Part 15

Afeeha :

" Miss Afeeha Hashim... ഇനി മുതൽ നീ Mrs.Sheyin ആയിരിക്കും... " എന്റെ കണ്ണുകളിൽ നോക്കി അയാൾ പറഞ്ഞത് എനിക്ക് വിശ്വസിക്കാനായില്ല

" Afeeha.. എനിക്കറിയാം ഞാൻ പറയുന്നത് തനിക്കുൾക്കൊള്ളാൻ സാധി... " അയാൾ തന്റെ വാക്കുകളെ മുഴുവനാക്കാതെ മുന്നോട്ടേക്ക് വന്നു... തല കറങ്ങുന്നത് പോലെ തോന്നിയെനിക്ക്... ശ്വാസം വീണ്ടെടുത്ത് മുഖത്ത് ഒരു ചിരിയുമായി എന്നെ അയാൾ നോക്കി

" Anyways Leave It... എന്തായാലും ഇന്ന് നമ്മുടെ നിക്കാഹാ... "

" Stop It Stop.... ആ Word കേൾക്കുന്നത് പോലും എനിക്കറുപ്പാണ്... ആ Wordനോട് മാത്രമല്ല നിങ്ങളോടും എനിക്കറുപ്പാണ്... തനിക്ക് തട്ടിക്കളിക്കാനുള്ളതാണോ എന്റെ ജീവിതം.?അന്ന് കല്യാണമെന്ന് പറഞ്ഞ് വേദനിപ്പിച്ചത് പോരാഞ്ഞിട്ടാണോ ഇന്ന് ഇങ്ങനെയൊരു നാടകം..? ഇങ്ങനെ എന്നെ എന്തിനാ...?" ദേഷ്യവും സങ്കടവും പൊട്ടിപ്പോയത് റോഡിലാണെന്ന് പോലും ഞാൻ ഓർത്തില്ല... എന്നെ അനുസരിക്കാതെ കണ്ണുകളും എന്റെ നിയന്ത്രണത്തിൽ നിന്ന് കൈവിട്ടുപോയി

" Its Fate Afeeha.. " കുറ്റബോധത്തിനു പകരം അയളുടെ മുഖത്ത് തെളിഞ്ഞത് ചിരിയായിരുന്നു

" Fate..?" അയാൾ പറഞ്ഞത് വിധി എന്നു തന്നെയാല്ലെ എന്ന മട്ടിൽ ഞാൻ സനയെ നോക്കി.. എന്റെ ഷോൾഡറിൽ കൈ വെച്ച് എന്നെ നോക്കുക മാത്രം ചെയ്തു

" അന്ന് ചെയ്ത ആ തെറ്റിനു പകരമാണ് ഈ നിക്കാഹ്... നിനക്കും എനിക്കുമുണ്ടായ ആ നാണകേടിനു പകരമാവില്ലെ ഇത്...?" അയാളുടെ ചോദ്യത്തിനു ഒരു തുള്ളി കണ്ണിരോടെ ഞാൻ " ഇല്ല " എന്ന് തലയാട്ടി

" എനിക്കിതൊന്നും അറിയണ്ട.. ഇതൊന്നും എനിക്കൊരു പ്രശ്നവുമല്ല... എന്റെ ഉപ്പാക്കുണ്ടായ സങ്കടത്തിനു പരിഹാരമാവോ.? ഇതുകൊണ്ട് എന്റെ ഉപ്പാക്ക് നഷ്ട്ടപ്പെട്ട് പോയ സന്തോഷം തനിക്ക് തിരിച്ചുതരാൻ സാധിക്കോ...?"

" സാധിക്കും.. നിന്റെ ഉപ്പ സമ്മതിച്ചു ഈ കല്യാണത്തിനു " കാലുകൾ അവിശ്വസതയോടെ ഇടറിപ്പോയത് ഞാനറിഞ്ഞു

" ഇനി നിനക്ക് നിന്റെ ഉപ്പാന്റെ സന്തോഷമാണ് വലുതെങ്കിൽ നീ ഈ നിക്കാഹിനു സമ്മതിക്കും " വിജയഭാവത്തോടെ എന്നെ അയാൾ നോക്കി ചിരിച്ചു

" ഇല്ല എന്റെ ഉപ്പ ഇതിനു സമ്മതിക്കില്ല.. എനിക്കുറപ്പുണ്ട് " സ്വയം ഞാൻ പറഞ്ഞു കൊണ്ടിരിക്കുന്നത് കണ്ട് സന വന്ന് എന്റെ കൈ പിടിച്ചു

" Afeeha ഇങ്ങോട്ടേക്ക് നോക്ക് " അയാൾ ഫോണിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു

" നോക്ക് നിന്റെ ഉപ്പയല്ലെ അത്... അദ്ദേഹം ഉൾപ്പടെയെല്ലാരും നിനക്ക് വേണ്ടി Auditoriaത്തിൽ wait ചെയ്യ്ന്നിണ്ട്... ഇനി ഉപ്പാന്റെ സന്തോഷത്തിനു മാത്രം വില കൽപ്പിക്കുന്ന മോൾ ചിന്തിക്ക് എന്തുവേണമെന്ന്...?അന്ന് ഞാൻ കാരണമില്ലാതായ ആ സന്തോഷം ഞാൻ തന്നെ തിരിച്ചു കൊണ്ടുവന്നു.. ഇനി നിന്റെ Decision " Auditoriaത്തിൽ എല്ലാവരെയും സന്തോഷപൂർവ്വം ക്ഷണിക്കുന്ന എന്റെ ഉപ്പയെ കണ്ടപ്പോൾ ഇനിയെന്തു ചെയ്യുമെന്നുള്ള ചോദ്യചിഹ്നം എനിക്ക് നേരെ ഉയർന്നു

" Miss Afeeha Are you Ready to become Mrs. Sheyin..?" അയാളുടെ വിജയശ്രീലാളിതനായ ചിരിയിലൂടെ എനിക്ക് മനസ്സിലായി എന്നെ അയാൾ Black Mail ചെയ്യലാണെന്ന്..

" താൻ എന്നെ എന്റെ ഉപ്പയെ വെച്ച് Black Mail ചെയ്യലാണല്ലേ...? എന്തിനാ നിങ്ങൾ എന്നോട് ഇങ്ങനെ ചെയ്യുന്നത്..?ഇതിനു മാത്രം എന്തു തെറ്റാ ഞാൻ നിങ്ങളോട് ചെയ്തെ...?പറ?..... ഞാനെന്ത് തെറ്റാ ചെയ്തേന്ന്..? എന്തിനാ എന്നെ....... " കരഞ്ഞു കലങ്ങിയ എന്റെ കണ്ണുകൾക്കൊപ്പം എന്റെ ശരീരവും തളർന്നു.. അവിടെ മുട്ടുകുത്തി കരയാൻ മാത്രേ ഇനി എനിക്കാവുളളു

" Afi.... കരയല്ലാടി... " കരഞ്ഞു കൊണ്ടു എന്നെ സമാധാനിപ്പിക്കാൻ വന്ന സനയെ ഞാൻ പെട്ടെന്ന് തന്നെ Hug ചെയ്തു...

" സന ഞാനെന്താ ചെയ്യാ...? എന്റെ ഉപ്പയെ ഇനിയും വേദനിപ്പിക്കാൻ എനിക്കാവൂലാടി... "

" Afeeha Your Getting late.. ഇപ്പൊ പോയിലേൽ പിന്നെ അന്നത്തെ പോലെ...."

" Stop Sheyin... തനിക്കറിയാം ഞാൻ  തന്റെ ഭീഷണിക്ക് മുന്നിൽ സമ്മതിച്ചെരുമെന്ന് അല്ലേ... പക്ഷേ ഇതിവിടെ അവസാനിക്കില്ല Mister.... ഇതിനൊക്കെ താൻ അനുഭവിക്കും... എന്റെ ജീവിതം വെച്ചാ നിങ്ങളീ കളിച്ചത്.. ഇതിനൊക്കെ നിങ്ങൾ അനുഭവിക്കും..." കൈകൾക്കുള്ളിൽ എന്റെ മുഖം പൊത്തി കരയാൻ മാത്രേ ഇനി എനിക്ക് സാധിക്കുള്ളു...

" Dialogue കഴിഞ്ഞെങ്കിൽ വന്ന് കേറ് Miss.Afeeha... " ഇതും പറഞ്ഞ് Aflahഉം Sheyinഉം കാറിലേക്ക് നീങ്ങി

" Aflu... എല്ലാം Plan പോലെ തന്നെ സംഭവിച്ചില്ലെ..." നിറഞ്ഞ കണ്ണു തുടച്ചു കൊണ്ട്‌ Sheyin Aflahനോട് പറഞ്ഞു

" എന്റെയല്ലെ Plan.. പിന്നെ Workout ആവതിരിക്കില്ലാലോ... പക്ഷേ ഞാൻ ഒരു അടി പ്രതീക്ഷിച്ചിന്... അത് ഇല്ലാണ്ടായിപ്പോയി... " എന്റെ കരണം പൊട്ടാത്തതോർത്ത് സങ്കടത്തോടെ നോക്കി നിൽക്കുന്ന Aflahനെ തല്ലി കൊല്ലാനാണ് എനിക്ക് തോന്നിയത്

" സാരില്ല.. എനിക്കുറപ്പുണ്ട് കല്യാണത്തിനു ശേഷം എന്തായാലും ഒരു അടി കിട്ടുന്ന്.... I trust you Bhabhi.. " നെഞ്ചത്ത് ആത്മവിശ്വാസത്തോടെ അവൻ അടിച്ചു..

* വരുന്നടുത്ത് വെച്ച് കാണാം *

¥€€€€€€£££££££££€€€€€€€€€¥

അങ്ങനെ ഞാൻ വിചാരിച്ചതിലും നേരത്തെ Update ചെയ്തു..Sheyinനെ Villian ആക്കിയത് പോലെ തോന്നിയോ..?

കഴിഞ്ഞ Chapterൽ ഒട്ടും കമന്റസ് തന്നില്ലാട്ടോ... അതോണ്ട് ഈ Chapter കമന്റാൻ മറക്കല്ലെ... Vote ചെയ്യാൻ ഞാൻ ഇനി പ്രത്യേകിച്ചു പറയേണ്ടതില്ലാല്ലോ അല്ലേ

എന്തായാലും Next Chapter നേരത്തെയാക്കാൻ ശ്രമിക്കാട്ടോ...

Bạn đang đọc truyện trên: AzTruyen.Top