Part 25
Aflah :
"ഇക്കാക്ക...ഇങ്ങള് പേടിക്കണ്ട...ഞാൻ ഒന്ന് അന്വേഷിക്കട്ടെ..." ഇക്കാക്ക വൈകിച്ച പറഞ്ഞ ശേഷം സമധാനിപ്പിക്കാൻ എനിക്കാകെ അതേ പറയാനാകു
" Aflu...അവനെ നിനകറിയാലോ...അവൾക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ..." ഇക്കാകയുടെ ശബ്ദത്തിൽ മനസിലാവുന്നിണ്ടു അവിടെ ഇക്കകയുടെ അവസ്ഥ
" എനിക്ക് ആ ഫോട്ടോ വേഗം അയക്ക്...ഞാൻ ഒന്ന് നോക്കട്ടെ..." ഇക്കാക്ക അവൻ അയച്ച Messageഉം ഫോട്ടോയും എനിക്ക് അയച്ചു..അതിൽ ഒന്നും തന്നെ എനിക്ക് കാണാൻ സാധിച്ചില്ല
*പടച്ചോനേ എന്തേലും ഒരു വഴി തെളിചു താ *
Ameenനെ കുരിച്ചറിയാൻ chanceഉള്ള കുറച്ചാളെ വിളിച്ചിട്ടും യാതൊരു വിവരവും കിട്ടീല..Afeehaന്റെ Numberലേക് വിളിച്ചിട്ട് അതു switch offഉം...!
Shit....!
" എന്തേലും കിട്ടിയോ..? " ഇക്കാക്കന്റെ message...ഞാൻ എന്താ...
പെട്ടെന്നാണ് ആ ഫോട്ടോയുടെ Background ഞാൻ ശ്രദ്ധിച്ചത്...ഇത് കോളേജിന്റെ പഴയ Storeല്ലേ..? Arts dayക്ക് വേണ്ടി അടിക്കുന്ന Flex അവിടെ നിലത്ത് കിടക്കുന്നുണ്ട്..
" Its college Store " ഇകകയ്ക്കു Reply കൊടുത്തയുടനെ ഞാൻ Bike എടുത്ത് കോളേജിലേക്ക് പോയി
Afeeha :
എന്തോ ഭാരമുള്ള സാധനം എന്റെ തലയിലുള്ളത് പോലെ തോന്നി....കണ്ണ് തുറകാനാവുന്നില്ല..ഞാൻ എങ്ങനെയാ ഇവിടെ എത്തിയെ...? സന കോളേജ് സ്റ്റോറിലേക്ക് വരാൻ പറഞ്ഞപ്പോ....പെട്ടെന്നു എന്നെ ആരോ അടിച്ചു.... ആര്...?
*Ya allah ഞാൻ ഇത് എവിടെയാണ്...?ആരാ എന്നെ ഇവിടെ കെട്ടിയിട്ടത്...*
ആ കയർ എന്റെ കൈയിൽ മുറുക്കെ കെട്ടിയിട്ടാള്ളെ...എന്തു ചെയ്യാ ഞാൻ....?
" ആരെങ്കിലുമുണ്ടോ..? " പേടിയോടെയാണ് അവിടെ നിന്ന് ഒച്ചവെച്ചത്....
* യാ അല്ലാഹ് എന്നെ കാക്കണേ *
" നീ എണീച്ച...? " എന്റെ പുറകിൽ നിന്ന് വന്ന ആ ശബ്ദത്തിനുടമയെ കാണാൻ ഞാൻ തിരിയാൻ നോക്കി
" ശഹ്... കഷ്ടപ്പെടേണ്ട.." പെട്ടെന്നു അയാൾ എന്റെ കഴുത്ത് മുന്നോട്ടക്കെന്നെ തിരിച്ചു
"ആആ..." കഴുത്തിൽ മുറുകെ പിടിച്ചതു കൊണ്ട് ഞാൻ പെട്ടെന്നു കരഞ്ഞു
" ഷഹ്... വേദനയെടുത്തോ...? " കെയർ ചെയുന്ന രീതിയിൽ അയാൾ മുന്നിലേക്ക് വന്നു...എന്നാൽ മുഖം Covered ആയിരുന്നു
" ഇയാൾ ആരാ...എന്നെ എന്തിനാ ഇവിടെ കൊണ്ടവന്നെ...? " ഭയതോടെയാണേലും ഞാൻ അയാളോട് ചോദിച്ചു
" I like this in you....I only like this in you.." രണ്ടു കൈകളും മുകളിലേക്കാക്കി അയാൾ കൈയടിച്ചതു കണ്ടപ്പോൾ സംശയത്തോടെ നോക്കി
" എല്ലാരേയും വെല്ലുന്ന നിന്റെ ഈ ധൈര്യം...ഈ Attitude..." ക്രൂരമായ ചിരി അയാളുടെ മുഖത്ത് നിറയുന്നത് എനിക്ക് കാണാൻ സാധിച്ചു
" മരണം മുന്നിൽ കാണുമ്പോഴും ഈ ധൈര്യം " ഒരു കത്തിയെടുത്ത് എന്റെ കഴുത്തിൽ വെച്ചായാള് അതു പറഞ്ഞപ്പോ എന്റെ ശ്വാസം നിന്നെപ്പോലെ
" പേടിച്ചോ...? " കത്തി കുറച്ചു മാറ്റിയ ശേഷം അയാൾ പതുക്കെ ചോദിച്ചു
" നീ ആരാ..? എന്നെ എന്തിനാ നിങ്ങൾ....?"ഒരുപാട് ചോദ്യങ്ങളുണ്ടായിട്ടും എന്റെ ശബ്ദം പുറത്തു വന്നില്ല
" Oh shit... നീയെന്നെ കണ്ടിലാലെ..ചെയ്" ഇതും പറഞ്ഞു അയാൾ ആ Mask മാറ്റി
"Ameeen.........!" ഞെട്ടലോടെ ഞാൻ പറഞ്ഞത് ശെരിയാണോന്ന് ഞാൻ ആ മുഖത്തേക്ക് നോക്കി ഒന്നൂടെ ഉറപ്പിച്ചു
" നീ എന്തിനാ എന്നെ ഇവിടെ കൊണ്ടവന്നെ...? Leave me Ameen... I swear..." എന്നെ completeകാൻ വിടാതെ അവൻ വീണ്ടും കത്തിയെടുത് എന്റെ കഴുത്തിൽ വെച്ച
" നീ എന്താ ചെയ്യ..? അന്ന് കോളേജ് ഡേയ്ക്ക് ചെയ്തപോലെ എന്റെ Guardianനെ കൂടി വരാൻ പറയുവോ..?" last year കഴിഞ്ഞ കോളേജ് ഡേ കുറിച്ച് എന്തിനാ വീണ്ടും പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല
" അങ്ങനെ ചെയ്താൽ ഇത്തവണ ഞാൻ ആരെയാ Afeeha കൊണ്ടവര..? എന്റെ ഇകകയല്ലാതെ വേറെ ആരും വരിലാലോ.." Ameenന്റെ മുഖത്ത് മാറിമറയുന്ന Expression എന്താണെന്ന് എനിക് മനസിലായില്ല
" ആ ഇക്കാക്കയെ നീ ഇല്ലാതാക്കിയില്ലേ..?" അവൻ പറഞ്ഞതു കേട്ടപ്പോ ഞാൻ ഞെട്ടാലോടെ അവന്റെ മുഖത്ത് നോക്കിയതും അവന്റെ കണ്ണിൽ എന്നോടുള്ള വെറുപ്പ് മാത്രമാണ്
" ഞാൻ...? " അവൻ പറഞ്ഞതു എന്താണെന്ന് മനസ്സിലാവാതെ ഞാൻ അവനെ നോക്കി
"അതേ...നീ മാത്രം...നിനക്കു ഓർമയില്ലേ...ഞാൻ ഓര്മപ്പെടുത്താം..."
2018 College Day :
" Afeeha Sorry... നീ ഇങ്ങനെ ബഹളം വെക്കല്ല.." Ameen Stageന്റെ പുറകിലേക്ക് അവളെ വലിച്ചു കൊണ്ടുപോയി
" Shut Up...എന്റെ കൈയിന്ന് വീട്...കുറെ നാള് നിനക്കു ഞാൻ warning തരുന്നു..നിനക്കെന്താ പറഞ്ഞാൽ മനസ്സിലാവാതെ.." Afeeha Ameenന്റെ കയ്യിൽ നിന്ന് അവളുടെ കൈ മാറ്റിക്കൊണ്ട് ചൂടായി
" നിന്നോട് ഞാൻ ഇഷ്ട്ടാണെന്നല്ലേ പറഞ്ഞുള്ളു അതിന് നീ എന്തിനാ ഇങ്ങനെ ചൂടാവുന്നെ..."Ameen Afeehaന്റെ അതേ ട്യൂണിൽ തിരിച്ചടിച്ചു
" Stop it Ameen....ഒരു പെണ്ണിനോടുള്ള നിന്റെ Attitude ആദ്യം ശെരിയാക്കു.." ഇതും പറഞ്ഞു ഞാൻ പോകാൻ നോക്കുമ്പോഴേക്കും Afeehaയെ അവൻ അടുത്തേക്ക് വലിച്ചു
"ഞാൻ എന്താ നിന്നോട് misbehave ചെയ്തത്..? " ആഫീഹായുടെ മുഖത്തേക്ക് അവൻ കൈ നീക്കിയപ്പോഴേക്കും അവൾ അവന്റെ കരണം നോക്കിയൊന്ന് കൊടുത്തു...അദ് എല്ലാരും കണ്ടു
" എന്താണ് ഇവിടെ പ്രോബ്ലെം..? " HOD വന്നു കാര്യം ചോദിച്ചു
" He tried to misbehave with me " Ameenനോട് Gaurdianനെ കൂട്ടി വരാൻ പറഞ്ഞു ആ സീൻ അവിടെ ഒഴിവാക്കി
" Afeeha...നീ ചെയ്തത് ശെരിയല്ല...ഇതിന്റെ പേരിൽ ഇനി ഞാൻ വീട്ടിന്ന് ആളെകൂട്ടി വരേണ്ടി വരും...Complaint പിൻവലിക്.." എല്ലാരും പോയ ശേഷം Ameen ആഫീഹായോട് പറഞ്ഞു
" അപ്പോ നീ ചെയ്തത് ശെരിയണോ.. Get lost " Ameen എന്തായാലും best friend ആയ ഇക്കാക്കയെ കൂട്ടാൻ ഉറപ്പിച്ചു
Ameen :
" Ameen... നിനക്കു ആ പെണ്ണിന്റെ ബാക്കിൽ നടക്കുന്നത് നിർത്തിക്കൂടെ...വല്ല ആവിശ്യവുമുണ്ടോ ഇതിന്റെയെല്ലാം.." 2 ഡേയ്സ് കഴിഞ്ഞു കോളേജിൽ പോയി HODയെ കണ്ടു തിരിച്ചു വരുമ്പോൾ ഇക്കാക്ക ഫോണിൽ പറഞ്ഞു
" അങ്ങെയങ് വിടാൻ പറ്റിലാലോ " എന്റെ എല്ലാ കാര്യവും അറിയുന്ന എന്റെ best buddy ആണെന്റെ ഇക്കാക്ക...Afeehaന്റെ കാര്യമെല്ലാം ഞാൻ പറഞ്ഞിട്ട് അറിയാം but ഇത്തവണ ചെയ്തത് ലേശം കൂടിപോയെന് പറഞ്ഞു Last Warning തന്നാണ് കോളേജിൽ പോകാന് സമ്മതിച്ചത്
" Excause me " ഫോണിൽ സംസാരിക്കുമ്പോ പെട്ടെന്നു ഇക്കകയുടെ sideന്ന് Afeehaന്റെ Sound ഞാൻ കേട്ടു...അപ്പോ തന്നെ ഇക്കാക്ക ഫോണും cut ആക്കി
*പടച്ചോനെ ഇനി ഇവൾ എന്തൊക്കയാ ഇക്കാകനോട് പറയാൻ പോകുന്നേ..*
" ഞാൻ Afeeha.." അമീന്റെ ഇക്കാക്ക അറിയമെന്ന രീതിയിൽ തലയാട്ടി
" Ameenന്റെ Brother അല്ലെ.."
" അതേ...അവൻ പറഞ്ഞിരുന്ന നിന്നെ കുറിച്ച് " Soft nature ആയിരുന്നു ഇക്കകയുടെ
" Ameenനെ ഒന്നു പറഞ്ഞു മനസിലാക്കണം..ഒരാളോട് Behave ചെയ്യണ്ട രീതി എങ്ങനെയെന്നാണെന്..." അവൾക്ക് അവളോട് അവൻ ചെയ്തത് അത്രയ്ക്ക് ദേഷ്യമുണ്ടാകിയെന്നു ആ Wordsലൂടെ ഇകകയ്ക്കു മനസിലായി
" മോളെ അത്രയ്ക്ക് ഇഷ്ട്ടാണെന്ന അവൻ എന്നോട് പറഞ്ഞിട്ടുള്ളത് " അനിയനെ കുറിച്ച് മോശം പറയുന്നത് ആ ഇകാക്കയ്ക്കും സഹികൂലലോ
" ഓഹ് അനിയന്റെ Support... പിന്നെ പറഞ്ഞിട് കാര്യമില്ല... വാടി പോക..." ഇതും പറന്നു Afeeha Sanaനേയും കൂടി അവിടുന്ന് പോയി
"ഇക്കാക്ക...ഓൾ ഇന്ത്യ പറഞ്ഞേ " Drive ചെയ്യുന്നിടയ്ക് Ameenന്റെ call ഇക്കാക്ക എടുത്തു
" എന്റെ മോനെ...അവൾക് നല്ല ധൈര്യമുള്ള കൂട്ടത്തിൽ ആണെന്ന് പറഞ്ഞപ്പോ ഞാൻ ഇത്ര പ്രദീക്ഷിച്ചില്ല... ഇല്ലാതായ....." പെട്ടെന്നു ഇക്കകയുടെ call cutയി
~~~~
"Ameen...വിഷമിക്കേണ്ട" എന്റെ മുന്നിൽ മയ്യിൽ ആയികിടക്കുന്ന എന്റെ ഇക്കാകയുടെ അടുത്തിരിക്കുമ്പോൾ എന്നോട് ആരോ പറഞ്ഞു
"ഇല്ലാതായ....." മുറിഞ്ഞു പോയ ഇക്കകയുടെ ആ വാക്കുകൾ മാത്രമേ എന്റെ മനസിലുള്ളു
*ആഫീഹ....നീ കാരണമാണ് എന്റെ ഇക്കാക്ക ഇപ്പോ....എന്റെ ഇക്കാക്കയെ....നിന്നെ ഞാൻ ഇതിനു അനുഭവിപ്പിക്കും.....*
Afeeha :
" Ameen അതുണ് ഞാൻ ഇക്കാകയോട് അതിനു...ഒന്നും...." ഞാൻ ചെയ്യാത്ത ഒരു തെറ്റിനാണ് Ameen എന്നെ കുറ്റപ്പെടുത്തുന്നത്
" പിന്നെ നീ ചെയ്തില്ലേ...? എന്റെ ഇക്കാക്ക ഇല്ലാതായ മതിയെന്നു പറയുമ്പോഴേക്കും ഇല്ലാതായി...നീ കാരണമാണ്...നീ മാത്രം " അവന്റെ പ്രാന്തമായ പെരുമാറ്റം എന്റെയുള്ളിൽ പേടികൂട്ടി
*Ya allah ഞാൻ ചെയ്യാത്ത ഒരു തെറ്റാണ് ഇവൻ എന്നെ പറയുന്നത്...എന്റെ രക്ഷയ്ക്ക് നീ മാത്രം*
" നിന്നെ ഒരിക്കലും ഞാൻ സന്തോഷത്തോടെ ജീവിക്കാൻ വിടില്ല..നിന്റെ കല്യാണം ഓർമയുണ്ടോ...അതും ഞാനാണ് മുടക്കിയത്..." Ameen പറഞ്ഞതു എന്റെ കാത്തുകൾക്കു വിശ്വസിക്കാനായില്ല
" എന്റെ...കല്യാണം...? " Ameenനോട് ഞാൻ അതു ചോദിക്കുമ്പോഴും അവന്റെ മുഖത്ത് നിറഞ്ഞത് ആ ക്രൂരമായ ചിരിതന്നെയാണ്
" അതേ...ആ Day...." Ameen അതു പറഞ്ഞു തുടങ്ങിയപ്പോഴേക്കും പെട്ടെന്നു ആരോ പുറകിൽ നിന്നവനെ അടിച്ചു
" Afeeha Are you alright..? " Aflahനെ അവിടെ കണ്ടതും വീണ്ടും എന്റെയുള്ളിൽ സംശയങ്ങൾ
" Aflah... Ameenണോ എന്റെ കല്യാണം മുടക്കിയത്...? " എന്റെ കൈകളിലെ കേട്ടു അഴിച്ച് തരുന്നതിനിടയ്ക്കു ഞാൻ അവനോട് ചോദിച്ചതു കേട്ടിട്ടും അവൻ മറുപടിയൊന്നും പറഞ്ഞില്ല
" വാ നിന്നെ ഞാൻ വീട്ടിലാക്കി തരാം.." ഒന്നും പറയാതെ പോകാൻ നോക്കുന്ന അവന്റെ മുമ്പിലേക്ക് ഞാൻ നിന്നു
" പറ Aflah...പറയാണ്ട് നമ്മൾ ഇവിടുന്ന് പോകില്ല...എങ്ങനെയാ എന്റെ കല്യാണം അവൻ മുടക്കിയെ....? അവനും Sheyinഉം തമ്മിൽ എന്താ ബന്ധം..? ഞാൻ ഇവിടെ ഉള്ളതു നിനക്കങ്ങനെ അറിയാം...?" എന്റെ എല്ലാ ചോദ്യങ്ങളും കേട്ട് നിന്നതല്ലാതെ അവൻ ഒന്നും പറഞ്ഞില്ല
" Aflah Plz... എനിക്ക് അറിയണം...ഞാൻ ചെയ്യാത്ത ഒരു കാര്യമാണ് Ameen ഞാൻ കാരണമാണെന്ന് പറയുന്നത്...എല്ലാരുടെയും മുന്നിൽ ഞാൻ പല രീതിയിൽ തെറ്റുകരിയാണ്...കല്യാണത്തിന്റെ അന്ന് Sheyin പോയതിനു തെറ്റ് എന്റെ..." എന്നെ എനിക്ക് Control ചെയ്യാനായില്ല...Aflahന്റെ മുന്നിൽ കരഞ്ഞുകൊണ്ട് ഞാൻ ഇരുന്നു
" Plz നീ പറ... അന്ന് എന്താ സംഭവിച്ചെ..? "
" ഞാൻ പറയാം.." Aflah പറഞ്ഞതു കേട്ടപ്പോൾ പ്രദീക്ഷായോടെ ഞാൻ അവനെ നോക്കി
★★★★★★★★★★★★★
എങ്ങനെയുണ്ട്...?
അമീന്റെ Twist ഞാൻ ഇങ്ങനെയല്ല കരുതിയത്...But short ആകണമെങ്കിൽ മാറ്റങ്ങൾ വരുത്തിയല്ലേ മതിയാവൂ...എന്തായാലും ആ ഒരു ഭാഗം ഞാൻ അങ്ങു തീർത്തു
എന്തായാലും ഇനിയുള്ള ഏതാനും ചാപ്റ്റർസിലും നിങ്ങളുടെ സപ്പോർട്ട് പ്രദീക്ഷിക്കുന്നു...
Please do vote and Comments
Bạn đang đọc truyện trên: AzTruyen.Top