" ആ..വാ...നിനകേതെല്ലാം വേണോ അതെല്ലാം വാങ്ങ... വാ " ഓൾ ഒന്ന് ആക്കി ചിരിച്ചു...ഇവളെ ഞാൻ ആയുണ്ടാ...!

" അല്ല ഇതാര്...?" അവളെ പറ്റിക്കാൻ വേണ്ടി back നോക്കി പറഞ്ഞതു ഏറ്റു..അവൾ ബാക്കിൽ തിരിയുമ്പോഴേക്കും ഞാൻ ഫോൺ പിടിച്ചേറ്റൻ നോക്കി

" വേണേൽ ഒറ്റയ്ക്ക് പോയി വാങ്ങിറ്റ് വാ " ഫോൺ കയ്യിൽ എടുത്ത് attitudeൽ നടന്ന് പോകുമ്പോ 2 Ladies മുമ്പിൽ വന്ന നിന്നു

" താൻ കുറെ നേരാമയല്ലോ ഈ കുട്ടിയുടെ ബാക്കിൽ നടക്കുന്നെ...പെണ്കുട്ടികളെ വഴി നടക്കാൻ വരെ വിടൂലെ..? " പടച്ചോനേ Pink police

" Madam... She is my wife " വേഗം പറഞ്ഞിലേൽ ഒരു അടി ഉറപ്പാണ്

" ആണോ കുട്ടി ...? " അവർ ആഫീഹയെ നോക്കി

" No.... വന്നമുതലെ ഇയാൾ എന്നെ ശല്യം ചെയ്യുന്നുണ്ട് " ഓൾ പറഞ്ഞതു കേട്ടപ്പോ എന്റെ ബോധം ഏകദേശം പോയി

" ദേ നീ കളികല്ല... Police ആണ് " ഞാൻ അവളുടെ നേർക്ക് തിരിഞ്ഞു പറഞ്ഞു

" താൻ എന്താടോ അവളോട് പറയുന്നേ...? ഇതുപോലെ കുറെ Husband എന്നൊക്കെ പറയുന്നവരെ ഇവിടെ കാണുന്നതാണ് ..Rascal.." എന്റെ പേരും addressഉം എല്ലാം ചോദിക്കുന്നതിനിടെയാണ് എനിക്ക് അതു ഓർമ വന്നത്

" Madam... നോക്ക്...കല്യാണ ഫോട്ടോ " വേഗം ഫോണിൽ ഞാൻ നിക്കാഹിന്റെ ഫോട്ടോ കാണിച്ചുകൊടുത്തു.

" കുട്ടി പിന്നെ എന്തിനാ ശല്യമാണെന്നു പറഞ്ഞേ..." ആഫീഹായോടയിരുന്നു ചോദ്യം

" കല്യാണം കഴിഞ്ഞ അന്ന് മുതൽ ശല്യമാണെന്ന ഞാൻ ഉദ്ദേശിച്ചേ.." അവർ അവളെ വഴക്കുപറയൊന്ന് പേടിച്ച എന്റെ ബാക്കിൽ അവൾ മാറി നിന്നു

" ബുദ്ധിക്ക് ലേശം തകരാറുള്ള കുട്ടിയാ...Sorry Madam " അവരുടെ ടൈം കളഞ്ഞതിനു പ്രാകികൊണ്ടു അവർ പോയി

" നിന്നെ ഞാൻ ഇന്ന് കൊല്ലുമെടി...നിനക്കു ഇനി എന്നെ ജയിലിൽ കൂടി കയറ്റണമല്ലേ..." ചൂടായി ഞാൻ പറഞ്ഞതിന് പുച്ഛിക്കുന്ന അവളെ കണ്ടപ്പോ അതേ കടലിൽ മുക്കിയെടുകനാ തോന്നിയെ

" എന്നെ വഴക്ക് പറഞ്ഞാൽ ഞാൻ ഉപ്പനോട് പറയും " ചിരിയെല്ലാം കാണുമ്പോ എന്തൊരു നിഷ്കളങ്കയാണെന്നോ

" ആ...നീ ഉപ്പ വിളിക്കുമ്പോ പറയണേ...മറക്കല്ലേ..." ഞാൻ അവളോട് തിരിച്ചടിച്ചു

" ആ ഉപ്പനോട് അല്ല..എന്നോട് ഇവിടെത്തെ ഉപ്പ പറഞ്ഞിന് എന്നെ വഴക്ക് പറഞ്ഞാലോ ചൂടായലോ ഉപ്പനോട് പറഞ്ഞ മതിയെന്നു...ഞാൻ ഉപ്പനോട് എന്തായാലും പറയും " ഇതും പറഞ്ഞു ഒന്നും അറിയാത്ത ഭാവത്തിൽ അവൾ കാറിലേക്ക് പോയി

" എന്നാലും അന്ന് ആ ഫോട്ടോ കാണിച്ചുകൊടുത്തില്ലെങ്കിൽ ഇങ്ങള് ഇപ്പോ..." Aflu അതോർത്ത് ചിരിയോ ചിരി

" ഞാൻ ഗിരിരാജൻ കോഴിയെന്ന പേരിൽ അവരുടെ നോട്ടപുള്ളിയായേനെ..." എന്നോടെന്നെ ആത്മഗതം പറഞ്ഞു

" ഇങ്ങളോട് ഇത്രയല്ലേ ചെയ്തുള്ളൂ...എന്റെ 2 record ആണ് ആ Bhabhi പിശാശ് കളഞ്ഞേ "

" പറയുന്നതെല്ലാം കേട്ട തോന്നും നീ എഴുത്തുയതാണെന്നു..നീ എഴുതാൻ വേണ്ടി കൊടുത്ത പിള്ളേരുടെ കയ്യിൽ നിന്ന് നിനക്കു തിരിച്ചു കൊണ്ട് തരല്ലേ ചെയ്തേ "

" ഇനി അത് എഴുതാൻ നിന്ന് 3മതൊരാളെ കണ്ടെത്തണ്ടേ..." ഇവനെയും അവളെയും ഒരേ വണ്ടിയിൽ കേറ്റി അയകേണ്ടതാണ്

" ഏതേലും Junior പെണ്പിള്ളേരോട് പറഞ്ഞ മതി " എന്റെ record എഴുതി കിട്ടിയ വഴി തന്നെ അവനോടും പറഞ്ഞു

" ഇപ്പോ പറഞ്ഞ രണ്ടു പെണ്പിള്ളേരും Juniorsണ്...അതിന് അവൾ തപ്പി പിടിച് എനിക്കെന്നെ കൊണ്ടതര ചെയ്യുന്നേ.."  Afeeha അവൻകിട്ടു പണിയുന്നുള്ള കാര്യത്തിൽ എനിക് സംശയൊന്നുമില്ല

" പോരാഞ്ഞിട്ട് ഇപ്പോ നന്ന്ന് bhabhi വിളിക്കുന്നതിലും കൂടുതൽ ഓൾ എന്നെ അനിയായെന്ന് വിളിക്കൽ...ദുഷ്ട്ടത്തി bhabhi " കുഞ്ഞി പിള്ളേരെ പോലെയുള്ള Afluന്റെ പരാതികൾക്ക് brake കൊടുത്തു സനന്റെ വീട്ടിൽ നിന്ന് Afeehaയും ഞങ്ങൾക്കൊപ്പം കേറി

" എന്തെല്ലാ സുഖാണല്ലൊ ല്ലേ...? " Aflu തുടങ്ങി

" എനിക്കണോ അല്ല Bcomലെ ഫാത്തിമക്കണോ...? " അതാരയെന്ന രീതിയിൽ ഞാൻ Afluനെ നോക്കിയപ്പോ അവൻ ഇല്ലാത്ത നാണമെല്ലാം മുഖത്ത് വരുത്തി അവളെ നോക്കി

" പോട്ന്ന്....ഞാനും വിചാരികലെനു എന്താളി Bhabhi ചോദിക്കാത്തെന്ന്..Bhabhi വേണം അതെല്ലാമൊന്ന് set ആകിതരാൻ "ഓന്റെ കളി കണ്ടിട്ട് ചിരിച്ചു പണിയായി

" ആ Insha Allah... നിന്നെ അനിയനെന്ന് വിളിക്കുന്നോണ്ടാണെന്നു തോനുന്നു നീ കൊടുത്ത Note അവൾ എനിക്കെന്നെ കൊണ്ടുതന്നെ " ആഫീഹയുടെ മറുപടി കേട്ടപ്പോൾ Aflu മെല്ലെ "ഏതു സമയതാളി"യെന്ന് പറഞ്ഞു

"ഇന്നലെ എന്നോട് പറഞ്ഞ Mufeedhaയാണോ നീയെന്നു ചോദിച്ചപ്പോ ഓൾ പറഞ്ഞു ഫാതിമയാണെന്ന് "

"ഏതു Mufeedha..? ഇന്നലെ എന്തു പറഞ്ഞെന്ന് ആര്...?" പാവത്തിന് കാര്യം പിടിക്കിട്ടിട്ടില്ല

" Aflu നിനകോർമയില്ലേ..ഞാൻ പിന്നെ ഓളോട് അത് വേറെ പെണ്ണ് ആയിരിക്കുന്ന് പറഞ്ഞ് നിന്നെ കുറിച് നല്ലത് മാത്രേ പറഞ്ഞിട്ടുള്ളൂ " ഇപ്പോ Afluന് കാര്യം പിടികിട്ടി

" ഒരു വിധത്തിലും ജീവിക്കാൻ വിടൂലാലെ....എന്നെ ഇങ്ങനെയെല്ലാം പറയുന്നതിന് ഇങ്ങൾക്കൊന്നും പറയാനില്ലെ..? " Aflu നേരെ എന്റെ നേർക്ക് തിരിഞ്ഞു

" എന്തിനു...? എനിക്കൊന്നും അറീല..." ഞാൻ വേഗം വണ്ടിയിക് നിന്ന് ഇറങ്ങി...തറവാട്ടിൽ അന്നേരം എല്ലാരും എത്തിയിരുന്നു...കസിൻസുമെല്ലാം...

" Bhabhiക്ക് bore അടിച്ച long പരിജയപെടൽ കഴിഞ്ഞിട്ടു..? " Shaheerന്ന cousin ആയിരുന്നു അത്

" നമുക്ക് ഒരു game കളിക്കാ.." Ayshuന്റെ ചോദ്യമായിരുന്നു അത്

" Truth Or Dare കളിക്കാ.." ആ കളി കളിച്ചാൽ എനിക്ക് പണി കിട്ടുമെന്ന് ഉറപ്പുള്ളൊണ്ട് ഞാൻ വേണ്ടന്ന് പറഞ്ഞു...But ആരോട് പറയാൻ ആരു കേൾക്കാൻ

നമ്മൾ 8 ആൾ ആണുള്ളത്...

ഞാൻ

Aflu

Ayshu

Shaheer

Afeeha

Mehar

Fuhada (Afluന്റെയും ആഫീഹായുടെയും ജൂനിയർ)

Hanin

അങ്ങനെ bottle Spin ചെയ്യാൻ തുടങ്ങി

-    Shaheer & Aflah

Aflu Truth എടുത്തു...ഓന്റെ First തേപ്പ് സ്റ്റോറി അങ്ങനെ ഞാനും അറിഞ്ഞു

--  Ayshu & Afeeha

Afeehaയെ കൊണ്ട് പാട്ട് പഠിപ്പിച്ചു

*Masha Allah *

--- Mehar & Me

ഞാൻ Afeehaയെ പ്രൊപോസ് ആകാനായിരുന്നു Dare

Whot.....!

Propose....!

വേറെ നിവർത്തിയില്ലതോണ്ട് ഞാൻ എഴുനേറ്റു

" I......... " ഊഹികാലോ....എനിക് പറയാൻ ആവന്നില്ല....പറയാൻ പോയിട്ട് അവളെ നോക്കാൻ ആവന്നില്ല...

" ഇക്കാക്ക...Come on..." Aflu എന്റെ ഉള്ള ധൈര്യം കൂടി കളായനുള്ള പുറപ്പാടാണ്

" I want to marry you "  ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു

" അയ്യേ പ്രൊപോസ് ചെയ്യാനാ പറഞ്ഞേ..ഇതല്ല..." അവർ ഒച്ചപാടക്കാൻ തുടങ്ങി

" അയ്യേ ഇഷ്ട്ടാണെന്നു പറഞ്ഞു ബാക്കിൽ നടക്കാനൊന്നും എന്നെ കിട്ടില്ല...Next..." ഇതും പറഞ്ഞു ഞാൻ അവിടെ ഇരുന്നപ്പോ അതുവരെ എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്ന ആഫീഹയെ ഞാൻ കണ്ടതായി നടിച്ചില്ല

--- Aflah and Afeeha

നല്ല Best pair...

എന്റെ ഊഹംപോലെ തന്നെ Afeeha dare choose ചെയ്തു..Afluന്റെ മുന്നിൽ truth എടുക്കില്ല

" Cake ആക്കി കൊണ്ട് വാ..1hril..." ഇഷ്ട്ടപ്പെട്ടു ആ dare

" ഏതു Flavour...? " Cake ആകാൻ അറിയമെന്നു അവളുടെ ഈ ചോദ്യം കേട്ടപ്പോൾ മനസിലായി

" ചോക്ലേറ്റ് "

" Butter "  ഞാൻ എന്റെ favയ Butter പറഞ്ഞപ്പോൾ Aflu choclate പറഞ്ഞു...നമ്മൾ പരസ്പരം നോക്കി

" എന്റെ Dare ആണ്..ഞാൻ പറയുന്നത് ആക്കിയാൽ മതി..." Aflu അത് പറഞ്ഞപ്പോ ഞാൻ പറഞ്ഞു ഭൂരിപക്ഷം നോക്കാം

" 4 choc 3 Butter.. So choc fixed..." Afeeha cake ആകാൻ ഉള്ളിലേക്ക് പോയ ടൈം കൊണ്ട് രാത്രിയിലേക്കുളള സാധനങ്ങൾ വാങ്ങാൻ ഞങ്ങൾ ടൗണിലേക് പോയി

" Cake Ready " Cakeമായി വരുന്ന Afeehaയ്ക്കൊപ്പം വരുന്ന എന്റെ Cousinsനെ കണ്ടപ്പോഴാണ് എന്തോ സന്തോഷം...അവൾ ഇത്രപെട്ടെന്നു അവരുമായി Mingle ആയി

" ഇതെന്താ വേറെ..? " Cakeന്റെ അപ്പുറത്ത് വേറെ ഒന്നൂടി കണ്ടപ്പോൾ Aflu ചോദിച്ചു

" അതു Butter cake.. ഇവർക്കെല്ലാം ബട്ടറാണ് വേണ്ടെയെന്നു പറഞ്ഞപ്പോൾ അതും കൂടിയാക്കി..." Meharനേയും Ayshuനേയും ചൂണ്ടി കാണിച്ചാണ് അവൾ പറഞ്ഞതു

* She is so cute while talking*

" ഓ.. ബട്ടർ Cake.. That too ഇവർക് വേണ്ടിയല്ലേ....മനസിലായി ആർക്കാണ് butter cakeന്ന് " Last dialogue Aflu കുറച് ഒച്ചകൂടുതലാക്കി എന്നെ നോക്കിയാണ് പറഞ്ഞത്

" അതേ Aflu...ഞാൻ Sheyinകാക് വേണ്ടി തന്നെ ആക്കിയത്..ഇതാ കഴിക്കു " Afluകിട്ടു തങ്ങിയതാണെങ്കിലും ആ വിളി കേട്ടപ്പോൾ എന്റെ അവസ്ഥ....!

" വാങ് " മുന്നിൽ cakeമായി നിൽക്കുന്ന ഓൾ നോക്കുന്നത് Afluനെ ആയോണ്ട് ഓളെ മുഖത്ത് ഓളറിയാതെ നോക്കി ചിരിക്കാൻ എനിക്കായി

" നമ്മൾ എല്ലാം കാണുന്നുണ്ട് " Afluകിട്ട് ഓൾ തിരിച്ചടിക്കുന്നതിനു ഓൻ എനിക്കിട്ടു Comment അടിക്കുന്നു

ഞാൻ അതൊന്നും Mind ആകാതെ Cake ആസ്വദിച്ചു കഴിച്ചു

Masha Allah

Alhamdulilah

  ★★★★★★★★★★★★★★

എങ്ങനെയുണ്ട്...? ഇഷ്ട്ടയോ..?

Vote and Comment ചെയ്ത് support ആകണം

Stay Tuned






Bạn đang đọc truyện trên: AzTruyen.Top