Part 23
Afeeha :
" നീ ഇന്നെങ്കിലും നേരത്തെ വന്നലോ.." കോളേജിൽ Perfect ടൈമിൽ എത്തിയപ്പോ സന കളിയാക്കി
" ഞാൻ എപ്പോഴും correct ടൈമിൽ വരുത്തിണ്ട്... നീയന്ന് എപ്പോഴും Late " അവകുടെ മുന്നിൽ attitudeൽ നടന്നു
" Hey Afeeha..Congrtz..." ക്ലാസ്സിൽ കേറിയ മുതൽ ഓരോ ആളായി പറയാൻ തുടങ്ങി
" Tnk you.." Reason പിന്നെ ചിന്തിക്കേണ്ട ആവിശ്യമില്ലത്തത് കൊണ്ട് ഞാൻ ചിരിച്ചു
" എന്നാലും നീ ഒരു വാക് പറഞ്ഞില്ലലോ..സനന്റെ Status കണ്ടപ്പോഴാ ഞങ്ങൾക്ക് മനസിലായത്..നിക്കാഹിന് ചെയ്ത പോലെ കല്യാണത്തിന് ചെയ്തലുണ്ടലോ..എന്തായാലും Treat വേണം.." എല്ലാരും ഓരോന്ന് പറയുന്നത് കേട്ടപ്പോ Sanaനെ അടിച് കൊല്ലാന തോന്നിയെ
"നിനക്കിതെന്തിന്റെ കേടാണ്..? " Seatലേക്ക് പോകുമ്പോ ഞാൻ സനനോട് ചൂടായി
" Status വെച്ചതിനാണോ...അതിനെന്താ...? "
" ഒരിക്കൽ കല്യാണമെന്ന് പറഞ്ഞു Wedding Card നീ status വെച്ചിട്ട് കണ്ടില്ലേ...ആൾക്കാർ എന്തെല്ലാ പറഞ്ഞേന്ന്.."
"അതേയാൾ തന്നെയാണല്ലൊ നിക്കാഹ് ചെയ്തത്...So ആൾക്കാർ ഇനിയൊന്നും പറയാതിരികാനാ വെച്ചത്.. "അവളുടെ ന്യായികരണത്തിന് പിന്നെ ഒന്നും പറയാനും ആയില്ല
"Oyy Bhabhi..." ഈ വൃത്തികെട്ട വിളി എവിടുന്ന വരുനെന്ന് പറയേണ്ട ആവിശ്യമില്ലല്ലോ
" എന്താണ് Bhabhi ഇങ്ങനെ നോകുന്നേ..?" Aflahഉം അവന്റെ Friendsഉം എന്നെ കളിയാകുന്നതാണെന്നു എനിക്ക് മനസിലായിൻ
" ദേ Aflah... നീ ഇനി എന്നെ അങ്ങനെ വിളിച്ചാൽ.." അവനെ ഞാൻ serious ആയിത്തന്നെ Warn ചെയ്തു
" Bhabhiയെ പിന്നെ bhabhiന്നലാണ്ട് എന്താ bhabhi പിന്നെ വിളികാ..? " 32 പല്ലും ഇളിച്ചുള ഓന്റെ ആ ചിരി കാണുമ്പോ ഒറ്റ കുത്ത് കൊടുക്കാനാ തോന്നിയെ
" എന്നാലും Afeeha ഒരു വാക് പറഞ്ഞില്ലലോ നിക്കാഹാണെന്നു...Sheyinകാനെ ഞങ്ങൾ കാണാനിരികലാണ്.. എന്തായാലും രണ്ടാളും കൂടി ഒരു Grant Party തന്നെ തരണം " Zidaan പറഞ്ഞത് കേട്ടപ്പോ എല്ലാത്തിനെയും വെടി വെച്ചു കൊല്ലാനുള്ള ദേഷ്യം വന്നു..ഞാൻ സനനെയും കൂടി അവിടുന്ന് നടന്നു
" Afeeha Congrtz " ഗ്രൗണ്ടിലൂടെ നടക്കുമ്പോൾ പെട്ടെന്നു Ameen മുന്നിൽ വന്നു നിന്നു
" Tnkz... " രാവിലെ മുതൽ എല്ലാർക്കും കൊടുത്ത reply തന്നെ ഞാൻ Ameenനോടും പറഞ്ഞു
" താൻ നല്ല ആള... ഒരു വാക്ക് പോലും ആരോടും പറഞ്ഞില്ലലോ.." Again Same Dialogue
" പറയാൻ സമയം കിട്ടീലാ...Treat Aflahനോട് പറഞ്ഞാൽ മതി..ഓക്കെ.." ഇതും പറഞ്ഞു ഞാൻ വേഗം അവിടുന്ന് പോയി
" അവൾക്ക് ഇഷ്ട്ടലെ ഈ Marriage..? " അമീൻ Sanaനോട് പ്രതീക്ഷയോടെ ചോദിച്ചു
" ഏയ് അങ്ങനെയൊന്നില്ല...രാവിലെ മുതൽ എല്ലാരും ഇതെന്നെ പറഞ്ഞത് കേട്ട് മടുത്തിട്ടാണ്.." Sana ഇതും പറഞ്ഞു അവിടുന്ന് നടന്നു
Sheyin :
"2 ഡേയ്സിനുളിൽ ok ആകാം." Passportനു Apply ചെയ്തിറങ്ങിയപ്പോഴാണ് പെട്ടെന്നു ഒരു Call
" ഹലോ Sheyinകാ Congrtz.. എന്നാലും എന്നോട് ഊരി വാക് പറഞ്ഞില്ലലോ.." Unknown നമ്പർ ആയതു കൊണ്ട് ആരാണെന്ന് മനസിലായില്ല
" Tnk you..ആരാ മനസിലായില്ല.."
" എന്നെ ഇത്രപെട്ടെന്നു മറന്നല്ലെ...എന്തിനായിരുന്ന ഞാൻ പറഞ്ഞതല്ലേ അവളെ ഞാൻ സന്തോഷമായി നിൽക്കാൻ വിടിലാന്ന്.." Ameen.....!
" Ameen...നീ ചെയുന്നത് ശെരിയല്ല... Think man... അവൾ നിന്നെ ഒന്നും ചെയ്തിട്ടില്ല...പടച്ചോൻ വിധിച്ചതാണ് സംഭവിച്ചത്...അതു അവളുമായി യാതൊരു ബന്ധവുമില്ല "
" Nooo... അവൾ കാരണം എനിക് നഷ്ട്ടയത് എന്റെ....എനിക്കൊന്നും അറിയേണ്ട....എന്റെ ഇക്കാക്ക...." അവന്റെ ശബ്ദത്തിൽ ഇകകയോടുള്ള സ്നേഹം എനിക് മനസിലായി
" അതിനു അവളുമായി യാതൊരു ബന്ധവുമില്ല Ameen.. നീ തന്നെ ചിന്തിക്.." അവനെ പറഞ്ഞു മനസിലാക്കാൻ ഞാൻ നോക്കി
" അവൾ മാത്രമാണ് എല്ലാത്തിനും കാരണം...അവൾ മാത്രം...നീ ചെയ്തത് തെറ്റാണ്...എല്ലാം ഞാൻ പറഞ്ഞിട്ടും അവളുമായി നിക്കാഹ് കഴിച്ചു...Now You should suffer.." എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ ഫോണ് Disconnectആയി
* Ameenനു എത്ര പറഞ്ഞിട്ടും മനസിലാകുന്നില്ല...ഞാൻ ഇപ്പോ എന്താ ചെയാ..? കോളേജിൽ Afluള്ളോണ്ട് ഒരു ധൈര്യമാണ്...അവളോട് എല്ലാം തുറന്ന് പറയാന് വെച്ചാൽ അതു അവൾക്കൊരു ഷോക്കാവും..അതു ചെലപ്പോ അവളുടെ പഠിപ്പിനെ തന്നെ ബാധിക്കും...അതു പോരായിട്ട് 15 ഡേയ്സിനുളിൽ അവളുടെ ഉപ്പ treatmentനും പോകാണ്...അതിനെ കുറിച്ച അവൾ ഇനിയും അറിഞ്ഞിട്ടില്ല...എല്ലാം അവൾക്കൊരുമിചാവില്ല...*
ഓരോന്നും ചിന്തിച്ചു വീട്ടിലെത്തിയത് മനസിലായില്ല...Carന്ന് ഇറങ്ങാൻ തോന്നാത്തത് കൊണ്ട് ഞാൻ Stairingൽ തന്നെ കിടന്നു
" അല്ല എന്താ ഇവിടെ തന്നെ ഉറങ്ങാനാണോ പ്ലാൻ..? " College കഴിഞ്ഞ് ബൈക്കിൽ വീട്ടിൽ വന്ന Aflu Windowൽ തട്ടി കൊണ്ട് പറഞ്ഞു
" Ameen വിളിച്ചിരുന്നു.." അമീൻ പറഞ്ഞതു ഞാൻ അവനോട് പറഞ്ഞു
" അവൻ ആഫീഹായോട് സംസാരിക്കുന്നതു ഞാൻ കണ്ടിന്...അവനു അങ്ങനെ കോളേജിൽ വെച്ചു ഒന്നും ചെയാനാവുല്ലാ.. എനിക്കതല്ല മനസ്സിലാവാതെ...ഓന്റെ ഇക്കാകയും Afeehaയും തമ്മിൽ എന്താണ്...? Punishment ആയിട്ട് Guardiane വിളിച്ചു കൊണ്ട് വന്നത് ഇകകനെയാണ്...തിരിച്ചു പോകുമ്പോ.....അവിടെ Afeehaയായിട്ടുള്ള Connection...? " Aflu പറഞ്ഞതു വെച് ഞാനും ഇതിനെ കുറിച്ച ആലോചിച്ചതാണ്
" ഇക്കാക്ക ബേജാറാവണ്ട...നമ്മക് നോക.." ഞങ്ങൾ ഓരോന്നും ആലോചിച്ചു അകത്തേക്ക് നടന്നു
" നിക്കാഹ് picz വേണ...? " രാത്രി Aflunte Watspp Messge കണ്ടപ്പോ വേഗം " yes " എന്ന റിപ്ലൈ അയച്ചു
* Nikkahന്റെ ഒരു ഫോട്ടോയിൽ പോലും ആഫീഹായുടെ മുഖത്ത് ചിരിയില്ല...എങ്ങനെ ഉണ്ടാവനാ..? അത്രയ്ക്ക് നല്ല രീതിയിൽ അല്ലെ ഞാൻ ഓളെ സമ്മദിപ്പിച്ചേ...*
* ഉപ്പ കൈ തരുമ്പോഴും അവളുടെ കണ്ണ് നിറഞ്ഞിട്ടാനുള്ളത്...എന്നോടുള്ള ദേഷ്യം കൊണ്ടാണെന്നു തോന്നുന്നു എന്നെ തന്നെയാണ് അവൾ നോക്കുന്നത്...*
* She is looking very cute in this dress... ആ മുഖത്തു ചിരിയുടെ കുറവ്വ് നല്ലൊണമുണ്ട്...*
ഓരോ picഉം നോക്കി മാറ്റി മാറ്റി പോകുമ്പോഴാണ് ഒരു unexpected click കണ്ടത്...ഞാൻ ആരോടോ സംസാരിക്കുമ്പോ അവൾ എന്നെ തന്നെ നോക്കുന്നത്..എന്തോ അതു നല്ല..💝..അവൾക് അയച്ചാലോ..?...
" എന്തിനാണാവോ നീ എന്നെ ഇങ്ങനെ നോകണത്..." ആ picനു താഴെ ഈ Caption വെച് ഞാൻ അയച്ചപ്പോഴേക്കും അവൾ കണ്ടു
Wifey :
(Typing)
A : 😠😡നോക്കാൻ പറ്റിയ സാധനം
S : പിന്നെ എന്തിനാ ഇങ്ങനെ നോക്കുന്നത്
A : ഇതാണല്ലോ എന്റെ തലയിൽ വിധിചത് എന്നോർത്തു നോക്കിപോയത്തെക്കു😖
S : അതോന്നല്ലാ..How lucky I am എന്നാണ് നിന്റെ നോട്ടത്തിൽ ഉള്ളത്❤
A : അങ്ങനെ നോക്കണേൽ ഞാൻ ഒന്നുടി ജനിക്കണം😏
S : അതിനൊക്കെ ഒരുപാട് time എടുക്കിലെ😝
A (seen)
വെറുതെ അവളെ ചൂടാക്കിയപ്പോൾ നല്ല സുഖം..അവളെ കുറിച്ച ആലോചിക്കുമ്പോൾ തന്നെ എന്തോ ഒരു സന്തോഷം
* I like her *
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
Please vote and comment
Fast updates....! Stay tuned
Bạn đang đọc truyện trên: AzTruyen.Top