Part 24

Afeeha :

"ഞാൻ ഒരു 100 തവണ പറഞ്ഞ് എന്നെ ഇങ്ങനെ വെറുതെ വിളിക്കരുത്...Idiot " New Yorkൽ പോയിട്ടും എന്റെ ഫോണിലേക്ക് മിസ് അടിച്ച കളിക്കുന്നു

" ഞാൻ നിന്നെ വിളിക്കുന്നില്ലല്ലോ..." എന്നെ Irritate ആകുകയാണ് main Hobby

" Miss അടിച്ച കളിക്കുന്നിലേ... എന്നെ വെറുതെ എന്തിനാ Disturb ആകുന്നേ...തനിക്കു അവിടെ വേറെ പണിയൊന്നുമിലേ..? " ദേഷ്യത്തോടെ തന്നെ പ്രതികരിച്ചാലേ കാര്യം നടക്കൂ

" ഇല്ലാലോ...നിന്നെയല്ലാണ്ട് ഞാൻ വേറെ ആരെയാ വിളിക്കാ...എന്റെ ഓളായി പോയില്ലേ" തുടങ്ങി ഒലിപ്പിക്കൽ

" വേറെ ആരെ വേണേലും വിളിച്ചോ... എന്നെ വിളിക്കേണ്ട Plzzz " Serious Tune കൈവിടാതെ തന്നെ ഞാൻ പറഞ്ഞു

" ഉറപ്പാണല്ലോ..? ഞാൻ വിളിക്കേ വേണ്ടാലോ...? "

" ഉറപ്പാണ് വേണ്ട.." അപ്പോഴേക്കും Phone Cutക്കിയിരുന്നു

" എന്താണ് Laila Majnu പ്രണയാസല്ലാപം കഴിഞ്ഞോ..? " എനിക്ക് വേണ്ടി ഇത്രയും ടൈം ക്യാന്റീനന്റെ പുറത്തു കാത്തുനിന്നു ഫോൺ കളിച്ച Miss. Sana എന്നെ കണ്ടയുടനെ ആക്കിപറഞ്ഞു

" ഒന്ന് പോടി...Irritating Fellow...ഇനി മേലാൽ വിളിക്കരുതെന്ന് പറഞ്ഞിന്‌.." Attitude വിട്ട് നമ്മുക്ക് കളിയില്ല

" അതേതായാലും നന്നായി...New Yorkൽ നിന്നെകാളും എത്രയോ നല്ല പെണ്പിള്ളേരുണ്ടാകും..അങ്ങേര് നീ പറഞ്ഞ സ്ഥിതിക്ക് ഇനി എന്തായാലും വിളിക്കില്ല.. Let him enjoy " അതു കേട്ടപ്പോ അവളെ ഞാൻ ഒന്ന് കണ്ണുരുട്ടി നോക്കി

" ഇഷ്ടപെട്ടില്ല..? " എന്റെ Expression വായിച്ചപോലെ അവൾ ചോദിച്ചു

" എനിക്കന്ത ഇഷ്ടകേട്..? " മനസ്സിൽ ചെറിയൊരു ഇഷ്ടകേടുണ്ടെങ്കിലും ഞാൻ അതു പുറത്തു കാണിച്ചില്ല

" Afee...നീ സത്യം പറ... നിനക്കിപ്പോ Sheyinനോട് ഇഷ്ടമില്ലേ...? " അവളുടെ ചോദ്യം കേട്ടപ്പോ എനിക് ദേഷ്യമാവന്നെ

" നീ എന്നെ കാണാൻ തുടങ്ങീട്ട് എത്രയായി Sana.. നിനക്കെങ്ങനെയ ഇങ്ങനെ തോന്നിയെ..? "

" Afee... ഞാൻ പറഞ്ഞതിന് അങ്ങനെയൊരു meaning അല്ല..പണ്ട് നിനക്കുണ്ടായിരുന്ന ആ ദേഷ്യം ഇന്ന് നിന്റെ സംസാരത്തിലില്ല....എത്രയൊക്കെ നീ Care ചെയുന്നിലെങ്കിലും Sheyinന്റെ Calls പോലും...I know കുഴപ്പക്കലായിരിക്കും..വേറെ ആരോടും നീ ഇത്ര പെട്ടെന്നു mingle ആയിട്ടില്ല....അതോണ്ട് ചോദിച്ചതാ ക്ഷമി..." ദേഷ്യം control ചെയ്യാൻ വേണ്ടി അവൾ Frankയി പറഞ്ഞു

" Sheyin എന്തു തന്നെ ചെയ്താലും ഇന്ന് എന്റെ husbandണ്...ഞാൻ അതു എതിർത്തിട്ടു കാര്യമില്ല...മനസു കൊണ്ട് അയാളെ ഞാൻ accept ചെയ്‌തിട്ടില്ല...എന്നോട് ചെയ്തതിന്റെ പിന്നിലുള്ള reasons ഞാൻ അറയുംവരെ അതു എന്നെ കൊണ്ടാവില്ല..." അവളുടെ കുറെ ചോദ്യങ്ങൾക് ഉത്തരങ്ങൾ എനിക്ക് പോലും അറിയില്ല

* ആരോട് സംസാരിക്കുമ്പോഴും 2 തവണ ഞാൻ ചിന്തിക്കാറുണ്ട്‌...പെട്ടെന്നു ആരുമായിട്ടും അടുക്കാറുമില്ല... എന്നാൽ വഴക്കിട്ടിട് മാത്രമാണെങ്കിലും Sheyinനോട് ഞാൻ പെട്ടെന്നു Companyയായിട്ടുണ്ട്...സംസാരിക്കാൻ തുടങ്ങീട്ട് 3 day ആയുള്ളെങ്കിലും I feel different.. May be because he is my husband now...? *

" നീ അതോർത്ത് വിഷമിക്കേണ്ട...Uncle പറഞ്ഞതല്ലേ നിന്നോട്‌ reasonണ്ടെന്ന്...അതു വഴിയെ നമ്മളറിയും..." Sanaയോട് തലയാട്ടി നമ്മൾ അവിടുന്ന് നടന്നു

" Dont worry Afeeha... Reason ഇന്ന് ഞാൻ തന്നെ നിനക്ക്‌ പറഞ്ഞു തരാം..." Canteen Doorന്റെ പുറകിൽ നിന്ന് Ameen ക്രൂരമായി ചിരിച്ചു കൊണ്ട് പുറത്തേക്ക് വന്നു

Sheyin :

" Kiddish " Afeehaയെ വിളിച്ച ശേഷം മനസ്സിൽ എന്തോ ഒരു feelണ്...

* 3 daysനുള്ളിൽ തന്നെ അവൾക്ക് എന്റെ മനസിൽ ഇതുവരെ ഒരു പെണ്ണിനും ഇല്ലാത്ത സ്ഥാനം....അവളെ വെറുതെ disturb ആകനാണെങ്കിലും  അവളോട് സംസാരിക്കുമ്പോൾ എന്തോ....വെറുതെ അടിയാക്കിയിട്ടു മാത്രേ നമ്മൾ ഇതുവരെ സംസാരിച്ചിട്ടുള്ളൂ...ഞാൻ അവളോട് ചെയ്തത് വെച്ചു എന്നോട് അങ്ങനെയെങ്കിലും സംസാരിക്കുന്നതു വല്യകാര്യമാണ്...I dont know why I started liking her stupidities...*

ഓരോന്നും ഇങ്ങനെ ചിന്തിച്ചുകൂട്ടുന്നത് കണ്ടു ഞാൻ തന്നെ എന്റെ തലക്കിട്ടൊരു കൊട്ടു കൊടുത്തു

" Wifey sent you a Image " ഫോണിന്റെ notification കണ്ടതും അന്നേരം തന്നെ Openക്കി

" You should tell me the reason one day " ഈ ക്യാപ്ഷൻ വെച്ചു First Wedding Cardണ് അവൾ അയച്ചത്..അതിന് റിപ്ലൈ ഒന്നും കൊടുക്കാതെ ഞാൻ ആ day ഒന്നൂടി ഓർത്തെടുത്തു

Wedding Night :

" നീ എന്താണ് പറയുന്നത്....എനിക്കൊന്നും മനസിലാവുന്നില്ല..."Afeehaയോടുള്ള അവന്റെ വെറുപ്പ് അവളെ കൊല്ലാൻ മാത്രമുണ്ടെന്നു എനിക്ക് മനസിലായി

" മനസിലാവില്ല...ആർക്കും മനസിലാക്കാനാവില്ല.. നഷ്ടപ്പെട്ടത് എനിക്കല്ലെ...?  എനിക്ക് മാത്രം.." പെട്ടെന്നു എന്റെ അടുത്തേക്ക് വന്നുള്ള അവന്റെ മാറ്റം കണ്ടപ്പോൾ മനസ്സിൽ അവനുണ്ടായിട്ടുള്ള നഷ്ട്ടം അത്രയ്ക്ക് പ്രിയപ്പെട്ടതാണെന്ന് എനിക് മനസിലായി

" അന്ന് ആ college dayക്ക് അവളോട് ഞാൻ പറഞ്ഞതാണ് Complaint പിൻവലിക്കാൻ....അവളുടെ വാശി അവളുടെ ധൈര്യം....അതു പോരാഞ്ഞിട്ടല്ലേ അവൾ എന്റെ ഇക്കാക്കയെ..." അതു മുഴവനാകും മുമ്പ് അവിടെയുള്ള എല്ലാ സാധനവും അവൻ വലിച്ചെറിയാൻ തുടങ്ങി

" ഇന്ന് എന്റെ ഇക്കാക്ക എന്റെ കൂടെയില്ല.. അപ്പോ അവളും ഈ ലോകത്ത് വേണ്ട " കണ്ണിൽ അവളോടുള്ള പകയുലുപരി ഇക്കാകയോടുള്ള സ്നേഹമായിരുന്ന് എനിക്ക് കാണാൻ സാധിച്ചത്

" ഇങ്ങള് പേടിക്കണ്ട...ഞാൻ നിങ്ങളെ ഒന്നും ചെയ്യില്ല... ഇന്ന് എല്ലാരുടെയും മുന്നിൽ അവൾ കല്യാണ ചെക്കൻ വേണ്ടാന്ന് വെച്ച് പോയ പെണ്ണാവണം... അവൾ സ്വയം വെറുകണം...ഇഞ്ചിഞ്ചായി തീരണം...എനികത് മാത്രേ വേണ്ടു..." അവളുടെ ആ ഒരു അവസ്ഥ ഞാൻ കാരണമാണെന് ഓർത്ത് എന്റെയുള്ളിൽ കുറ്റബോധം നിറയുന്നത് അതോർത്ത് സന്തോഷിക്കുന്ന അവന് മനസിലായി

" ഇതിൽ ആരുടെയും തെറ്റില്ല..തെറ്റ്‌ അവളുടേത് മാത്രമാണ്...ഇതു കൊണ്ട് ഇകകയ്ക്കു യാതൊരു നഷ്ടവുമില്ല... എന്തായാലും അവൾക്ക് ആയുസ്‌കുറവാണ്...അവളെ കെട്ടുന്നതിൽ നിന്ന് ഞാൻ ഇകാക്കയെ Safe ആകിയതാണെന് കൂട്ടിയ മതി...അല്ലേലും അവൾ കാരണം ഞാൻ ആരുടെയും ജീവിതം ഇനിയില്ലാത്തക്കാൻ വിടില്ല " മനസിൽ ഒത്തിരി ചോദ്യങ്ങൾ ബാക്കിയാക്കി Ameen അവിടുന്ന് ഇറങ്ങി പോയി...

വീട്ടിൽ തിരിച്ചെത്തിയപോൾ ഒരുപാട് ശാപങ്ങളും ഏറ്റുവാങ്ങി അകത്തേക്ക് പോകുമ്പോഴും എനിക്ക് Ameen പറഞ്ഞതു മാത്രമായിരുന്നു മനസ്സിൽ... അതിന്റയെല്ലാം ഉത്തരം എനിക്കു തരാൻ ആകെ ഒരാൾക്കെ സാധിക്കു....Aflu...!

പെട്ടെന്നാണ് Office Staff meeting postponded for 2hr എന്നു വന്ന പറഞ്ഞതു..വെറുതെ ഫോൺ എടുത്ത നോക്കിയപ്പോൾ അമീൻ മെസ്സേജ് അയച്ചത് കണ്ടു....എന്തെന്നില്ലാത്ത പേടി അന്നേരം എന്റെയുള്ളിൽ വന്നു

Ameen : Hey look who is over here *wink* *wink* Its over

Afeeha.....!!

ബോധമില്ലാതെ ഒരു chairൽ കിടക്കുന്ന Afeeha...

ഞാൻ എന്താ റബ്ബേ ചെയ്യാ...?

Ameenന്റെ നമ്പറിലേക്ക് ഞാൻ വിളിച്ചു...Not reachable

Afeehaയുടെ switched off...!!

Aflu...!

  ■■■■■■■■■■■        ■■■■■■■■■■■

എങ്ങനെയുണ്ട്...? ഇഷ്ട്ടയിനോ..?

Vote and Comment ചെയ്യാൻ മറകണ്ടാട്ടോ...Silent Readers Plz Support..

Update വളരെ Fast ആയത് കൊണ്ട് എല്ലാർക്കും എന്നെ doubt... നന്നാവനും സമ്മതിക്കിലാല്ലേ..😝😝😝

Actually ഞാൻ വിചാരിച്ച രീതിയിൽ കഥ എഴുതി അവസാനിപ്പിക്കാനാണേൽ ഇനിയും ഒരുപാട് മാസങ്ങളെടുക്കും...ചില reasons കാരണം എനിക് ഇനി എഴുതി തീർക്കാൻ ആവുല... ഒരു വർഷത്തെ leapഒക്കെ എടുത്തു bore ആകുന്നതിലും നല്ലതു കുറച്ചു ചുരുക്കി വെക്കുന്നതല്ലേ

എത്രയോ late update ആയിട്ടും Update ചെയണമെന്ന് എന്നോട് പറയുന്ന എല്ല supportersന്റെ Support കൊണ്ടു മാത്രമാണ് ഞാൻ ഈ കഥ Complete ആക്കി അവസാനിപ്പിക്കാന് വെച്ചത്...Wattpadൽ നിന്ന് ഒരു 1വർഷത്തെ leap എടുത്ത അതുവരെ ഈ കഥയെ ഇങ്ങനെ അജ്ഞാതമായി വെക്കുന്നതിലും നല്ലതല്ലേ അല്ലെ...?

കഥ ഞാൻ Max. shortകാനാണ് ഉദ്ദേശിക്കുന്നത്...വായിച്ചു bore ആയാൽ ഒന്നും ചെയ്യാൻ ഒന്നും ആവുല...എന്തായാലും End വരെ support ഉണ്ടാകുമെന്ന് ഞാൻ Hope അടിക്കുന്നു



Bạn đang đọc truyện trên: AzTruyen.Top