Part 26

Sheyin :

" Aflu... നീ വരുവോ ഇല്ലെയോ..? " കുറെ നേരായി അവനോട് ചോദിക്കുന്നു

" ഞാൻ വരുന്ന പ്രശ്‌നമില്ല...വെറുതെ അവളുടെ മുന്നിൽ പോയി നിൽക്കാൻ എനിക്കെന്താ തലയ്ക്കു ഓള..." ഇതൊരു നടയ്ക് പോകുന്ന ലക്ഷണമില്ല

" എന്ന നീ വരണ്ട... ഞാൻ ഒറ്റയ്ക്ക് പോയിക്കോളും...എന്റെയല്ലേ ആവിശ്യം.." ഞാൻ അതിൽ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ല

" ഇക്കാക്ക....ന്നാണ് പറഞ്ഞില്ലേ ഓൾക്കൊരു കുഴപ്പവുമില്ല...അതു കഴിഞ്ഞിട്ട് രണ്ടു ദിവസായി...ഇപ്പോ പോയി കാണണമെന്നെന്തിനാ വാശി " Aflu ഓന്റെ ഓരോ Pointsഉം പറയുന്നത് എന്റെ മനസ്സിലുള്ളത് എന്താണെന്ന് അറിയാനാണ്‌

* അന്ന് Afeehaയെ അങ്ങനെ ആ ഫോട്ടോയിൽ കണ്ട മുതലേ എന്റെ മനസ്സിൽ ഓളെ എങ്ങനെയെങ്കിലും നേരെ കാണണമെന്ന് മാത്രേനു... Emergency ticket വരെ ഞാൻ എടുക്കാൻ പോയപ്പോഴാണ് Aflu വിളിച്ചുപറഞ്ഞത് ഓളെ വീട്ടിലാക്കിയെന്ന്... ഞാൻ എങ്ങനെയാ 2 ദിവസം അവിടെ നിന്നതെന്ന് എനിക്കെന്നെ അറിയില്ല... എങ്ങനെയെങ്കിലും അവളെ ഒന്നു കാണണമെന്ന് മാത്രേ എന്റെ മനസിലുള്ളു...അവൾക്കൊരു കുഴപ്പവുമില്ല എന്നാലും എനിക്കെന്നെ കാണണം...എന്നെ കണ്ടാൽ അവളുടെ reactionഉം കലിപ്പുമെല്ലാം എനിക്ക് ഊഹിക്കാ...2 days ആയിട്ട് എന്റെ callസിൽ അവൾ പണ്ടത്തെ പോലെ ഒന്നു ചൂടാവുകയോ ഒന്നുമില്ല...Aflu അവളെ അവിടെ കണ്ടപ്പോ help ചെയ്‌തെയാണെന്ന അവൻ പറഞ്ഞതു...അവൾക്ക് ഇനിയുമൊന്നും മനസിലായിട്ടില്ല...Ameen ആണെന്ന് മനസ്സിലായിനെങ്കിൽ അവനിൽ നിന്ന് കുറിച്ച സ്വയം protect അവൾ ചെയ്യുമായിരുന്നു...ഇതിപ്പോ ഒന്നും അറിയില്ലല്ലോ...പാവം...അന്ന് മൊത്തം പേടിച്ചുകാണും...*

" ഹലോ.... ഇവിടെന്നോക്...? " Aflu എന്റെ മുന്നിൽ വന്ന് എന്തെല്ലോ കോപ്രായം കളിക്കുമ്പോഴാണ് ഞാൻ അവളുടെ അടുത്തേക്ക് പോണ്ടത് ആലോചിച്ചത്

" ഇനിയൊന്നും പറയണ്ട...നിനക്കു വരാനാവുമെങ്കിൽ വാ.." ഓന്റെ മറുപടിക്ക് wait ചെയാതെ ഞാൻ carന്റെ അടുത്തേക്ക് പോയി

" ഞാൻ വരാ..." ഇതും പറന്നു അവൻ കാറിൽ ഇരുന്ന്

" അവിടെ പോയിട്ട് എന്താ പറയാ..." ഓൾടെ വീടിന്റെ മുന്നിൽ എത്തിയപ്പോഴാണ് എനിക്കതു ഓർമ വന്നേ

" എന്നെ കൊണ്ട് പറീപീക്കണ്ട..ഇതല്ലേ ഞാൻ അവിടുന്ന് പറഞ്ഞോണ്ടിരുന്നെ...ഇനിയിപ്പോ വെറുതെ ഈ വഴിപോയപ്പോ കയാറിയതണെന്ന് പറയാ.." Aflu ഇതും പറഞ്ഞു ഇറങ്ങി

" അങ്ങനെ തന്നെ പറയാ." ഇതും പറഞ്ഞു ഞാൻ Bell അടിച്ചു

" അസ്സലാമു അലയ്ക്കും " ആഫീഹായുടെ ഉമ്മാനെ കണ്ടയുടനെ ഞങ്ങൾ സലാം പറഞ്ഞു

" മോൻ എപ്പോഴാ വന്നേ " ഉമ്മ ഞങ്ങളെ ഉള്ളിലേക്ക് വിളിചോരോ കാര്യങ്ങൾ ചോദിക്കുമ്പോൾ ഉപ്പയും കയറി വന്നു

" ആ...യാത്രയെല്ലാം നല്ല രീതിയിൽ കഴിഞ്ഞു...ഞാൻ പിന്നെ ഈ വഴി വന്നപ്പോ ഒന്നു കയറീട്ടു പോകാന്ന് വെച്ചു" എന്തായാലും എന്റെ ആ പോക്ക് അവർക്ക് ഒരുപാട് സന്തോഷമുണ്ടാക്കിയെന്നത് അവരുടെ മുഖം കണ്ടാൽ മനസിലാകും

" ഞാൻ Afeehaയെ വിളിക്കാം." ഉമ്മ ഇതും പറഞ്ഞു ഉള്ളിലേക്ക് പോയി

" ഞാൻ മോനെ വിളിക്കണമെന്ന് വിചാരിച്ചിരിക്കലേനു.. ടിക്കറ്റ് വന്നു..."

Afeeha :

" നീ ഇവിടെ തന്നെയിണ്ടായിന..? " Central Hallൽ പെട്ടെന്നു ഉമ്മ വന്നപ്പോ ഞാൻ ഞെട്ടിപ്പോയി

" അവരെന്തിനാ വന്നേ...? " സംശയത്തോടെ ഞാൻ ഉമ്മനോട് ചോദിച്ചു

" ഇതു നല്ല കഥ...ഓന്റെ കൂടി വീടല്ലേ ഇത്...ഇവിടെ വരാൻ സമയവും കാലവുമെല്ലാം നോകണ..? " ഉമ്മാന്റെ ബാക്കിൽ തന്നെ ഞാനും അടുക്കളയിലേക്കു പോയി

" എന്നാലും വെറുതെ വരൂലാലോ..? " ഉത്തരം കിട്ടാതെ എന്റെ ചോദ്യങ്ങൾ അവസാനിക്കില്ലന്ന് ഉമ്മാക്ക് മനസിലായി

" നീ തന്നെ പോയി ചോദിച്ചോ...ജ്യൂസ് കൂടി എടുത്തോ...? " ഒരു trayൽ ജ്യൂസ് തന്നു ഉമ്മ എന്നെ അങ്ങോട്ടേക് അയച്ചു

"അതിനെന്താ ഞാൻ ചോദിക്കും.." മനസിൽ ഇതും പറഞ്ഞു Guest roomലേക്ക് കയറാൻ പോകുന്നതിനു മുമ്പ് ഉപ്പ പറഞ്ഞതു കേട്ട് ഞാൻ ഞെട്ടിപ്പോയി

" മോൻകറീലെ ഓളെ..? എനിക്കെന്നെ ഓർത്തല്ല പേടി..അവളോട് ഞാൻ എങ്ങനെയാ പറയാ എന്റെ അസുഖത്തെ കുറിച്ച..ഇനിയും പറയത്തിരിക്കാനാവില്ല.." Sheyinനോട് ഉപ്പ അസുഖമെന്ന് പറയുന്നത്‌ കേട്ടപ്പോ തന്നെ എന്റെ കൈ വിറച്ചു

" ഉപ്പ തന്നെ അവളോട് പറഞ്ഞ മതി..അല്ലേൽ അവൾ " ഷെയിൻ പറയുന്നത് മുഴുവനകാൻ വിടാതെ ഉപ്പ ഇടയ്ക്ക് കയറി

" എങ്ങനെയാ എന്റെ മോളോട് ഞാൻ പറയാ എനിക്ക് Cancerണെന്ന്..? " ഉപ്പ പറഞ്ഞതു കേട്ടതും എന്റെ തല കറങ്ങി

" Cancer..!"  എന്റെ കയ്യിലുള്ള Tray നിലത്തു വീണതും ഞാൻ ഉപ്പ പറഞ്ഞതു ഒന്നൂടി പറഞ്ഞു...

" മോളെ..." പെട്ടെന്നു ഉപ്പ എന്നെ വിളിച്ചു

" ഉപ്പ...ഉപ്പ ഇപ്പോ എന്താ പറഞ്ഞേ...? ഉപ്പാക്ക് ഒന്നില്ലലോ...ഉപ്പ വെറുതെ പറഞ്ഞതല്ലേ....? ഉപ്പ എന്തിനാ ഇങ്ങനെയെല്ലാം പറയുന്നേ....വെറുതെ എന്നെ പേടിപ്പിക്കാനല്ലെ...?ഉപ്പ എന്തേലും പറ...ഉപ്പാക്ക് ഒന്നുമില്ലലോ...പറ ഉപ്പ " ഉപ്പാന്റെ അടുത്ത പോയി ഊർഒന്നു പറയുമ്പോഴും എന്റെ ശരീരം വിറക്കുന്നുണ്ടായിരുന്നു...

" ഇല്ല മോളെ ഉപ്പാക്ക് ഒന്നില്ല..." അവിടെ പെട്ടെന്നു തളർന്നു വീണ എന്റെ മുഗം കൈകളിൽ ഒതുക്കി ഉപ്പ കരഞ്ഞോണ്ട് പറഞ്ഞു

" പിന്നെ എന്തിനാ ഉപ്പ ഇങ്ങനെയെല്ലാം..? " ബാക്കി പറയാനുള്ള ശക്തി എനിക്കില്ലാത്തതിനാൽ ഉപ്പാന്റെ നെഞ്ചിലേക്ക് ഞാൻ വീണു

" ഉപ്പാക്ക് ഒന്നുമില്ല...പെട്ടെന്നു തന്നെ ഒരു പ്രശനവുമിലാണ്ട് മാറാൻ മറ്റന്നാൾ ഞാനും ഉപ്പയും treatmentന്റെ ഭാഗമായി ലണ്ടനിലേക്ക് പോകും " പെട്ടെന്നു ഉമ്മ വന്ന് പറഞ്ഞതു കേട്ട് ഞാൻ എണീച്ചു

" എന്നോട് എന്തിനാ എല്ലാം മറച്ചു വെക്കുന്നെ...എന്തിനാ  എല്ലാരും എനിക്ക് ഇങ്ങനെ പെട്ടെന്നു...." എന്നെ നിയന്ധ്രിക്കാൻ ഇനി എനിക്കാവില്ല

" Afeeha...." തല കറങ്ങുന്നതിനു മുമ്ബ് ഞാൻ കേട്ടത്.....

" മോളെ " കണ്ണു തുറന്നപ്പോ കാണുന്നത് എന്നെ പേടിയോടെ നോക്കുന്ന ഉപ്പയെയാണ്...ഉമ്മയുടെയും ഷെയിനിനെയും Aflahന്റെയും മുഖത്തും ആശ്വാസം നിറഞ്ഞു

" മോളെ ഉപ്പാക്ക് ഒന്നില്ല...നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ..ഒന്നുമില്ലാണ്ടിരിക്കാനല്ലേ ഉപ്പ പോകുന്നേ... അതൊന്നും ഓർത്ത് എന്റെ മോൾ വിഷമിക്കേണ്ട..." ഉപ്പാക്ക് എന്നെ ഓർത്തുള്ള വേവലാതി ആ മുഖത്ത് കാണാം

" എനിക്ക് അറിയാ എന്റെ ഉപ്പാക്ക് ഒന്നുമിലാന്ന്.." ഉപ്പനെ ആശ്വസിപ്പിക്കാൻ എനിക്കു അന്നേരം എന്റെ വിഷമം മറകേണ്ടി വന്നു

" മോൾ Rest എടുക്ക്.." ഉപ്പ എന്റെ കവിളിൽ ഒന്നു തോറ്റ ശേഷം എല്ലാരും അവിടുന്ന് പോയി

* യാ അല്ലാഹു...നിനക്കെന്നെ പരീക്ഷിച്ചു മടുത്തില്ലേ...എന്തിനാണ് റബ്ബേ...? *

അവർ പോയ ശേഷം എന്റെ കണ്ണുകൾ എന്റെ നിയന്ത്രണത്തിൽ നിന്ന് പോയി...കരയാൻ ഇന്നെന്റെ കണ്ണുകൾ ശീലിച്ചിരിക്കുന്നു..

* എന്നെ സ്നേഹിക്കുന്നവരെയെല്ലാം നീ എന്തിനാ റബ്ബേ പരീക്ഷിക്കുന്നെ..*

" Afeeha.." സ്വയം തലർന്നിരിക്കുന്ന എന്റെ അടുത്തേക്ക് അന്നേരം വന്നയാൾ...

" എന്തിനാ പടച്ചോൻ എന്നെ പരീക്ഷിക്കുന്നെ...ഞാൻ എന്താ അതിന് മാത്രം ചെയ്തേ..?" ഷെയിനാണ് എന്റെ അടുത്ത വന്നതെന്നറിഞ്ഞിട്ടും എന്റെ കൈകൾ Hug ചെയ്യാൻ മടിച്ചില്ല

" എന്റെ ഉപ്പാക്ക്.... ഞാൻ അറിഞ്ഞി കൊണ്ട് ആരെയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ല...എന്തിനാണ് പറ.." Sheyinന്റെ  collor പിടിച്ചു ഞാൻ കരഞ്ഞു...അതു മാത്രണ് ഇന്ന് എനിക്ക് ആവുള്ളു

" Afeeha..." എന്റെ പെട്ടന്നുള്ള Reaction കണ്ടു പേടിച്ചു നിൽക്കലായിരുന്നു

" I need a change now.." അവിടെ ഇനിയും നിന്നാൽ എനിക്ക് എന്തേലുമാവും

" Can you drive plz..? " കരഞ്ഞ കലങ്ങിയ കണ്ണുകളോടെ ഞാൻ നോക്കി

" വാ " ഇതും പറഞ്ഞു Sheyin അവിടുന്ന് നടന്നു

Drive is so silent....

* Carന്റെ window തുറന്ന് പുറത്തു നോക്കി ഇരിക്കുമ്പോഴും ഇടയ്ക്ക് എന്നെ നോക്കുന്ന Sheyin...എന്റെ ഉപ്പാക്ക് ഒന്നും സംഭവിക്കില്ല...പുറത്തേക്ക് വന്ന മുതൽ എന്റെ മനസിൽ ഞാൻ അതു ഉറപ്പിച്ചു*

* എന്നാലും എന്തിനാ റബ്ബേ ഇങ്ങനെയൊരു പരീക്ഷണം..? എന്റെ ഉപ്പാക്ക്..ഇതിനു വേണ്ടിയണല്ലേ എന്നെ ഉപ്പ വേഗം കല്യാണം...അപ്പോ അന്ന് മുതലേ...? എന്നിട്ടും ഒന്നും ന്നാണ് അറിഞ്ഞില്ലല്ലോ നാഥാ...*

എത്ര സ്വയം സമാധാനിപ്പിക്കാൻ നോക്കിയിട്ടും എന്റെ കണ്ണുകൾ അതു അനുസരിക്കുന്നില്ല...

"Afeeha" ഇത്രയും നേരം ഒന്നും മിണ്ടാതെയിരുന്ന ഷെയിനിൽ നിന്ന് പെട്ടെന്നു വന്ന ആ വിളി ഞാൻ പ്രദീക്ഷയോടെയാണ് നോക്കിയത്

" നീ ഇങ്ങനെ പേടിക്കും പോലെ ഒന്നുമില്ല...First stage ആയതിനാൽ Abroadലൊക്കെ ഇതിന്റെ treatment നല്ലതാണ്...നീ ഇങ്ങനെ weakയാലാണ് അതു ഉപ്പാക്ക് കൂടുതൽ വിഷമമാവ....ഉപ്പ ഇപ്പോ ഫുൾ strongണ്..ഉപ്പാക്ക് ഇതിനെ കുറിച്ചൊന്നും പേടിയില്ല...എന്നാൽ നിന്നെ ഇങ്ങനെ കണ്ടാൽ അതു സഹിക്കാനാവില്ല...ഉപ്പാന്റെ Strength നീയാണ്..." ഷെയിൻ പറഞ്ഞതൊരൊന്നും ഞാൻ ശ്രദ്ധിച്ചു കേട്ടു

" ഉപ്പക്കൊന്നുമാവുല...പടച്ചോനേ വിശ്വാസിക്ക്.." ഷെയിൻ അതും പറഞ്ഞു വണ്ടി എടുത്തു

" I am not weak....I am strong...Thank you " ഇത്രയും പറഞ്ഞു ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി

വീട്ടിൽ നിന്ന് പോകുന്നത്തിൽ നിന്ന് എത്രയോ മാറ്റത്തൂടെയാണ് ഞാൻ തിരിച്ചു വന്നത്

* Thank you Sheyin *

Sheyin :

" She is really strong Aflu.." വീട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെ ഞാൻ അവനോടു പറഞ്ഞു

" സത്യം...അവളുടെ ധൈര്യമാണ് അവളുടെ കരുത്ത്...Masha Allah.."അവന്റെ മറുപടിയൊന്നും കേൾക്കാതിരുന്നിട്ടും ഞാൻ വീണ്ടും പറഞ്ഞു

" മനസിലാവുന്നുണ്ട് ഇദെങ്ങോട്ടാ പോകുനെന്നു " ഒന്നുതിനും Reply തന്നിലെങ്കിലും എന്നെ കളിയാക്കാൻ അവൻ എപ്പോ വേണേലും പറഞ്ഞോളും

" എന്നാലും എന്നോട് അവൾ എങ്ങനെയാ ശെരിയയെ...? " സംശയത്തോടെ അവനോട് ചോദിച്ചപ്പോ ഇന്ന് അവൾ എന്റെ കൂടെ Spend ചെയ്ത time എനിക്കോർമ വന്നു

" എനിക് അറീല.." ഒരു കള്ള ചിരിയോടെ അവൻ അതു പറഞ്ഞപ്പോ എനിക്ക് എന്തോ doubt കൂടി

" എന്താടാ ഒരു വശപെഷക്...? "

" എന്റെമ്മോ...ഒന്നുല്ല.." ഇതും പറഞ്ഞു അവൻ ഇറങ്ങി പോയി

* Masha Allah..ഈ ദിവസം.....Alhamdulilah*

   ***************************

എങ്ങനെയുണ്ട്...?

Vote and Comment

Keep Supporting

Stay tuned for new updates

Bạn đang đọc truyện trên: AzTruyen.Top