Part 22

Sheyin :

Afeehaയൂടെ backൽ തന്നെ ഞാനും നടന്നു...അങ്ങനെ നമ്മൾ ഒരുമിച്ചെത്തി

* പടച്ചോനേ എന്താ ഇപ്പോ പറയാ..? *

" വളച്ചു നീട്ടി പറയുന്ന സ്വഭാവം എനിക്കില്ല...So എനിക്ക് അറിയേണ്ടത് ഞാൻ നേരെ ചോദികും..." പെട്ടെന്നു Afeeha പറഞ്ഞതു കേട്ടപ്പോ ഓൾ സംസാരിച്ചതിന് ഒരു സന്തോഷവും but എന്തായിരിക്കും ചോദികാന്നോർത്തു Confusedമായ Faceഓടെ അവളെ നോക്കി

" കുറച് നാളുകളായി എന്റെ lifeൽ എന്താ നടക്കുനേന്ന് ഒരു എത്തും പിടിയുമില്ല..ഒത്തിരി Questions ഉണ്ടെന്റെ മനസിൽ...Only You can Answer it.." നടന്നു കൊണ്ടിരുന്നിടത്തുന്നു ഓൾ എന്റെ മുന്നിൽ ആയി നിന്നു

* Masha Allah... She is so cute *

" Excause me..Answer പറഞ്ഞില്ല " അപ്പോ അവൾ എന്തോ ചോദിച്ചെന്ന് മനസിലായി

" എന്താ ചോദിച്ചേ...Repeat..." ഇതും പറഞ്ഞു ഞാൻ കുറച്ചു ദൂരെയുള്ള Chairൽ പോയി ഇരുന്ന്...

" ആദ്യം കല്യാണത്തിന് പിന്മാറി വീണ്ടും അതേ കല്യാണം നടത്താൻ കാരണം എന്താണ്..? അതിനു എന്റെ ഉപ്പ എങ്ങനെ സമ്മതിച്ചത്...? " My dear Wife എന്നെ Irittated Faceമായി follow ചെയ്തത് കണ്ടപ്പോ എന്തോ ഒരു സന്തോഷം

" ഇത്രയേ ഉള്ളു...നീ ഇവിടെ ഇരിക്ക്...എന്നിട് ഞാൻ വിശദമായി പറഞ്ഞേരാം..Come on Sit here.." എന്റെ തൊട്ടടുത്തുള്ള Seat ഞാൻ കാണിച്ച്

" എനിക്ക് ഇരിക്കേണ്ട ആവിശ്യമില്ല..Tell me the answer " രണ്ടു കയ്യും കെട്ടി എന്നെ രൂക്ഷമമായി നോക്കുന്നത് കണ്ടപ്പോ പൊട്ടി ചിരിക്കാനാ തോന്നിയെ.

" ഇരുന്നാലെ ഞാൻ പറയുന്നുള്ളു " ചിരി Control ചെയ്യാൻ വേണ്ടി ഞാൻ Opposite നോക്കി പറഞ്ഞു....She is burning Now....

" പറ " അവൾ അനുസരിച്ചത് കാണിക്കാനായി എന്റെ opposite ഉള്ള chairൽ വന്നിരുന്നു

" അല്ല എന്തായിരുന്നു ചോദ്യം..? " അവളെ ചോറയാക്കാൻ ഇതിലും നല്ല Time വേറെയില്ല

" Are you joking..? " ദേഷ്യത്തോടെയുള്ള ആ നോട്ടം കണ്ടാൽ മനസിലാകും ക്ഷമ നല്ലോണമുള്ള കുട്ടിയാണെന്ന്.. എന്നാലും ഒരു രസം

" ഞാൻ അങ്ങനെ ചെയ്യോ...? " Chairന്റെ Handleൽ കൈവെച് താടിക്ക് കയ്യും കൊടുത്ത് അവളോട് ചിരിച്ചു..

" Mr...." അവൾ എന്തോ പറയാൻ പോകുമ്പോഴേക്കും എന്റെ ഫോൺ ring ചെയ്‌തു...

* Athi... നീ മുത്താണെടാ...*

" Call.....Wait " ഇതും പറഞ്ഞു ഞാൻ ഫോൺ എടുത്തു അവിടുന്ന് നടന്നു

"Idiot " അവൾ മെല്ലെ പറഞ്ഞതു ഞാൻ കേട്ടു...ഇപ്പോ ശെരിയാക്കിത്തരാ..

"എന്തേലും അറിയണമെങ്കിൽ എന്റെ കൂടെ വാ...ഞാൻ ഇനി ഇങ്ങോട്ടേക് വരൂല" ഇതും പറഞ്ഞു ഞാൻ മുന്നോടെക്ക് നടന്നു

"പറയെടാ Athi " എന്റെ പുറകെ നല്ല കുട്ടിയായി വരുന്ന Afeehaയെ mind ആകാതെ ഞാൻ Athiനോട് സംസാരിച്ചു

" ജപ്പാൻ deal Companyയ്ക്ക് തരുന്ന Profit വളരെ Hugeണ്..അതിന്റെ Complete details നിനക്കു ഞാൻ Forward ചെയതിട്ടുണ്ട്.." രാവിലെ ബോസ് പറഞ്ഞ അതേ dialogue ഇവനും repeat...

" Okay Dont worry Man..." Swimming Poolന്റെ അടുത്തെത്തിയപ്പോ വെറുതെ അവിടെയുള്ള കുറച് വെള്ളം അവളുടെ നേരെ തെറിപ്പിച്ചു...

" What the hell.." ദേഷ്യത്തോടെ അവൾ എന്നെ എന്തെല്ലോ പറയുന്നത് എനിക്ക് മനസിലായി

" നീ നിന്റെ Passport number വേഗമൊന്നു Forword ചെയ്...ID Proof verification വേണ്ടി അയച്ചുകൊടുക്കണം.." Okay പറഞ്ഞു ഞാൻ എന്റെ passport കയ്യിലെടുത്തു

" കഴിഞ്ഞ...? ഇനിയെങ്കിലും ഒന്നു പറ.." വീണ്ടും എന്റെ മുന്നിലേക്ക് വന്നു...അവൾക്ക് അറിയേണ്ടതായൊണ്ടാണ് ഇത്ര ക്ഷമ

" Wait ഇതൊന്നു അയച്ചു കൊടുക്കട്ടെ.." Passport Photo എടുത്ത് അയച്ച ശേഷം company ID എടുക്കാൻ വേണ്ടി Pocket നോക്കി...കാണുന്നില്ല....!!!

" ഇതൊന്ന് പിടിച്ചേ..എന്റെ ID കാണുന്നില്ല..." ഫോണും Passportഉം അവളുടെ കൈയ്യിൽ കൊടുത്തു നേർക്കും നോക്കിയപ്പോ ID കിട്ടി അതും അയച്ചുകൊടുത്തു

" ഇനി പറ..." ക്ഷമയുടെ അവസാന പലകയിലാണ് അവൾ നില്കുന്നത്

" ഊ...അത്... അതില്ലേ...പ്രേതയേകിച്ചു reason ഒന്നുമില്ല....അന്നേരം ചെയ്യാൻ തോന്നിയത് അന്നേരം ചെയ്ത്.." വെറുതെ ഇനിയും Irritate ചെയ്താൽ എന്റെ കാര്യം കട്ടപോകയായിരിക്കും

" Get lost " ഇതും പറഞ്ഞു അവൾ അവളുടെ കയ്യിൽ ഉണ്ടായിരുന്ന എന്റെ passportഉം Phoneഉം ഒറ്റ ഏറ്. നേരെ വെള്ളത്തിലേക്ക്...!!!

" പടച്ചോനേ എന്റെ passport..." വെള്ളത്തിൽ മുങ്ങിയും താഴ്ന്നും നിൽക്കുന്ന എന്റെ passport...ഫോൺ പിന്നെ മുങ്ങി താഴാൻ നിന്നില്ല..താഴെ തന്നെ നിന്നു

" ഹഹ്ഹഹഹഹ്ഹ " പെട്ടെന്നുള്ള ഒരു അട്ടഹാസം കേട്ട് ഞാൻ നോക്കുമ്പോ അവൾ അവിടെ ഇരുന്ന് ചിരിക്കണോ അതോ കിടന്നു ചിരിക്കണോ എന്ന മട്ടിൽ നിൽക്കുന്നു

" നീ എന്തു പണിയാന്ന് കാണിച്ചേ..." ചൂടായി അവളുടെ നേർക്ക് പോയ ഞാൻ അവളുടെ രണ്ടു കയ്യും പിടിച്ചു വലിച്ചു..അന്നേരം അവളുടെ കണ്ണിൽ എന്തോ പേടി വന്നപോലെ തോന്നി..അതു പെട്ടെന്ന് തന്നെ മാറി ദേഷ്യത്തിലേക്ക്

"ഞാൻ എന്താ ചെയ്തിന്..? താൻ എന്താ വിചാരിച്ചേ എന്നെ ഇത്ര നേരം കോമാളി വേഷവും കെട്ടിച്ച് ഇങ്ങനെയൊരു Answer പറഞ്ഞാൽ അതും കേട്ട് പോകുന്നോ..." എന്റെ കൈ തട്ടി മാറ്റി അവൾ മാറി നിന്നു

" എന്റെ ചോദ്യം ന്യായമാണ്...തട്ടികളിക്കാൻ ഉള്ള ഒരു പാവയായിട്ടാ എന്നെ കാണുന്നതല്ലെ..? എന്റെ Answers താൻ തന്നെ എന്നോട് വന്നു പറയും..ഇതു എന്റെ വാക്കാണ്.." ഇത്രയും പറഞ്ഞു അവൾ അവിടുന്ന് നടന്നു

" Oyy Bhabhi....ഇക്കാക്ക ഇനിയും സംസാരിച്ചിരുന്നാൽ Flight അതിന്റെ പാട്ടിന് പോകുമെട്ട... ടൈമായി...പോണ്ടേ..? " അവളുടെ വഴിയ്ക്ക് തടസമായി മുന്നിൽ Afluന്റെ Correct Timing

" ഫഖിഘട് അതിന്റെ പാട്ടിന് പോകട്ടെടാ...എന്തായാലും പോക്ക് വെള്ളത്തിലായില്ലേ...? " ഇതും പറഞ്ഞു Afluനെ confuseക്കി അവൾ പോയി

" എന്താ അതിന്റെ പൊരുൾ.." എന്റെ നേർക്ക് നടന്നു വരുമ്പോൾ Aflu ചോദിച്ചു..ഉത്തരമായി ഞാൻ ആ poolലേക്ക് ഒന്ന് ചൂണ്ടികാണിക്കുക മാത്രം ചെയ്തു

" അതാ മുങ്ങുന്ന..." Passport നോക്കി അവൻ നെട്ടി പറഞ്ഞു

" എന്റെ Passport അവൾ വെള്ളത്തിലാക്കിയെടാ...ഞാൻ ഇനി എന്താ ചെയാ..? " Afluന്റെ കുബുദ്ധിയിൽ തെളിയുന്ന idea തന്നെ ശരണം

" ഇതെങ്ങനെ സംഭവിച്ചു...? "

" കഥയറിയാൻ നിൽക്കാതെ എന്തേലും ചെയ്യട..." ദയനീയമായ അവസ്ഥ

" എന്തു ചെയ്യാനാ...എന്റെ പാസ്പോര്ട്ട് തന്നാൽ മതിയാവുലാലോ..Athifകാനെ വിളിച്ചു പറ..."

" നീ ആ poolന്റെ താഴെ ഒരു കറുത്ത സാധനം കണ്ടാ...?" poolലേക് ചൂണ്ടിക്കാണിച് ഞാൻ ഓനെ നോക്കി

" ഇപ്പോ poolലെ കച്ചറയേല്ലാം നോക്കേണ്ട timeണലോ...എന്തൊനന്ന് ഇക്കാക്ക...? "ദേഷ്യത്തോടെ ഓൻ പറഞ്ഞതു കേട്ടപ്പോ കണ്ണ് മുറിയെ ഒന്ന് കൊടുക്കാന തോന്നിയത്

" കച്ചറായല്ലട അതു എന്റെ ഫോണാണ്.." വീണ്ടും നെട്ടിയ expression തന്ന് ഊണ് ഫോൺ തന്നെയാണോന്ന് നോക്കാൻ നിലത് കിടന്നിട്ടെല്ലാം ഉരുളുന്ന്

" നീ അവിടെ എന്തു മങ്ങയുണ്ടാകല്ലാണെടാ..നിന്റെ ഫോൺ താ..." പെട്ടെനെന്നെ എണീച് ഓൻ ഫോൺ തന്നു

" Athi..Da...എന്റെ മൂത്തപ്പക്ക് തീരെ സുഖമിലാണ്ട് Admit ആയിട്ട ഉള്ളെ.. നീ വേഗം Ticket എടുത്ത് ജപണിലേക് പോകോ...?"വിളിച്ചപാടെ വായിൽ വന്ന നുണ അങ്ങു പറഞ്ഞു

"ഏതു മൂത്തപ്പ..?Sheyine നീ ഒരുമാതിരി മറ്റെടുത്ത പരിപാടി കളിക്കലെ.. മറ്റന്നാൾ എനിക്ക് New Yorkൽ പോകാൻ ഉള്ളത...10days ട്രിപ്പ് ഞാൻ ഏറ്റെടുത്താൽ അതു ഞാൻ എന്താ ചെയ്യ...? "

" അതു ഞാൻ പോയിക്കോളും...നീ ഇതു പോയ മതി..Plz ടാ... എന്റെ അവസ്ഥ അങ്ങനെ ആയോണ്ടാണ്..മനസിലാക്ക്... അല്ലേൽ എന്റെ ജോലി പോകു...നല്ല മോനല്ലേ.." ഓരോ അവസ്ഥ....!

" നിന്റെ ഏതു മൂത്തപ്പയ്ക്ക സുഖില്ലാതെ...? " ഓൻക്ക്‌ അറിയാത്ത ഏതു മൂത്തപ്പയാ എനിക്കുളേ റബ്ബേ

" അതൊക്കെ ഞാൻ പറയ...നീ വേഗം ടിക്കറ്റ് ശെരിയാക്ക്‌...എന്തു ആവശ്യണ്ടേലും Afluന്റെയിൽ വിളിച്ച മതി...പിന്നെ നീ bossനെ കൂടി വിളിച് പറയണേ.." പിന്നെ ഒന്നും കേൾക്കാൻ നിൽക്കാതെ ഞാൻ Cut ആക്കി

" അപ്പോ ഇനി എന്റെ ഫോൺ എനിക്ക് കിട്ടൂലല്ലേ ..." ഓൻക്ക്‌ ഒരു day ഓന്റെ ഫോൺ കിട്ടാതെന്നാണ് ഇപ്പോ ബേജാർ...മനുഷ്യൻ ഇവിടെ എന്താ ചെയ്യാന്ന് ഒരു എത്തും പിടിയുമില്ലാണ്ട് നിൽകലാണ്

" നീ ഓറ്റൊരുതൻ കാരണാന്ന് ഇങ്ങനെയെല്ലാം സംഭവിച്ചത്.." ഓനെ കലമ്പിപോയി

" ഞാൻ ആണലോ പാസ്പോര്ട്ട് വെള്ളത്തിൽ ഇട്ടത്..? " തിരിച്ചു പറയാൻ ഇവനും അവളും ഒരേ കഴിവാണ്..ഇനി same college ആയുണ്ടാണാവോ..-_-

" നീയല്ലേ ഞങ്ങളെ ഇങ്ങോട്ടെക്ക് അയച്ചത്...? "

" ഇപ്പോ അതാണ് തെറ്റ്..എന്തിനെനു വന്നേ...ഒന്നും പറയാനിലാന്ന് പറഞ്ഞ പോരെന്നു " എന്നോട് മുഖം കനിപ്പിച്ചുള്ള ചോദ്യം എനിക്ക് ഇഷ്ട്ടവന്നില്ല...

" എന്തേ... ഒന്നും പറയാനില്ലേ.." പുരികമുയർത്തി വീണ്ടും ചോദിച്ചു

" ഇല്ല ചെയ്യാനെയുള്ളു..." ഇതും പറഞ്ഞു ഞാൻ അവനെ poolലേക്ക് ഒറ്റ തള്ള്

" എന്തു പണിയ ഇക്കാക്ക ഈ കാണിച്ചേ..." മുങ്ങി പൊങ്ങിയുടനെ എന്നോട് അവൻ ചൂടായി

" എന്റെ possportഉം ഫോണും എടുത്ത് കയറി വാ..നിന്റെ ഫ്രണ്ട് ചെയ്ത പണിയല്ലേ... നീയെന്നെ എടുത്തരണം "

" എന്റെ ഫ്രണ്ടല്ല...ഇങ്ങളെ ഓളെന്നു പറ..ഇങ്ങള്ക്ക് ഓളെ പോലത്തെ പെണ്ണ് തന്നെ വേണം..ഓൾ ചെയ്തത് നന്നായി പോയി..." ഇതും പറഞ്ഞു ഓൻ 2ഉം എടുത്ത കയറിവന്നു...

"ഇതെവിടെയാ രണ്ടും പോയേ..നിനക്കു പോണ്ടതലെ..?" ഉമ്മ ഞങ്ങളെ കണ്ടയുടനെ ചോദിച്ചു

" Aflah നീ വെള്ളത്തിൽ വീണാ..? " ഉപ്പയുടെയായിരുന്നു next Question

" Bhabhiയുടെ പ്രാർത്ഥന കൊണ്ടാണെന്ന് തോനുന്നു ഇക്കാക്കന്റെ ട്രിപ്പ് മുടങ്ങി..ഞാൻ കാൽ തട്ടി Poolൽ വീണതാണ്.." പാവത്തെ പോലെ മിണ്ടാണ്ട് ഇരിക്കുന്ന Afeehaയ്ക്ക് ഇട്ട് Afluന്റെ counter ഇത്തവണ എനിക് ഇഷ്ട്ടായി

" ഇത്രയ്ക്ക് ആഗ്രഹിണ്ടേൽ ഇകകനോട് ഒരു വാക് പറഞ്ഞ പോരെ ഇങ്ങനെയൊക്കെ ചെയ്യണോ..." Aflu Afeeha മാത്രം കേൾക്കുന്ന രീതിയിൽ പറഞ്ഞു

" നീ പോടാ പട്ടി " അവൾ അതും പറഞ്ഞു അവിടുന്ന് പോയി

" കിട്ടേണ്ടത് കിട്ടയപ്പോ സന്തോഷയില്ലേ.."Afluനെ നോക്കി ഞാൻ ചിരിച്ചു

"ഞാൻ ചോദിച്ചു വാങ്ങിയതാണ്..എന്നാലും കുഴപ്പില്ല..ഓൾക്ക് ഞാൻ വെച്ചിട്ടുണ്ട്.." കൈ രണ്ടും ചുരുട്ടി ചിന്തിക്കുന്ന രീതിയിൽ Actionലാം ആക്കി Afluന്റെ Dialogue

" ഞാനും "

★★★★★★★★★★★

എങ്ങനെയുണ്ട്...? ഇഷ്ട്ടയിനോ...?

Waiting for your vote and Comments

Soon🔜

Bạn đang đọc truyện trên: AzTruyen.Top