Part 21

Afeeha :

" ഉമ്മ...എന്റെ ഫോണ് കണ്ടിനാ..." രാവിലെ മുതലേ ഞാൻ എന്റെ ഫോണ് തപ്പി നടക്കലാണ്

" നിന്നോട് ഞാൻ ഒരു ആയിരംതവണ പറഞ്ഞു ഞാൻ കണ്ടിട്ടില്ല...നിനക്കു Miss അടിക്കറ..? " ഉമ്മ കലിപ്പിലാണ്

" Switch Off ആണെന്ന പറീന്ന്.....ഞാൻ എവിടെയാ റബ്ബേ കൊണ്ട് വെച്ചേ..? " Last ഞാൻ സോഫയിൽ ഇരുന്ന്

" ഉപ്പ....എന്റെ ഫോണ് കണ്ടിനാ..? രാവിലെ മുതൽ ഞാൻ നോകലാണ്‌.." ഉപ്പ പുറത്തു പോയതു കൊണ്ട് നേരത്തെ ചോദിക്കാൻ ആയില്ല...

" ഞാൻ കണ്ടിട്ടില്ല " വന്നു കയറിയുടനെ ചോദിച്ചത് ഉപ്പാക്ക് അത്ര അങ്ങു പിടിച്ചിട്ടിലാന്ന് തോന്നുന്നു

" വേഗം കണ്ടു പിടിച്ചാ...എനിക്കിപ്പോ വേണം..ഞാൻ കുറെ നോക്കി..ഇനി ഉപ്പ നോക്ക് " ഞാൻ സഹികെട്ട് അവിടെ ഇരുന്ന്

" നിന്റെ ഫോൺ നോകലല്ലേ എന്റെ പണി..ഒന്ന് പോടി " ഇതും പറഞ്ഞു ഉപ്പ ഉള്ളിലേക്ക് പോയി...ഞാൻ വീണ്ടും അതു തിരയാനും

" Afeee..... ഒന്നിങ്ങു വന്നേ.." താഴെന്ന് ഉമ്മ പറയുന്നെ കേട്ട് ഫോണ് കിട്ടിയെന്ന പ്രതീക്ഷയിൽ താഴേക് ഓടി

" എന്താ കിട്ടിയാ...? " ഞാൻ Stepൽ നിന്ന് താഴേക്ക് ഓടി

" നിനകിത ഫോണ്..? " ഉപ്പ ഉപ്പാന്റെ ഫോണ് എനിക്ക് നേരെ നീട്ടി

" എനിക്ക് ഉപ്പാന്റെ ഈ ഫോണ് വേണ്ട....എനിക്കെന്റെ ഫോണ് തന്നെ വേണം " ഫോണ് വാങ്ങാണ്ട് ഞാൻ പറഞ്ഞു

" എടി...നിനക്കു call ഉണ്ടെന്ന പറഞ്ഞേ..." ഞാൻ പറയുന്നതു അവർ കേൾക്കുനോണ്ടാണെന് തോന്നുന്നു ഉപ്പ ഫോണ് പൊത്തിപിടിച്ചു

" ആരാ..? " ഞാൻ മെല്ലെ ചോദിച്ച

" Sheyin ആണ് " ആ പേരു കെട്ടാപ്പോ തന്നെ " ഇയാൾ എന്തിനാ എന്നെ വിളികുനെന്നാ എനിക്കു തോന്നിയെ "

" സംസാരികെടി " ഫോൺ എന്റെ കയ്യിൽ തന്നു ഉപ്പ പോയി

" ഹലോ " ഞാൻ മുറ്റത്തേക്ക് മാറിനിന്നു

" ആഫീഹയല്ലെ..? " Sheyinന്റെ formality ഉള്ള ചോദ്യം കേട്ടപ്പോ അടിച് കൊല്ലനാ തോനിയത്

" ഇയാൾ പിന്നെ ആരെയാ വിളിചേ..? " ഞാൻ ഗൗരവം വിടാതെ ചോദിച്ചു

" Oh Mrs. Wifey ഇയാൾ എന്നെല്ലാം വിളി.."

"Excause Me...Call me Afeeha " ആ vili കേട്ടതിന് ശേഷം ഞാൻ ബാക്കി പറയാൻ വിടാതെ ഇടയ്ക് കയറി

" ഇല്ലെങ്കിൽ..? " Attitude.... That too with me

" താൻ എന്തിനാണ് വിളിച്ചത്...? "

" വെറുതെ എന്റെ ഓളെ എനിക്കു വിളിച്ചൂടെ "

" എന്റെ വായിന്ന് കേൾക്കണ്ടേൽ വെച്ചിട്ട് പൊയ്ക്കോ....അതോ ഇനിയുമുണ്ടോ ഭീഷണിപ്പെടുത്തി എന്തേലും ചെയ്‌പിക്കാൻ " ഞാൻ ഫുൾ ഗൗരവത്തിൽ തന്നെ പറഞ്ഞു

" കള്ളി...കണ്ടുപിടിച്ചു....ഞാൻ ജപ്പാനിലേക്ക് പോകാണ്‌..."

" അതിന് ഞാൻ എന്താ തല കുത്തി നിൽക്കണോ...? "

" ആ നിൽക്കണം...വേഗം നിൽക് " എന്നോട് തിരിച് dialogue അടിക്കാൻ നന്നായി അറിയാലോ...!!

" വേറെ പണിയൊന്നില്ലേ..? " എങ്ങനെയെങ്കിലും Cut ആകിപോകാന തോന്നയെ

" ഇഷ്ട്ടം പോലെയുണ്ട്...ആദൂൻഡ് വിളിച്ച കാര്യം പറയാം... ഇന്ന് രാത്രി ഒരു dinner ഉണ്ട്..."

"ഞാൻ വരൂല "

" നീ ഇങ്ങനെ പറയുന്നു എനിക്ക് നന്നായി അറിയാം Miss Afeeha... So ഞാൻ ഉപ്പനോട് പറഞ്ഞു റെഡി ആകിട്ടുണ്ട്...അപ്പോ എല്ലാം പറഞ്ഞ പോലെ 8 മണിക് കാണാട്ടാ..."

"ഞാൻ വരൂലാ...." അതു പറയുമ്പോഴേക്കും ഫോണ് Cut ചെയ്തിന്

" Yuckkkkkkkkkk " കൊല്ലാനുള്ള ദേഷ്യം തോന്നി എനിക്ക്

" Afee... ഇന്നലെ അവർ വാങ്ങിയ dress തന്നെ ഇട്ട മതിട്ടോ..." അകത്തേക്ക് കയറിയപ്പോ ഉമ്മ പറഞ്ഞു

" ഞാൻ പോകുലാ..." ഉപ്പനെ നോക്കി ഞാൻ പറഞ്ഞു

" എന്തായാലും പോകണം.." ഉമ്മാക്ക് ഞാൻ പറഞ്ഞത് തീരെ ഇഷ്ട്ടയിട്ടില്ല

" എനിക്ക് ഇഷ്ട്ടല്ല.. ഞാൻ വരില്ല..." ഉമ്മനോട് ഞാൻ Same tuneൽ തന്നെ പറഞ്ഞു

" എന്താ ഇങ്ങൾക്കൊന്നും പറയാനില്ലേ..? " ഉമ്മാ ഉപ്പാന്റെ Supportനായി ഉപ്പാന്റെ നേർക്കു നോക്കി

" ഞാൻ പറഞ്ഞോളും എന്റെ മോളോട്.." ഉപ്പാന്റെ ക്ഷമയോടുള്ള words കേൾക്കുമ്പോ തന്നെ ദേഷ്യമെല്ലാം ഇല്ലാണ്ടാവും

" ഉപ്പയും മോളും എന്താണ് വെച്ചാലാക് " ഇതും പറഞ്ഞു ഉമ്മ അകത്തേക്ക് പോയി

" Afee ഇവിടെ ഇരി " ഉപ്പ ഉഊൻറെ അടിത്തുള്ള Space കാണിച്ചു തന്നു

" ഉപ്പ എന്നെ സോപ്പീടൊന്നും വേണ്ട...ഞാൻ വരൂല " ഞാൻ അവിടെ തന്നെ നിന്നു

" മോളെ...എനിക്ക് അറിയ..എന്റെ മോൾ ഉപ്പാക്ക് വേണ്ടിയാണ് ഈ നിക്കാഹിന് സമ്മദിച്ചതെന്ന്..Sheyin ആദ്യം നിക്കാഹിൻറെ അന്ന് ഒളിചോടിയതാണേൽ  എന്തിനാണ് അവൻ വീണ്ടും ഇതിനു സമ്മതിച്ചത്..? മോൾ അതു ചിന്തിച്ചിനാ..? " ഉപ്പ പറഞ്ഞപ്പോഴാണ് ഞാൻ അതു ആലോചിച്ചത്...എന്തിന്..?

" അതു വിട്... അവൻ അങ്ങനെ പോയിട്ട് വീണ്ടും വന്നു നിന്നെ ചോദിച്ചാൽ ഞാൻ നിന്നെ അവനു ഏല്പിച്ചു കൊടുക്കുമെന്ന് തോന്നുനിണ്ടോ..? " ഞാൻ പോലും അറിയാതെ ഉപ്പാന്റെ അടുത്തേക്ക് എത്തി

" എന്തിനാ ഉപ്പ പിന്നെ ഇങ്ങനെ ചെയ്തേ..? അന്ന് എന്തിനാ പിന്നെ അങ്ങനെ പോയത്..? എന്തിനാ ഇങ്ങനെ ഒരു നിക്കാഹ്...? ഉപ്പ അതും കൂടി പറഞ്ഞ.." ഉപ്പ എനിക്കുള്ള മറുപടി തന്നത് ഒരു ചിരിയിലൂടെയാണ്

" അതു നീ ചോദിക്കേണ്ടതു നിന്റെ husbandനോടാണ്...മോൾക്ക്‌ ഉപ്പനെ വിശ്വസില്ലേ...Sheyin നല്ലവനാണ്..അവൻ നിന്നെ ഒരിക്കലും കൈവിടൂല..അതു ഈ ഉപ്പാക്ക് ഉറപ്പാണ് " ഉപ്പ എന്റെ തലതടവി കൊണ്ട് പറഞ്ഞു

" എനിക്ക് അറിയണം എന്തിനാ ഇതെല്ലാം എന്നു.." ഉപ്പാന്റെ നെഞ്ചത്തു കിടന്ന് ഞാൻ പറഞ്ഞു

" അതു Sheyin തന്നെ നിന്നോട് പറഞ്ഞോളും...മോൾ ഒരിക്കലും മറക്കരുത് അവൻ ഇന്ന് നിന്റെ ആരാണെന്നു....അപ്പോ ഇന്ന് നമ്മുക്ക് പോയാലോ..? "

" മ്മ്മ്... ഞാൻ വരാം...ഞാൻ ഇന്ന് ചോദിക്കും "

" അതു നിന്റെ ഇഷ്ട്ടം " ഉപ്പ ഇതും പറഞ്ഞു ഫോണ് എടുത്തു പോയി...

* ഇന്ന് എനിക്ക് എല്ലാം അറിയണം *

Sheyin :

" ഇനി ഓൾ വരാതിരിക്കോ...? " Hotelൽ എത്തിട്ടും അവരെ കാണാത്തത്ത് കൊണ്ട് ഞാൻ Afluനോട് വീണ്ടും ചോദിച്ചു

"  അതെന്താ അങ്ങനെയൊരു ചോദ്യം വന്ന മുതലെ..? അങ്ങനെയാണോ അവളെ dinnerലേക്ക് വിളിചേ..? " പുരികം ഉയർത്തുയുള്ള അവന്റെ ചോദ്യത്തിന് പല്ലിളിച്ചു ചിരിച്ചു

" Hashim ഉപ്പനോട് പറഞ്ഞിട്ടാണ് അവളോട് പറഞ്ഞേ...So വരും...ഇല്ലേ..?"

"ദേ വന്ന്..." Aflu അവർ വരുന്ന direction നോക്കി പറഞ്ഞു

* Masha Allah...ഇതു ഞാൻ select ചെയ്ത dress അല്ലെ..? It Suits her well...*

" എന്റെ പൊന്ന് Bhabhi എന്താ late ആയെ.... എന്താ വരാതെ എന്താ വരാതെ എന്നു എത്ര നേരമായി പറയുനെന്നോ..? " Aflu അവർ നമ്മളുടെ മുന്നിൽ എത്തിയുടനെ Afeehaന്റെ നേരെ ചോദിച്ചു

* നശിപ്പിച്ചു....ഇവനെ ഞാൻ &$#*&*_& "

" Block ആയിരുന്നു അതാ വൈകിയത്..."എല്ലാരും എന്നെ നോക്കി ഒരുമാതിരി ചിരി ചിരിച്ചു ഹാഷിം ഉപ്പ ഇതു പറയുമ്പോ ഞാൻ അവളെ നോക്കിയത്...Afluനെ വെട്ടിനുറുകനുള്ള ദേഷ്യം അവളുടെ മുഖത്ത് കാണുന്നുണ്ട്..എന്നെ പോലെ തന്നെ

" വാ എല്ലാരും ഇരിക്ക്..." പിന്നെ ഫുഡ് കഴിച്ചു ഓരോന്നും പറഞ്ഞു ഇരുന്നു

" ജ്യൂസ് വേണ " ഉപ്പനോട് സംസാരിക്കുന്നതിനിടയ്ക്ക് ഒരു 10 തവണ ആയി Aflu എന്നോട് ഇത് ചോദിക്കുന്ന്...ഇവനിതെന്താ റബ്ബേ കളിക്കുന്..?

" എന്താട നിനക്കു വേണ്ടേ..? " മുഖം ചുളിച്ചുള്ള എന്റെ ചോദ്യത്തിന് വേണ്ടി അവൻ കാത്തു നിക്കുന്ന പോലെയുള്ള ഒരു ചിരി അവന്റെ മുഖത്ത് വന്നു

" ഇതു എനിക്കിട്ടുള്ള എന്തോ പണിയാണ്*

" ഇക്കയും Afluവും തമ്മിൽ എന്താ ഒരു ഖുശ്ഖുശ്...? " Ayshu പെട്ടെന്നു ഉറക്കെ ചോദിച്ചു

" ഇകകയ്ക്കു Bhabhiനോട് സംസാരിക്കണം പോലും..." വെള്ളം കുടിച്ചോണ്ടിരിക്കുന്ന Afeeha പെട്ടെന്ന് ഒറ്റ ചുമച്ചപ്പോഴാണ് അവൻ പറഞ്ഞതിന്റെ പൊരുൾ എനിക് കത്തിയത്

* Again എല്ലാരും എന്നെ നോക്കി ചിരിക്കുന്നു...Afluവും Ayshuവും thumbs up കൊടുത്തപ്പോ എനിക്ക് മനസിലായി ഇതു അവരുടെ പ്ലാൻ ആണെന്ന്...ഇങ്ങനെയൊരു Siblingsനെ ആർക്കും കൊടുക്കരുത് പടച്ചോനേ...*

" നിന്റെ ഓളോട് സംസാരിക്കാൻ നീ എന്തിനാ അവനോട് പറയുന്നേ..ഇങ്ങള് സംസാരിച്ചിട്ടു വാ..."എന്റെ ഉമ്മ അതു പറഞ്ഞപോഴേക്കും Afeeha അവിടുന്ന് എണീച്ചു നടന്നു

* ഇവൾ എങ്ങനെ ഇത്രപെട്ടെന് വന്നേ...ഇനി എന്നെ കൊല്ലാൻ ഉള്ള പ്ലാൻ എങ്ങാനും ആണോ..? *

         ●●●●●●●●●●●●●●●●●●●●

Next chapter Is on the way

Please vote and comment

Waiting for your comments

Stay tuned for new updates

Bạn đang đọc truyện trên: AzTruyen.Top