Part 14
Afeeha :
" നീ പറഞ്ഞത് സത്യാണോ....?" വീണ്ടും സന അവിശ്വാസതയോടെ എന്നെ നോക്കി
" ദേ സന... നിന്നോട് ഞാൻ കുറേ സമയയായി ഇതെന്നെ പറീന്ന്... ഇനി നീ ഇതിനെ കുറിച്ച് മിണ്ടിപോവരുത്.." നല്ല ദേഷ്യത്തോടെ ഞാൻ അവളെ നോക്കി
" നിന്റെ ദേഷ്യം കണ്ടാൽ തോന്നും ഞാനാണ് Sheyinനെ കെട്ടുന്നതെന്ന്...?"
" അയാളെ ആര് കെട്ടിയാലും എനിക്ക് ഒരു ചുക്കുമില്ല.. എന്റെ പ്രശ്നം എന്റെ ഉപ്പയെ കാണാൻ അയാൾക്കെങ്ങനെ ധൈര്യം വന്നെനോർത്താണ്...? അത് കഴിഞ്ഞിട്ട്....." ഉള്ളിൽ ഒരു നീറ്റലോടെ ഞാൻ ആ ദിവസം ഓർത്തു... എന്റെ ഉപ്പ കരഞ്ഞ ആ ദിവസം...!!
" പോട്ടെടി.. നമ്മുക്ക് Canteenൽ പോകാ.." സന വിഷയം മാറ്റി കൊണ്ട് എന്റെ നേർക്ക് തിരിഞ്ഞു
" ആ വാ പോകാം..." ഞങ്ങൾ Canteenലേക്ക് നടന്നു
" Afi... നാളെയല്ലെ Project..?" സന പെട്ടെന്ന് എന്റെ നേർക്ക് തിരിഞ്ഞു
" യാ അള്ളാ... നാളെ 25ത്ത് ആണല്ലേ..." എന്റെ മറവിയെ പഴിച്ചു കൊണ്ട് ഞാൻ പറഞ്ഞു
" നമ്മുക്ക് Print എടുക്കാൻ കൊടുക്കാ... ഇപ്പൊ തന്നെ പോയലോ.... " പിന്നെ സമയം കളയാൻ നിന്നില്ല... അവിടന്ന് ഉടനെ സ്ഥലം കാലിയാക്കി
" എന്താടി നി വരുന്നില്ലെ...?" എന്റെ കൂടെയുണ്ടായിരുന്നവൾ ഫോണും പിടിച്ചു നിൽക്കുന്നത് കണ്ട് ഞാൻ മുഖം ചുളിച്ചു..
" ആ വാ പോവാം..." ഫോൺ പെട്ടെന്ന് ബാഗിലിട്ട് അവൾ ഓടി വന്നു
" പുറത്ത് പോകാണെന്ന് നിന്റെ ബോയ്ഫ്രണ്ടനു മെസ്സേജ് അയച്ചതായിരിക്കും.." കളിയാക്കിയുള്ള എന്റെ ചോദ്യത്തിനു നല്ല Wide ചിരിയായിരുന്നു അവൾടെ വക..!
" നമ്മക്ക് Boy friend ഒന്നുമില്ലേ.... ഒരു Shower Arrange ചെയ്തതാന്ന് മോളെ..."
" അതിന് നീ കുളിക്കാറിലാല്ലോ..." അവളെ കളിയാക്കിയതിനു ഒരു നുള്ള് പ്രതീക്ഷിച്ചു നിന്ന എന്നോട് വീണ്ടും അതേ ചിരി..!
" ശരിയാ.. ഈ കുളി എനിക്കുള്ളതല്ല... അതിനു Time ഉണ്ട് മോളെ.. " പതിയെ എന്തോ പിറുപിറക്കുന്ന Sanaയെ നോക്കി ഞാൻ പുരികമുയർത്തി.. എന്നാൽ എനിക്ക് നേരെ ഒന്നു നോക്ക പോലും ചെയ്യാതെ അവൾ മുന്നോട്ട് തന്നെ നോക്കി നിന്നു... എന്റെ കണ്ണുകളും അവൾക്ക് പിന്നാലെ അവിടേക്ക് നീങ്ങി..
" Sheyin... " ഞങ്ങൾക്ക് നേരെ നിൽക്കുന്ന ആ രൂപത്തെ ഞാൻ തുറിച്ചു നോക്കി.. അവിടുന്ന് പെട്ടെന്ന് സനയുടെ കൈയും പിടിച്ച് ഞാൻ നടക്കാൻ ഒരുങ്ങി..
" Afeeha... " അയാൾ എന്നെ വിളിച്ചപ്പോൾ ഞാൻ പോലും അറിയാതെ എന്റെ കാലുകൾ നിന്നു... ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ നേർക്ക് അയാൾ നടന്നു വരുന്നു
" എന്താ..?" ഇത്തിരി ദേഷ്യത്തോടെ ഞാൻ ചോദിച്ചു
" ഏയ് പ്രത്യേകിച്ചൊന്നുമില്ല.. ഞങ്ങൾ തന്നെ കൂട്ടാൻ വന്നതാ..." Sheyinന്റെ പുറകിൽ നിന്ന Aflahന്റെ മറുപടി കേട്ട് സംശയത്തോടെ ഞാൻ സനയെ നോക്കി
" What you mean...?" ദേഷ്യത്തോടെ തന്നെയായിരുന്നു എന്റെ വാക്കുകൾ
" മറന്നോ... ഇന്ന് കല്യാണമല്ലെ..?" മുഖത്ത് ഒരു ആക്കിയ ചിരിയുമായി Aflah എന്നെ നോക്കി..
" നീ എന്നെ കളിയാക്കലാണോ..? നിന്റെ പറച്ചിൽ കേട്ടാൽ തോന്നും കല്യാണത്തിന്റെ അന്ന് ഞാൻ ഒളിച്ചോടിയതാണെന്ന്...?" എന്റെ കണ്ണു നിറയുന്നത് എനിക്ക് മനസ്സിലായി
" അതിനുള്ള പരിഹാരമാണ് ഈ കല്യാണം " വീണ്ടും Wide Smileമായി Aflah എന്നെ നോക്കി
" എന്ത് പരിഹാരം..? നിങ്ങൾ കാരണം എന്റെ ഉപ്പ വേദനിച്ചതിനു പരിഹാരമായാണോ ഇയാളുടെ കല്യാണത്തിനു ഞങ്ങളെ ക്ഷണിച്ചത്..? അതുകൊണ്ട് ഞങ്ങൾക്കുണ്ടായ നാണക്കേടിനു പകരമാവോ..?പറ" എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും എന്റെ കണ്ണുകൾ എന്നെ അനുസരിച്ചില്ല.. എന്റെ ദേഷ്യവും...!!
" ആവും.. " ഇത്ര നേരം മൗനം പാലിച്ചിരുന്ന Sheyinന്റെ കണ്ണുകൾ എന്നെ നോക്കി... എനിക്ക് അയാളോടുള്ള വെറുപ്പ് എന്റെ മുഖഭാവത്തിലൂടെ അയാൾക്ക് മനസ്സിലായി...
" Miss Afeeha Hashim... ഇനി മുതൽ നീ Mrs.Sheyin ആയിരിക്കും... " എന്റെ കണ്ണുകളിൽ നോക്കി ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു നിർത്തി....
~~~~~~~~~~~~~~~~~~~~~~~~
അവസാനം ഞാനൊരു ചെറിയ Chapter Update ചെയ്തു... നിങ്ങളോടെങ്ങനെയാ Sorry പറയേണ്ടതെന്ന് എനിക്ക് അറീല്ല
കഴിഞ്ഞ ഒരു ആഴ്ചയായി ഈ Chapter ഞാൻ എഴുതാൻ ശ്രമിക്കുന്നു.. സത്യം പറഞ്ഞാൽ എനിക്കിപ്പോ എഴുതാൻ ആവുന്നില്ല... കുറെയായി എന്റെ മനസ്സിൽ ഇതൊന്ന് എഴുതണമെന്ന് എന്നാൽ കഥയുമായുളള Link എനിക്ക് എന്തോ കിട്ടുന്നില്ല... ഏകദേശം 2 മാസായിലെ ഈ കഥ ഞാൻ എഴുതാത്തത്... അതുകൊണ്ടായിരിക്കും...
പിന്നെ ഇപ്പോഴാണെൽ സകൂളുണ്ട്.. എഴുതാനുള്ള Time കിട്ടുന്നതെയില്ല... കഴിഞ്ഞ Updateൽ ഞാൻ തന്ന വാക്ക് പാലിക്കാൻ എനിക്കായില്ല... Sorry Sorry Sorry Sorry....
Chapter നിങ്ങൾക്ക് ഇഷ്ട്ടായി കാണില്ലായെന്ന് എനിക്കറിയാം.. ഞാൻ പറഞ്ഞല്ലോ കഥയുമായുള്ള എന്റെ ആ ബന്ധം പോയോണ്ടാണെട്ടോ.. Next Update നല്ലതും ചളിയും longഉം ആക്കാൻ ശ്രമിക്കാം... ആ Updateഉം late ആവനുള്ള Chance ഉണ്ടെട്ടോ...
എന്തായാലും Voteഉം Commentഉം ചെയ്യാനെ.. എന്നെ Support ചെയ്യനെ Please...
Bạn đang đọc truyện trên: AzTruyen.Top