Part 20

Afeeha :

"നീ എന്റെ ഇകകനെ എറിയുമല്ലേ " എന്ന്‌ Aflah പറഞ്ഞ് എന്തോ എടുക്കാൻ നോക്കിയതും ഞാൻ അവിടെ ഉണ്ടായിരുന്ന pillow അവൻക്ക് നേരെ എറിഞ്ഞു...

" നിന്നെ ഞാൻ ഇന്ന് കൊല്ലുമെടി" എന്നു പറഞ്ഞ് അവൻ ആ pillow എനിക്കിട്ടു എറിയാൻ നോക്കി

" Aflu...." ഷെയിൻ അവന്റെ കയ്യിൽ നിന്നും pillow വാങ്ങി...ഞാൻ അയാളെ തുറിച്ചു നോക്കി

" അവളെ Pillow വെച്ചല്ല ദേ ഇതിനെ കൊണ്ട എറിയേണ്ടെ " പെട്ടെന്നു അവിടെ ഉണ്ടായിരുന്ന ഒരു jug വെള്ളം എന്റെ മുഖത്ത് ഒഴിച്ചു

കണ്ണു തിരുമ്മി നോക്കിയപ്പോഴേക്കും അവരെ കാണുന്നില്ല...

" Yuckkkk........I will kill you "

* Mr.Sheyin നിങ്ങൾ ഇത്രയും കാലം കണ്ട ആഫീഹ കരഞ്ഞു കൊണ്ട് തന്റെ മുന്നിൽ തല താഴ്ത്തേണ്ടി വന്നവളാണ്...ഇനി തനിക്കു മനസിലാകും ഞാൻ ആരാണെന്നു...*

Sheyin :

" ഇവൾ എന്തുവാഡെയ്‌ ഇങ്ങനെ..? " ആ റൂമിൽ നിന്നു ഇറങ്ങിയുടനെ ഞാൻ Aflahനോട് പറഞ്ഞ്

" ഇതൊക്കെയെന്തു...ഇനി കാണാൻ കിടക്കുന്നദ്ധല്ലേ ഉള്ളു.." ഒരുമാതിരി ആകിയവൻ പറഞ്ഞതു കേട്ടു ഞാൻ ഒരു നീണ്ട നെടുവീർപ്പിട്ടു...

* ഇനി അതിനല്ലേ ആവുള്ളു *

" നിങ്ങൾ താഴെ എത്തിയോ " ഞങ്ങളെ കണ്ടയുടനെ Hashim ഉപ്പ ഒന്നു മൊത്തത്തിൽ നോക്കി.

* ഇങ്ങനെ സൂക്ഷിച്ചു നോക്കണ്ട...മോള് കൊന്നിട്ടില്ല ഉപ്പ *

" എന്താ Sheyinന്റെ മുഖത്തു ഒരു സന്തോഷമിലത്തെ ? " അതിനു ഒരു ചിരി മാത്രം കൊടുത്ത് കൊണ്ടാണെന്നു തോന്നുന് ഉമ്മ അങ്ങനെ ചോദിച്ചത്

" അങ്ങനെ വരാൻ വഴി ഇല്ലല്ലോ...ജീവിതകാലം മൊത്തം സന്തോഷിക്കാൻ ഉള്ളതു ഇന്ന് പടച്ചോൻ കൊടുത്തിനല്ലൊ " Afluന്റെ dialogueന് ഒരു ചവിട്ടു കൊടുത് ഞാൻ സലാം പറന്ന് അവിടുന്ന് ഇറങ്ങി

വീട്ടിലെത്തി ഫ്രഷ് ആയി ഞാൻ ഈ കഴിഞ്ഞ 2 മാസത്തിനുള്ളിൽ എന്തെല്ലാ എന്റെ ജീവിതത്തിൽ നടനെന്ന് ഊർത്ത ഇപ്പോ ചിരിക്കാനാ തോന്നുന്നെ

* കല്യാണം വേണ്ടാന്നു പറഞ്ഞു നിന്ന എന്നെ ഉപ്പ സമ്മദിപ്പിച്ചതും അവളെ കാണാൻ ഞാൻ കളിച്ച കളിയും....എല്ലാം ഇന്നലെ കഴിഞ്ഞ പോലെയുണ്ട്...എല്ലാം കഴിഞ്ഞു കല്യാണത്തിന്റെ അന്ന് അവളെ വേണ്ടന്ന് വെച്ചു പോയ ഞാൻ ഇന്ന്  അവളുടെ തന്നെ Husband ആണ്...പടച്ചോന്റെ കളി....Ameenന് നഷ്ടപ്പെട്ടത് അവൾ കാരണം ആണെന്ന് അവൻ വിശ്വസിക്കുന്നു...അവളെ ഇനി ഞാൻ അവനിൽ നിന്നു Protect ചെയ്യും...അവൾ എന്നെ ഇന്ന് വെറുക്കനിണ്ടാകും... എന്നാലും എനിക്ക് കുഴപ്പില്ല...വഴിയേ അവളെ ഞാൻ നേരായാക്കികോളും...I like her attitude *

ഞാൻ പോലും അറിയാതെ എന്റെ മുഖത് ഒരു ചിരി...മനസ്സിലും എന്തെന്നില്ലാത്ത ഒരു സന്തോഷം..

* നിന്നെ ഞാൻ നന്നാക്കിക്കോളും My dear wife *

"ഇക്കാക്ക....."Aflahന്റെ അലറൽ കേട്ടു പെട്ടെന്നു നെട്ടി ഞാൻ ഡോർ തുറന്ന്...

" എത്ര സമയായി വിളിക്കുന്ന...ഇങ്ങൾക്കെന്താ ബോധോന്നില്ലേ...? " അവന്റെ ദേഷ്യം കണ്ടപോൾ എനിക്ക് മനസിലായി കുറെ നേരമായി വിളിക്കുനേന്ന്...

" നിനകിപ്പോ എന്താ വേണ്ടേ ? "എന്റെ ഉറക്കം ഇപ്പോഴും complete ആയിട്ടില്ല...ഞാൻ വീണ്ടും bedലേക്ക് വീണുകൊണ്ടു അവനോട് ചോദിച്ചു

" Atifkaka വിളിച്ചിരുന്നു..Japanലേക്കുള്ള tickets നാളെത്തേക്കു എടുക്കട്ടേ എന്നു ചോദിക്കാൻ ?

" അവൻ ടിക്കറ്റ് എടുക്കട്ടേന്നു നിന്നോട് എന്തിനാ ചോദിക്കുന്നെ ? " അവൻ പറഞ്ഞത് കേട്ട് ഞാൻ അവിടെ കിടന്ന് ചിരിക്കാൻ തുടങ്ങി

" ഇങ്ങളെ വിളിച്ചിട്ട് കിട്ടിയില്ല അതോണ്ടായിരിക്കും എന്നെ വിളിച്ചത്...വേഗം തിരിച്ചു വിളിക്കാൻ പറഞ്ഞിന്‌.."

" അവൻ അങ്ങനെ എന്തെല്ലാം പറയു..." ഉറക്കപ്പിച്ചിൽ ഞാൻ Afluനോട് പറഞ്ഞു

"അതു പറന്നപ്പോഴാ boss full കലിപ്പാണെന്നും പറയാൻ പറഞ്ഞിന്‌...ഞാൻ അതു മറന്നു "

"അങ്ങേരും എന്തെല്ലാം പറ...."

പടച്ചോനേ Boss.....!!!! ഉറക്കവും പോയി എല്ലാം പോയി...

"  എന്റെ ഫോണ് ? " Afluനോട് ഞാൻ ഫോണ് തപ്പി കൊണ്ട് ചോദിച്ചു

" ഞാൻ കണ്ടിട്ടില്ല " ഓൻ അതും പറഞ്ഞു പോയി

" നിക്കാഹ് കഴിഞ്ഞപ്പോഴേക്കും നിന്റെ ബോധം എല്ലാം പോയ...ഫോണ് വിളിച്ചാൽ എടുക്കുനേന്ന് എന്താടാ നിനക്കു കുഴപ്പം..?" Atifന്റെ ചൂട് കണ്ടപ്പോഴേ എനിക്ക് മനസിലായി Bossന്റെ കൈയിന്ന് എനിക്കുള്ളത് അവനാണ് വാങ്ങിച്ചെന്ന്

" ഫോൺ silent ആയിരുന്നെടാ..നീ എന്തിനെനു വിളിച്ചേ...?" വേഗം topic മാറ്റി

" നാളെത്തേക്കു Ticket എടുക്കട്ടെ...Japanലേക്..? "

" അതൊക്കെ ചോദിക്കാനുണ്ട...എനിക്ക് ഇവിടെ എന്തു ചെയ്യാനാ..നീ എടുത്തോ.."

"അല്ല നിക്കാഹ് എല്ലാം കഴിഞ്ഞതല്ലേ ഓളെയും കൂട്ടി കറങ്ങാനൊക്കെ പോണെങ്കിലോ " എന്നെ ആക്കി കൊണ്ട് അവൻ പറഞ്ഞതിന്റെ പൊരുൾ എല്ലാവർക്കും മനസിലാകും

" ശവത്തിൽ കുത്താണ്ട് ഫോൺ വെച്ചു പോടാ എരപ്പ..."ചൂടായിട്ടു ഞാൻ Cut ആകാൻ നോക്കിയപ്പോഴേക്കും ഓൻ Bossനെ വിളിക്കാൻ പറഞ്ഞു
___

" 10 daysലേക്കാണ് നിന്റെ trip... And Dont forget its a big deal...ഇതിനെ കുറിച്ചുള്ള details watsapp ചെയ്യാം..." Bossന്റെ serious ആയിട്ടുള്ള Boring Talk കേട്ട് ഞാൻ നിന്നു

" എന്താ ഇക്കാക്ക ഇങ്ങള് ഫോണ് ചെയ്തോണ്ട് ഉറങ്ങലാണോ..? " Afluന്റെ അലർച്ച കേട്ടതും ഞാൻ ഫോണ് പൊത്തിപിടിച്ച്

* പടച്ചോനെ ഇങ്ങേരെങ്ങാനും കേട്ടാൽ എന്റെ പോക കാണാ...ഇവനെയൊക്കെ ഏതു സമയത്ത *

"Mr. Sheyin താൻ ഞാൻ പറയുമ്പോ ഉറങ്ങലാണോ.. How Irresponcible you are...? താനൊക്കെ എപ്പോഴാ നന്നാവാ...Idiot "

* ഈ കഴുത കാരണം എന്റെ ജോലി പോകുവോ...*

" സോറി Sir..." പിന്നെ ഞാൻ ഒന്നും പറയേണ്ടി വന്നില്ല...അങ്ങേരു കലിപ്പ് തീരുംവരെ എന്തൊക്കെയോ പറഞ്ഞു...

* നിന്നെ ഞാൻ ഇന്ന് കൊല്ലുമെടാ...*

" Boss Call ആയിരുന്നല്ലേ " 32 പല്ലും ഇളിച്ചുള ഓന്റെ ചിരി കണ്ടപ്പോ എനിക്‌ അതിനെ എടുത്ത് കിണറ്റിലിടാന തോന്നിയെ

" നിനക്കു എന്നെ ഇങ്ങനെ കാണുമ്പോ എന്തേലും കുഴപിണ്ട..?  എവിടെയെല്ലാമിണ്ടാകു മനുഷ്യനെ എടങ്ങാറക്കാൻ " ഓന്റെ തലാക്കിട് ഒന്നു കൊടുത്തു

" അപ്പോ ഇങ്ങള് കാരണം ഞാൻ എടങ്ങാറകുന്നതോ..? " ആ അടി എനിക്ക് തിരിച് തന്നെ തന്ന്..

" ഞാൻ നിന്നെ എന്താ ചെയ്തതിന്..? " Bossന്റെ വായിൽ ഉള്ളതു കേട്ട ദേഷ്യം അവനോട് തന്നെ തീർക്കണം

" ഉപ്പ ഇങ്ങളെ വിളിക്കുന്നുണ്ട്... ആരു ഇങ്ങളെ വിളിച്ചാലും അതു ഇങ്ങളോട് വന്ന പറയൽ അല്ലെ ഇപ്പോ എന്റെ പണി.. " മെനകേടുള്ള എന്തോ വല്യ കാര്യം ചെയ്ത പോലെ ഓന്റെ ഒരു വർത്താനം

" ഉപ്പ എന്തിനാ ഇപ്പോ വിളികുന്നേ..? "

"അങ്ങു പോയി ചോയ്ക്കറ.. എന്നോട് ചോയിച്ചിട്ടു എന്താ കാര്യം ..? "

" എന്ന വാ ഇപ്പോ തന്നെ ചൊദിച്ചേക്ക..."

" ഞാൻ എന്തിനാ വരുന്ന്..? " പുരികം ഉയർത്തിയുളള ഓന്റെ ആ Attitude എനിക്ക് അത്ര പിടിച്ചില്ല

" എന്ന നീ വരണ്ട...ഞാൻ പോയിക്കോളും...പൊന്ന്മോൻ ഇനി bike എടുക്കുന്ന ഈ ഇക്കാകയ്ക്കു ഒന്നു കാണണം ട്ടാ " ഞാൻ ഇതും പറഞ്ഞു താഴേക്ക് നടന്നു

* മോനെ Aflu...നിന്നെ എന്റെ വഴിക് കൊണ്ടേരൻ എനിക്ക് അറിയാട്ടാ...*

" ഞാൻ ഒരു തമാശ പറഞ്ഞയല്ലേ...എന്റെ ഇകകനെ ഞാൻ അങ്ങനെ ഒറ്റയ്ക്ക് അയക്കുവാ..? " Bike കേട്ടപ്പോ എന്റെ backൽ വാലും മടക്കി വന്ന്

" ഇതലല്ലോ കുറച്ചു മുമ്പ് പറഞ്ഞേ "

"കാലമാഠൻ " അപ്പുറത്ത് നോക്കി എന്തോ പിറപ്പിറക്കുന്ന Afluനെ ഞാൻ പിടിച്ചു തിരിച്ചു നിർത്തി

" മുഖത്തോക്കി വിളികെടാ " ഓൻ വിളിച്ചത് ഞാൻ കെട്ടതോണ്ട് ഒന്ന് രൂക്ഷമമായി നോക്കി

" കാലമാടൻ.....എന്തേ..? "

*എന്റെ മുഖത്തോക്കി വിളിച്ച...UnSahikable...ഇവനെ ഇണ്ടല്ലോ...*

" അത്രയ്ക്കിണ്ട നീ..ഞാൻ നിനക്കു bike...." തരില്ലെന് പറയാൻ പോകുമ്പോഴേക്കും ഓൻ എന്നെ ആക്കി ചിരിച്ചു

" ഉപ്പ വിളിച്ചത് എന്തിനാണെന്നു കേട്ടിട്ടു പോരെ അത്ര കടുത്ത തീരുമാനങ്ങൾ..? " ഇത്രയ്ക്ക് Confidenceൽ ഓൻ പറയാണേൽ എനിക്കിട്ടു എന്തോ പണിയാണെന്നു ഉറപ്പാണ്

" എന്തിനാട വിളിചെ...? " ഓന്റെ answerന് ഞാൻ ആകാംഷയയോടെ കാത്തു നിന്ന്

" അതു ചോദികാനല്ലേ നമ്മൾ പോകുന്നേ...വേഗം വാ..." അവൻ എനിക്കിട്ട് തിരിപ്പിച്ചതാണെന് എനിക് മനസിലായി

" എടാ............" ഞാൻ ഓന്റെ ബാക്കിൽ ഓടി

" നീ നാളെ ജപ്പാനിലെക് പോക്കാണോ..?"ഉപ്പ casualയാണ് ചോയിച്ചത്

" ആ...10 days trip ആണ്..." ഉപ്പ അവിടുന്നു എണീച്ചു

" എന്നാൽ ഇന്ന് രാത്രി ആഫീഹയുടെ വീട്ടുകാരുമായി ഒരു ഡിന്നർ വെക്കാം.. നീ അവളെ വിളിച്ചു പറഞ്ഞേ.."

"  ഉമ്ബ്ബ്ബ്ബ്ബ്ബ്......" ഓളെ പറഞ്ഞപ്പോഴേക്കും ഞാൻ അവിടുന്ന് എണീച്ചു

" ഒന്നും പറയണ്ട...നീ തന്നെ വിളിക്കണം..."ഇതും പറഞ്ഞു ഉപ്പ പോയി

* ഞാൻ ഓളെ എങ്ങനെ വിളികാനാ..? അങ്ങോട്ട് വിളിച്ചു ഓളെ വായിൽ ഉള്ളതു കേൾക്കാന..? Dinner ഞാൻ വിളിച്ചാൽ ഓൾ അതു അവരോട് പറയ പോലുമില്ല...എന്താ ഇപ്പോ ചെയ്യാ....? *

Idea......!!!

       ^^^↑↑↑←←←↓↓↓→→→↑↑↑^^^

Long chapter.....!!!Promo വരെ എത്തിച്ചു.....😜😎😎

Dedication AfraSherin

Waiting for your comments😍

Next will be soon Insha allah😉

Bạn đang đọc truyện trên: AzTruyen.Top