Part 17
Sheyin :
" അസ്സലാമു അലയ്ക്കും " അവസാനം എന്റെ ഫ്രണ്ട്സും സലാം പറഞ്ഞ് പോയി...
" എന്റെ ഐഡിയ കാരണമാണ് ഇങ്ങനെയൊരു ഡേ നിങ്ങക്ക് ഉണ്ടായത്" എപ്പോഴാതെയും പോലെ സ്വയം പൊക്കാൻ പറ്റിയ അവസരം പാഴാക്കാതെ Aflu കയറി വന്നു
" പിന്നെ..... നി ഒരു സംഭവമല്ലെടാ..." ആക്കിയാണ് പറഞ്ഞതെങ്കിലും അവൻക്കു അതു മനസിലായില്ല...
" Sheyinക്ക ഉപ്പയും ഹാഷിം അങ്കിളും അവിടേക്ക് പോകാൻ പറയുന്ന...." Ayshu അതു പറഞ്ഞതും ഞാനും Afluവും അവിടേക്ക് നടന്നു
" എല്ലാരും ഉണ്ടല്ലോ " അവിടെകൂടിയിരിക്കുന്ന ഞങ്ങളുടെ രണ്ടു കുടുംബങ്ങളെയും കണ്ടതും aflu ഉറക്കെ പറഞ്ഞു
" അതുകൊണ്ടല്ലേ നിങ്ങളേയും ഇങ്ങോട്ട് വിളിച്ചത് " ഹാഷിം Uncle പറയുമ്പോഴേക്കും ഞങ്ങൾ സോഫയിൽ ഇരുന്നു
" മോനെ ഷെയിൻ...ഒരിക്കൽ നഷ്ടപെട്ട അഭിമാനമാണ് ഇന്ന് നമ്മൾക്കു തിരിച്ചുകിട്ടിയത്..എന്റെ മോൾ ഇതിന് സമ്മതികൂന്ന് ഞാൻ ഒട്ടും പ്രദീക്ഷിച്ചില്ല..."
*പടച്ചോനെ ഈ Route അവളെ എങ്ങനെയ സമ്മദിപ്പിച്ചെന്നു ചോദിക്കാനാവരുതെ...*
" അതുപിന്നെ എന്റെ ഐഡിയ അല്ലെ Uncle... Work Out ആവധിർക്കില്ലല്ലോ..." ആ മരമണ്ടൻ എന്തെങ്കിലും വിളിച്ചു പറയുമെന്ന് എനിക്ക് തോന്നിയപ്പോഴേകും അവൻ പറഞ്ഞു കഴിഞ്ഞു
" എന്താ നിന്റെ ഐഡിയ എന്നൊന്ന് ഞങ്ങൾക്ക് കൂടി പറഞ്ഞ് രോ..." Afeehaന്റെ ഉമ്മയുടെ മറുപടി കേട്ടതും കാറ്റിൽ അഴിച്ചു വിട്ട പട്ടം പോലെയായി Aflu... ശ്വാസം വിടാൻ പോലും ആവാതെ എന്നെ നോക്കി ഒരു ചമ്മിയ ചിരി..
" അതോ...അതൊക്കെ ഇനി അറിഞ്ഞിട്ട....അറിഞ്ഞിട്ടെന്തിനാ...അല്ലെ...? " ചിരിച് കൊണ്ട് തപ്പി തടയുന്ന ഓനെ കണ്ടപ്പോ ശെരിക്കും സന്തോഷമായി...അവൻ ആ ഡയലോഗ് പറഞ്ഞില്ലെങ്കിൽ അവന്റെ സ്ഥാനത്ത് ഇപ്പോ ഞാൻ ഉണ്ടാവുമായിരുന്നു...
" ഓളെ സമ്മാതിപികയെന്നു വെച്ചാൽ അത്രയ്ക്ക് നല്ല പണിയാണ്... അതെങ്ങനെയാണെന് ഞങ്ങൾക്ക് അറിയാൻ ഒരു ആഗ്രഹം " ഹാഷിം uncle പറഞ്ഞു തീർന്നപോഴേക്കും Aflu എന്നെ ഒന്ന് ദയനീയമായി നോക്കി
" അതു ഇക്കാക്ക പറയുന്നതല്ലേ അതിന്റെ ഒരു ഇത് ...? " ഓനെ നോക്കി Wide ചിരി ചിരിച്ചപ്പോഴേക്കും അവൻ എനിക്കിട്ടു പണിയൂന്ന് ഞാൻ ചിന്തിചില്ല
" ഏയ്...അങ്ങനെ ഒരു ഇതുമില്ല... നിന്റെ ഐഡിയ നീ തന്നെ പറഞ്ഞ് കൊടുക്കുന്നതു പോലെയാവില്ലലോ ഞാൻ പറഞ്ഞൽ.."
" ഇകകയല്ലേ പ്ലാൻ Execute ചെയ്തതു...അതോണ്ട് ഇക്കാക്ക തന്നെ പറഞ്ഞ മതി.."
" എനിക്ക് ആ Credit വേണ്ടാട....നീ തന്നെ എടുത്തോ " ഞാനും വിട്ടു കൊടുത്തില്ല
" Aflah നീ തന്നെ പറ... നിന്റെ plan " സാഹിക്കെട്ടു ഉപ്പ അവനോട് പറഞ്ഞു
" ഉപ്പ ഇതെന്നോട് വേണ്ടായിരുന്നു..." അവൻ പിറുപിറക്കുന്നത് ഞാൻ കേട്ടു
" പ്ലാൻ Simple ആണ്....ഇക്കാകന്റെ അഭിനയമായാണ് ഇതു Sucess ആക്കി മാറ്റാൻ തന്നെ കാരണം.."
" നീ ഒന്ന് പറ മോനെ " Hashim Uncle Last അവനോട് ക്ഷമകെട്ട് പറഞ്ഞു
" പറയാ...ഇതു Already കഴിഞ്ഞ സംഭവം ആയതിനാൽ ഇനി ഇതിനെക്കുറിച് ഒരു ചർച്ച ഉണ്ടാവരുത്...അതാണ് എല്ലാർക്കും നല്ലതു.." നിവർത്തികേട് കൊണ്ടുള്ള ചിരിയും ചിരിച്ച് അവൻ അവന്റെ ആ കിടിലം പ്ലാൻ എല്ലാവർക്കും പറഞ്ഞ് കൊടുതു...
Hashim Uncleടെ Expression മാറി മാറി വരുന്നതു കണ്ടപ്പോ എന്റെയും Afluന്റെയും മുഖം മാറി മാറി വരുന്നുണ്ടായിരുന്നു...എല്ലാം ഏറ്റു പറഞ്ഞ് Aflu എന്റെ അടുത്തേക്ക് വന്നു നിന്നു..
" എന്റെ മോളെ എന്നെ വെച്ചു ബ്ലാക്ക് മെയിൽ ചെയായിരുന്നല്ലേ ഈ നിക്കാഹ്...?
* പടച്ചോനെ പേട്ടല്ലോ....*
" നീ കേട്ടില്ലേ Fari...? " Hashim Uncle അതു പറഞ്ഞപോഴേക്കും ഞങ്ങൾ രണ്ടാളും ഒരു വിധായി എന്നു പറയുന്നതാണ് നല്ലതു...
♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡
ഇതിന്റ്റെ ബാക്കി ഉടനെ ഉണ്ടാകുമെന്നാണ് എന്റെ ഒരു വിശ്വാസം😆😆..... ഇതു എഴുദിയിട്ടു ഏകദേശം ഒരു മാസം ആയി🙈🙈....ബാക്കി ഞാൻ update ചെയ്യും....എന്നെ വിശ്വാസാകാം...ഞാൻ പറഞ്ഞ ഉടനെ ചെയ്യാറില്ലേ😌😌😌😌😌
New Readersന്റെ കട്ട സപ്പോർട്ടിനു ഒരുപാട് 😍😍😘😘😘😘😘😙😙😙😙😙😙😙😙😙😙😙
long Update ആയി ഞാൻ വരുംടാ...😎😎😎😉😉😉
Bạn đang đọc truyện trên: AzTruyen.Top