സന്തോഷ ജന്മദിനം കുട്ടിക്ക്....!!!
മുൻകൂർ ജാമ്യം: ഇതിലെ കഥാ പാത്രങ്ങൾ എന്റെ സങ്കൽപ്പമല്ല...." എന്റെ സ്കൂൾ ഡയറി " " എന്റെ ഹിറ്റ്ലർ ബോസ് " എന്ന കഥകളിലെ കഥാപാത്രങ്ങളാണ്.... ഒരു എഴുത്തുകാരിയല്ല ഞാൻ... അതു കൊണ്ട് ഇത് വായിച്ചതിനു ശേഷം എന്നെ തെറി വിളിക്കരുത്....പ്ലീസ്...😜... എന്നാ പിന്നെ നമ്മുക്ക് അങ്ങ് തുടങ്ങാം.....
*-*-*-*-*-*-*-*-*-*-*-*-*
'' അഹാനാ.... നീയെങ്ങോട്ടാ ഈ പോകുന്നേ..... അഹാനാ...." സേറ പുറകിൽ നിന്ന് വിളിക്കുന്നത് ഞാൻ കേട്ടു...
"ഞാൻ വന്നിട്ടു പറയാം.... Bye സേറ"
ഞാൻ സേറയുടെ അടുത്ത ചോദ്യത്തിൽ നിന്ന് രക്ഷപ്പെടാനായി ഓട്ടത്തിന്റെ വേഗത അല്പം കൂട്ടി😎.....കൃഷ് കുറെ നേരം ആയിക്കാണും വന്നിട്ട്..😥... സേറയിൽ നിന്ന് രക്ഷപ്പെടാനായി ഒരുപാട് അടവുകൾ പയറ്റി... അവസാനം..... ഓടേണ്ടി വന്നു....
" ഈ കൃഷ് എവിടെ പോയി??? എന്നോട് സ്കൂൾ ഗേറ്റിനടുത്ത് വരാനാണല്ലോ പറഞ്ഞത്....😈" ഞാൻ ചുറ്റും നോക്കുന്നതിനിടെ പെട്ടെന്ന് എന്റെ കൈ ആരോ പിടിച്ച് വലിച്ചു...😧
" Leave me.....കൃഷ്... " ഞാൻ അവന്റെ മുഖത്ത് നോക്കി.... നല്ല ചൂടിലാണെന്ന് ആ മുഖം കണ്ടാൽ മനസ്സിലാവും....😥😥
" കൃഷ്.... സേറയുണ്ടായിരുന്നു ... അവളോട് ഞാൻ എന്താ പറയാ?? നമ്മുക്ക് രണ്ടാൾക്കും പുറത്ത് പോകണമെന്നോ " ഞാൻ കൃഷ്നോട് Explain ചെയ്യാൻ ശ്രമിച്ചു....
" അഹ്'ആന....I don't need any explanation..😲.. ടൈമിൽ വരാന്ന് പറഞ്ഞാൽ വരണം😡... അല്ലാതെ ഇങ്ങനെ Silly Excuse പറയുകയല്ല വേണ്ടത്.....😤 "
കൃഷ്ന്റെ Reply കേട്ടപ്പോൾ ഞാൻ ഇത്ര നേരം ഔതിയ രാമായണം ഇവന്റെ തലയിൽ കയറിയില്ലയെന്ന് മനസ്സിലായി.....😠😠
" വെറുതെയല്ല, Mr. Rude എന്ന Character ൽ നിന്ന് നിനക്ക് ഒരു Change ഉം വരാത്തത് 😬😬"
" Ahana...I agree with you..... Even he doesn't have any change.....😉" പുറകിൽ നിന്നുള്ള ശബ്ദം കേട്ടപ്പോൾ മനസ്സിൽ ശരിക്കും ലഡുകൾ പൊട്ടി.....😍😍
അവളെ കണ്ടയുടനെ പോയി കെട്ടിപ്പിടിച്ചു
" ഹയാത്തി.....Thank god.... You are awesome.... Entry at perfect time..otherwise.....😚😚😚"
കൃഷ്ന്റെ രൂക്ഷമായ നോട്ടത്തെ മനസ്സിലാക്കിയപ്പോൾ ഞാൻ അത് മുഴുവനാക്കാൻ നിന്നില്ല....😝 വെറുതെയെന്തിനാ വേലിയിൽ കിടക്കുന്ന പാമ്പിനെ തലയിൽ വെക്കുന്നത്.....😛😛
" Even I am glad to meet you dear 😍😍" ഹയാത്തി എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു....
" Hai Harsha... How are you??👋 " കൃഷ് ഹർഷനോട് ചോദിച്ചു
"I am fine Krish... Sorry for being late.... Actually it is Hayathi's mistake... ടൈമിന് ഇറങ്ങാൻ പറഞ്ഞിട്ട് ഇറങ്ങിയില്ല😏 "
" എടുത്താൽ പൊന്താത്തത്രയും വർക്കും തന്നിട്ട് ഞാൻ late ആയെന്ന് കുറ്റവും... 😒"
ഹയാത്തിയുടെ മറുപടി എന്നിൽ ചിരിയുണ്ടാക്കി.... പക്ഷേ എന്നത്തെയും പോലെ കൃഷ് അതും കൊള്ളാക്കി...😓
" Hey.... ഇവിടെ ഒരാൾ ഒരു പണിയുമില്ലാതെ ലൈറ്റ് ആയിട്ടുണ്ട്....😞 എന്നിട്ട് ഓരോ മൊടന്ത് ന്യായങ്ങളും.... നിങ്ങൾ അവൾടെ ടൈമിംങിനനുസരിച്ച് Perfect ആണ് 😱"
ദുഷ്ട്ടൻ 😠😠😠
" നിങ്ങൾ അവളെ വിളിച്ചോ????"😞 ഹർഷന്റെ ചോദ്യത്തിന് ഇല്ലായെന്ന് തലയാട്ടി..
" OKay..... എന്ന പിന്നെ നമ്മുക്ക് അവളെ വിളിക്കാം" ഹയാത്തിയുടെ ചോദ്യത്തിന് കൃഷും ഹർഷനും No എന്ന് പറഞ്ഞു.... ഇവരുടെ പ്രൊബ്ലം എന്താണ്???😱😱😲😲
" കൃഷ്.... what you mean No???😵 അവൾടെ Bday ആണ് ഇന്ന്... നിന്നെ എല്ലാവർക്കും ഇഷ്ട്ടപ്പെടാനും... എന്തിന് നീ ഉണ്ടാവാൻ തന്നെ കാരണം നജുവാണ്.... വന്ന വഴി മറക്കരുത് മിസ്റ്റർ കൃഷ് ഇൽഹാം..."😳😳 ഞാൻ ഒട്ടും ചൂട് കുറക്കാതെ പറഞ്ഞു..... പിന്നെ ഹയാത്തി....
" Also, You Hitler..... Why Noo???😠 നിങ്ങൾ രണ്ടാളും കണക്കാ.... എന്തിന് നിങ്ങളുടെ ഈ അഹങ്കാരം വരെ അവളുടെ Creativity ആണ്.... എന്നിട്ട് അവളെ ഒന്ന് wishങ്കിലും ചെയ്യതൂടെ 😖 "
"Hlo...Chill....Cool down.... നിങ്ങളുടെ സംസാരം കേട്ടാൽ തോന്നും നിങ്ങൾ ഭൂമിയിൽ നിന്ന് പൊട്ടിമുളച്ചതാണെന്ന്😛😛.... അല്ലല്ലോ??? ഞങ്ങൾ wish ചെയ്യണ്ട എന്നല്ല പറഞ്ഞത്... ഇപ്പോ വിളിക്കണ്ട എന്നാണ് " കൃഷിന്റെ മറുപടി കേട്ടപ്പോൾ വീണ്ടും Pressure കൂടിയതല്ലാതെ വേറെയൊന്നും സംഭവിച്ചില്ല.....👿
" Mr. Ilham.... For your kind information Bdayന്റെ അന്നാണ് എല്ലാവരും wish ചെയ്യുക.... അല്ലാതെ എപ്പോഴെങ്കിലുമല്ല...😂."
''Thank you അഹ് 'ആന.... തോക്കിൽ കയറി വെടിവെച്ചു കഴിഞ്ഞില്ലെ....🔫 Then please...let me continue.... Najwaയാണ് നമ്മളെ Create ചെയ്തത്... Just ഒരു ഫോൺ കോളിൽ wish ചെയ്താൽ പോരാല്ലോ..????So, നമ്മുക്ക് celebrate ചെയ്യണ്ടേ...🍸"
കൃഷ് പറഞ്ഞു നിർത്തിയത് ഹർഷ Continue ചെയ്യുന്നു....
" So, നമ്മുക്ക് ഒരു പാർട്ടി തന്നെ Arrange ചെയ്യണം.... Right???"🍺
" Wow... നിങ്ങൾക്കുള്ളിൽ Rudeness നു പുറമെ Sweetness ഉം ഉണ്ടല്ലെ.... ഇതൊക്കെ എവിടെ ഒളിപ്പിച്ചു വെക്കുന്നു....😉😉 " ഹയാത്തിയുടെ മറുപടി ഞങ്ങളെല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചു...
" ഹയ.... അത് Najwa ക്ക്മാത്രേ പറയാൻ കഴിയു.... ഞങ്ങൾക്കുള്ളിലെ നിഷ്കളങ്കനെ അവൾ എന്നാണ് ഒന്ന് പുറത്ത് വിടാ....😆😆. അല്ലേ കൃഷ്..☺?? "
ഹർഷയുടെ ചോദ്യത്തിന് കൃഷിന്റെ വക ഒരു Thumbs up ഉം...👍
"അല്ല... പാർട്ടിയൊക്കെ Arrange ചെയ്യണ്ടെ?? 😦" ഞാൻ അത് ചോദിച്ചപ്പോൾ കൃഷ് എന്നെ കളിയാക്കി ചിരിച്ചു " അഹ്'ആന.😡.. ഞങ്ങൾ നിങ്ങൾ പെൺകുട്ടികളെ പോലെ ലൈറ്റ് അല്ല.... എല്ലാം Already arrange ആയി.... NaJwaന്റെ എല്ലാ characters ഉം Included....So, its the time to celebrate.... 😄😅"
" So, വേണമെങ്കിൽ നിങ്ങൾക്കും കൂടാം...😆" ഇരുവരുടെയും ഞങ്ങളെ കളിയാക്കിയിട്ടുള്ള Reply ഞങ്ങൾക്ക് ഇത്തിരി ദേഷ്യമുണ്ടാക്കി.... ഞങ്ങൾ ഒരുമിച്ച്
" Cold-blooded "😠
" Hitler "😠
എന്ന് പറഞ്ഞു പൊട്ടിച്ചിരിച്ചു.....😄😄
"OKay.... ഇപ്പൊ പ്ലാൻ Done ആയി... ഇനി NaJwaയെ വിളിച്ചിട്ട് wish ചെയ്യാം:..എന്നിട്ട് Party ക്കും വിളിക്കാം.. "📞
കൃഷ് പറഞ്ഞു തീരും മുമ്പേ ഹയാത്തി ഫോൺ എടുത്ത് Naju നമ്പർ ടൈൽ ചെയ്തു..... അവൾ Attend ചെയ്ത യുടനെ ഞങ്ങൾ Shout ചെയ്തു...
"🎁🎂🎉Happy Bday Naju🎉🎊🎂"
***********************************
എങ്ങനെയുണ്ട്??Bore ആണെങ്കിലും സഹിച്ചോളൂ...😁... കാരണം ഇത് അമിട്ട് മാത്രേയായുള്ളു🔫... വെടികെട്ട് കിടക്കുന്നതെയുള്ളു....💣💣
നജൂനെ നമ്മൾ wish ചെയ്തിലാല്ലോ???
അത് മോഷല്ലേ?👎...നമ്മുക്ക് ഒരു പാട്ടിലൂടെ
wish ചെയ്യാം.. എന്നാ പിന്നെ തുടങ്ങാം🎼🎶🎵.... ഈ പാട്ടിന്റെ ഈണം അറിയാത്തവർ " പ്രേതം" എന്ന സിനിമ കാണുക... എന്ന പിന്നെ പാടിക്കോ....
" Wattpadലുണ്ടൊരു നജുകുട്ടി🎵
Late updater ആയൊരു നജുക്കുട്ടി
😵😨 പിരി ലൂസായൊരു നജുക്കുട്ടി😁
എന്നാൽ പാവം നജുകുട്ടി "😃😃
എങ്ങനെയുണ്ട്??? പൊളിയല്ലേ...👆👍 ആയില്ല...വിടില്ല ഞാൻ🙅... നജുനെ കുറിച്ച് രണ്ട് വാക്ക് സംസാരിക്കണ്ടെ???? വേണം.... 🙏
പ്രിയപ്പെട്ട നജുമോൾക്ക്......😚
#she is a ചൊറപെട്ടി #But I like that ചൊറപെട്ടി
#she is a patience killer #without her a bore Kingdom...
#she is awesome writer #But late updater...
#she is funny #alittle മണ്ടി too.....
#she is #പൊട്ടത്തി #വട്ടത്തി #ബഗ്ടത്തി
#she is my best friend.#she is awesome.#Love you deary #wish you every little happyness #Behappy always #Happy#Bday# Naju#mol
Happy Bday to my dear friend....😍
Happy Bday to my dear Sissy.....😍
Happy Bday to the best writer....😍
Wish you every happiness dear...😘
നിന്റെ Bday കൊളളാക്കണമെന്ന് മനസ്സിൽ വെച്ചെഴുതിയതൊന്നുമല്ലയെന്ന് ഞാൻ പറയൂന്ന് കരുതുന്നിണ്ടാ'.....😜????Max. ഞാൻ കൊള്ളക്കിയിട്ടുണ്ട്.....😎😎
നിന്നെ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല...എന്നാലും;.. എന്തൊക്കെയായലും Friend ആയിപോയില്ലെ😍😍....... ഇത്ര മാത്രേ ഞാൻ പറയുന്നുള്ളു.. കുറഞ്ഞു പോയി എന്നറിയാം...😩
സമയക്കുറവ് കാരണമാണെട്ടോ.... കുറേ പ്ലാൻ ചെയ്തിരുന്നു... പക്ഷേ എല്ലാം Include ആക്കാൻ സാധിച്ചിട്ടില്ല... I am sorry Naju...😩😜
Bday ക്ക് തന്നെ നിന്റെ ബാക്കി ലീലവിലാസങ്ങൾ ഞാൻ പറയുന്നില്ല...😊. ഇനി എന്തെങ്കിലും വേണമെങ്കിൽ എനിക്ക് Comment തന്നാൽ മതി....വേണോ നജു??😅😉😉
അറിയിപ്പ് : ഫ്രണ്ട്സിനെ ഇങ്ങനെ wish ചെയ്ത് എന്നെ ആരും അനുകരിക്കരുത്.... 8ന്റെ പണി നിങ്ങൾക്കും കിട്ടിയേക്കാം എന്ന് ഓർമ്മിക്കുക !!😉😉
😍HaPpY BiRtHdAý NaJwa JiBin...😍
Lóvě You DéAŕy😚😚😚
Bạn đang đọc truyện trên: AzTruyen.Top