കണ്ടകശനി കൊണ്ടേ പോകൂ!!!!

ഇന്നലെ നടന്ന ഒരു അനുഭവം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു... അനുഭവങ്ങൾ പാഠങ്ങൾ ആവട്ടെയെന്ന പൊതുപല്ലവിയൊന്നും ഞാൻ പറയില്ല...

"ട്വിങ്ങ് ട്വിങ്ങ്..... "പടച്ചോനെ ഏത് തെണ്ടിയാ രാവിലെ തന്നെ .......😡

''ഹലോ ഫിദ .... നിന്നെ കുറിച്ച് ഇെപ്പാ ആലോചിച്ചതെയുള്ളു... എന്താടീ രാവിലെ തന്നെ.... 😆" ഞാൻ ഫോൺ അറ്റന്റ് ചെയ്തു കൊണ്ട് പറഞ്ഞു...

ഫിദ : "എടി പെറ്റച്ചക്ക് സുഖമില്ല..... Neshwa ഇവിടെ ഉണ്ട്.... നമ്മൾ അങ്ങോട്ട് പോക്കാണ്.... നീയും കൂടി വാ.... പ്ലീസ്.......

ഇനി ഇവരെ പരിചയപ്പെടുത്താം...... ഞാൻ നിങ്ങൾക്കറിയുന്ന ആൾ തന്നെ.... Fida, Neshwa, Sana, പിന്നെ ഞാനും സമപ്രായക്കാരും അതിലുപരി കട്ട ഫ്രണ്ട്സുമാണ്... കസിൻസുമാണെ......😉😉 എന്നാൽ സന ഒമാനിൽ Settled ആണ്.... അതു കൊണ്ട് അധികം നമ്മൾക്കൊപ്പം ഉണ്ടാവറില്ല....😇

ഫിദ എന്റെ വീടിന് അടുത്തല്ലെങ്കിലും മറ്റുള്ളവരെ അപേക്ഷിച്ച് ദൂരവുമല്ല ...😁 Neshwa കണ്ണൂരിൽ ആണ് .... അവിടന്ന് വന്നാൽ ഫിദയ്ക്കൊപ്പമാണ്  പൊതുവെ പൊറുതി..... എന്നാലും മിക്കവാറും നമ്മൾ Catch Up ചെയ്യാൻ ശ്രമിക്കാറുണ്ട്.....

അപ്പൊ പിന്നെ ഈ ഫോൺ വിളിയുടെ ഉദ്ദേശം ഊഹിക്കാല്ലോ.....😂😂

ഞാൻ വരാം എന്ന് പറഞ്ഞ്  ഫോൺ കട്ട് ചെയ്തു....... അങ്ങനെ ഇന്ന് അടിച്ചു പൊളിക്കാം...... ഞാൻ പെട്ടെന്ന് തന്നെ Ready ആയി....✌✌

"ട്രിങ്ങ്....... ട്രിങ്ങ്......"

''yz ... deary..... I am ready..."👏 ഞാൻ ഫോൺ എടുത്തയുടനെ പറഞ്ഞു

"നിന്നെ കൂട്ടാൻ നിന്റെ ഓൻ വരോ... നടന്നിട്ട് വാടി പട്ടി....ഞങ്ങൾ പള്ളിന്റെ അവിടെ കാത്ത് നിൽക്കാം....."😈

മനസ്സിൽ രണ്ടിനെയും തെറി വിളിച്ച് ഉമ്മനോട് പോട്ടെ എന്ന് ചോദിക്കാൻ അകത്തേക്ക് നീങ്ങുമ്പോഴേക്കും വീടിന്റെ കോളിംഗ് ബെൽ അലറാൻ തുടങ്ങി.....😠

"  Surprise....."😬

ദേ... തെണ്ടികൾ......👌👌

ഞങ്ങൾ അങ്ങനെ നടക്കാൻ തുടങ്ങി.......

Neshwa : "ടീ ... പൈസ എടുത്തിനാ.... 💸"

   "അള്ളോ..... മറന്നു പോയി.... വീട്ടിൽ പോയി എടുക്കണം..... ഉമ്മനോട് എന്ത് പറയും....."

പെട്ടെന്ന് Neshwa ന്റെ കയ്യിലുള്ള വാച്ച് എന്റെ തലയിൽ ബൾബ് കത്തിച്ചു...

" ഇപ്പോ വരാം.... "🔔

"ഉമ്മാ.... ഞാൻ വാച്ച് എടുക്കാൻ മറന്നു പോയി....."😌 എന്നും പറഞ്ഞ് ഉള്ളിലേക്ക് ഒറ്റ ഓട്ടം....

ബാഗിൽ നിന്ന് 30 രൂപ പൊറുക്കി ഞാൻ അവരുടെ അടുത്തേക്ക് പോയി☺

ഫിദ : ''എത്രയാ എടുത്തേ??? "

ഞാൻ   " 30.... "

Nechu : "അയ്യേ.... "😡

"പോടി... ഇന്ന പോലെ ദാരിദ്രം അല്ലാല്ലോ..."

അവൾ ഒരു ചമ്മിയ ചിരി പാസ്സാക്കി.... പിന്നെ wattpadilee ഓരോ കഥകളും പറഞ്ഞ് ആ ഉച്ചവെയിലിൽ നമ്മൾ നടക്കാൻ തുടങ്ങി.....

വായ് നോട്ടത്തിൽ മുൻപന്തിയിലുള്ള Ne Chu ( Neshwa) സ്വന്തം കണ്ണുകൾ അവിടെയുള്ള ഒരു ചെറുക്കന്റെ മുഖത്തേക്ക് പതിപ്പിച്ചു.. ഞങ്ങളും ഒട്ടും മോഷന്നല്ല.....💇 എന്നിട്ട് വീണ്ടും മുന്നോേട്ടക്ക് നടന്നു നീങ്ങി

പേരിനു പെറ്റയോട് സംസാരിച്ചു.... വീണ്ടും പുറത്തേക്ക് നടന്നു....✋✋

ഫിദ: ഇനി എങ്ങോട്ടാ????
Neshwa പുഴയിലേക്ക് ചുണ്ടിക്കൊണ്ട് പറഞ്ഞു "ദേ അങ്ങോട്ട് "😆
    
  അങ്ങനെ കാടിന്റെ നടുവിലൂടെ പുഴയെ ലക്ഷ്യമാക്കി നടന്നു...😄

        "wow!!!awesome.... "

    പെട്ടെന്നു തന്നെ ഞാൻ വെള്ളത്തിലേക്ക് ഇറങ്ങി കൂടെ അവരും....
ഒരുപാട്‌ ചെറിയ മീനുകൾ ഉള്ളതിനാൽ free ആയിട്ട് Fish Spa യും ചെയ്തു....😂😂 പാറയിൽ ഇരുന്ന് കുറേ സംസാരിച്ചു.... അങ്ങനെ സമയം പോയതറിഞ്ഞില്ല....

Nechu:dd സമയം 2:00 കഴിഞ്ഞു... നമ്മക്ക് തിരിച്ച് പോണ്ടേ??😉

  എന്നാൽ ഫിദ അതൊന്നും കേൾക്കാത്ത ഭാവത്തിൽ പുഴയുടെ അങ്ങേ കരയിലേക്ക് ചൂണ്ടി കൊണ്ട് "വാ നമ്മക്ക് അങ്ങോട്ട് പോകാം" എന്നും പറഞ്ഞ് നടന്നു കൂടെ  ഞാനും... പിറകിൽ നിന്ന് Nechu " വേണ്ട, തിരിച്ചു പോകാം" 😆😆എന്നൊക്കെ പറയുന്നുണ്ടായിരുന്നു... അതൊന്നും വകവയ്ക്കാതെ നമ്മൾ നടന്നു..... പറഞ്ഞിട്ടു കാര്യമില്ല എന്ന് മനസ്സിലാക്കിയ Nechu ഞങ്ങൾക്കു പിറകിൽ പാഞ്ഞു വന്നു.....

    അങ്ങനെ പച്ചപ്പു നിറഞ്ഞ കാട്ടിലൂടെ ( ചുവന്നതു ഉണ്ടാവില്ലാല്ലോ) 😂😂ശ്രദ്ധപ്പൂർവ്വം ഞങ്ങൾ നടന്നു.... വെള്ളം കൊണ്ട് കുതിർന്ന മണ്ണുകളിലൂടെ നമ്മൾ അതിവേഗം നീങ്ങി... പാറ കെട്ടുകൾ തുള്ളി അവസാനം എത്തേണ്ടടുത്ത് എത്തി👌

       Wow!!!! Beautiful.... what a view Yaar👏👏👏👏

   ഫിദ : ഛെ!! ഫോൺ ഉണ്ടെങ്കിൽ സെൽഫി എടുക്കാമായിരുന്നു📱

Nechu : എന്നിട്ട് Instagram മിൽ ഇടയ്നു...

ഞാൻ ഇടയ്ക്കു കയറി "വാ നമ്മക്ക് പോയി എടുക്കാം...."
 
സെൽഫി ഭ്രാന്തിയായ Nechu ഞാൻ പറഞ്ഞു തീരും മുമ്പേ ചെരിപ്പും .കയ്യിലേന്തി ഓടി..... പിറകെ ഞങ്ങളും.....👍

എന്നാൽ പെറ്റച്ചയുടെ വീട്ടിൽ ഞങ്ങളെ സ്വീകരിച്ചത് അതിഥികളായിരുന്നു ... ഒത്തിരി ചോദ്യോത്തരങ്ങൾക്കു ശേഷം ഫോൺ എടുത്ത് മുങ്ങി...👊

കടയിൽ പോയി മിഠായി വാങ്ങിട്ടു അങ്ങോട്ടേക്ക് പോകാമെന്ന എന്റെ അഭിപ്രായത്തിന് അവരും ശരി വെച്ചു....🙌

എന്നാൽ ഫിദയുടെ അനിയൻ ഞങ്ങളെ തടഞ്ഞു.... അവൻ 5 രൂപ കമ്മീഷൻ വാങ്ങി ഞങ്ങൾക്കു മുന്നിൽ options വെച്ചു തന്നു... അവൻക്കൊപ്പം Nechu ന്റെ അനിയനുമുണ്ട്....😹😹

എന്താ വേണ്ടത് എന്ന അവന്റെ ചോദ്യത്തിന് എന്താ ഉള്ളതെന്ന മറു ചോദ്യം ചോദിച്ചു

ഒരുപാട് options നൊടുവിൽ ബിരിയാണി ശരിവെച്ചു... 3 ബിരിയാണിയും 20 പാൽ കട്ടയും.....🙅

എന്നാൽ Nechu ന്റെ Confused face ൽ അവൾക്ക് 5 രൂപയുടെ ബിരിയാണി എന്തെന്ന് മനസ്സിലായില്ല എന്ന് നമ്മൾക്ക് മനസ്സിലായി.....

''നി അധികം തല പുണ്ണാക്കണ്ടാ... O. K ബിരിയാണിയാണ് "ഞാൻ പറഞ്ഞപ്പോൾ
അവൾ ചിരിച്ച് കൊണ്ട് കണ്ണിറുക്കി കാണിച്ചു...🙆🙆

ഒരുപാട് സെൽഫികൾക്കു ശേഷം ബിരിയാണിയുമായി വീണ്ടും അവിടേക്ക് !!

എന്നാൽ അവിടെ നേരത്തത്തെ പോലെ എകാന്തമായിരുന്നില്ല.... ആൺകുട്ടികൾ പുഴയിലേക്ക് നടന്ന് നീങ്ങുന്നത് നോക്കി നിന്നു... എപ്പോഴത്തേയും പോലെ Nechu മടങ്ങാൻ വേണ്ടി പറയാൻ തുടങ്ങി...🙍🙍

ഞാൻ : ''ഈ സ്ഥലത്ത് ഒറ്റക്ക് രാത്രിയിൽ വരണം... പൊളിയായിരിക്കും..... "🙋

ഫിദ : ''ശരിയാ.... ഈ Nechu നെയും കൂട്ടി വന്നാൽ പൊളിക്കും "😅

ഞാൻ : " ഏതോ കഥയിൽ ഒരു പെണ് ഒറ്റയ്ക്ക് പോയി നിൽക്കുന്നതില്ലേ..."😥

ഫിദ: "ആ... എന്തോ Dare അല്ലേ???"😕😕

ഞാൻ : " ജെറിന്റെയല്ലേ?? എന്തേനു പേര്?? "😣

ഫിദ : " ആ ..... നമ്മളെ Ilovetherain days ന്റെ ഒരു സുഹൃത്തിനെ കാണാ.... അള്ളോ... എന്റെ കണ്ണ്...."😲

ഇതേത് കഥ എന്ന് നോക്കിയ ഞാൻ കണ്ടത് കണ്ണും പൊത്തി പിടിച്ച് നിക്കുന്ന ഫിദയെയാണ്...😎😎

മുന്നിലുള്ള വലിയ കൊമ്പ് കണ്ട എനിക്ക് എകദേശം എല്ലാം തിരിഞ്ഞു.. ഞാൻ അവളെ കളിയാക്കി കൊണ്ട് Step ഇറങ്ങി....😌😌

Nechu : "എടി.... വാ തിരിച്ചു പോകാം.. Please.... "😏😏😏

ഞാൻ : "പോയെടി; ഇത്രയും കഷ്ട്ടപ്പെട്ട് ഇവിടെ  വരെ വന്നിട്ട് ഒരു Selfie പോലും എടുക്കാതെ പോകാനോ? ഫിദ;വാ നമ്മുക്ക് ബിരിയാണി തിന്നാ..."

അങ്ങനെ വാർന്ന കണ്ണുമായി അവൾ അനേകം സെൽഫിക്കായി പോസ് ചെയ്തു...

തിരിച്ചു മേലോട്ട് കയറി.... അവിടുന്ന് പരിസബോധമില്ലാതെ വീണ്ടും സെൽഫി....

Nechu ദൂരെ നോക്കി ആരോ വരുന്ന ണ്ടെന്ന് പറഞ്ഞ് വേഗത്തിൽ നടന്നു... ഫിദയും അവൾക്കൊപ്പം പോയി...

ആളെ കണ്ട ഞാൻ അവർക്ക് പിറകിലായി ഓടി " ഉമ്മാ; എന്നിക്ക് ഇവനെ അറിയാം..."😔😔😔😔

മതിൽ ചാടിക്കയറി ഓടുകയായിരുന്നു മൂവരും... എന്നാൽ കയർ കാലിൽ കുടങ്ങി " ഉപ്പാ...... " എന്ന നിലവിളിയോടെ ഞാൻ നിലംപതിച്ചു

നിലവിളി കേട്ട് ഫിദ അവിടെ നിന്നു തിരിഞ്ഞു.... തെണ്ടി Nechu ഒന്നു നോക്കി യതു പോലുമില്ല... കാലിന്റെ മടമ്പ് ചെരിഞ്ഞ വേദനയോടെ ഞാൻ ഫിദയെ നോക്കി......

അവളുടെ മുഖത്ത് ഭയം നിറയുന്നുണ്ടോയെന്ന എന്റെ സംശയത്തെ കാറ്റിൽ പറത്തി കൊണ്ട് ചിരിച്ച് കൊണ്ട് അവൾ ഓടി !!പരമതെണ്ടി.....

അവൻ അടുത്തെത്തി എന്ന ഭയത്തോടെ കാലിന്റെ ആഘാതമായ വേദന പോലും മറന്നു കൊണ്ട് ഇരുകയ്യിലുമായി ഫോണും O. K യും എടുത്ത് ഞാൻ അവർക്ക് പിറകിൽ ഓടി...😪

ഒരു കല്ലിന്റെ മുകളിൽ വേദനയോടെ ഇരുന്ന എന്നോട് Nechu "ആരാ അത്??"😞😞

ഒരു കത്തി കിട്ടിയാൽ ഞാൻ ഇവളെ കുത്തി കൊല്ലമെന്ന് ഇരുവർക്കും മനസ്സിലായി..... പിന്നെ ഞാൻ വീണതിന്റെ അട്ടഹാസവും.... ആകെ കലിപ്പലായ ഞാൻ വീട്ടിൽ പോകാൻ തീരുമാനിച്ചു....

പിന്നെ എങ്ങനെയോ നടന്ന് പെറ്റ യുടെ വീട്ടിൽ എത്തി.... ശേഷം അവനുമായി ഉണ്ടായ ആ പ്രൊബ്ലം അവരോട് ഷെയർ ചെയ്തു ......

"അല്ല;നിങ്ങൾക്ക് ഓനെ അറീലാലോ... പിന്നെയെന്തിനാ ശൈതാൻമാരെ ഇങ്ങള് ഓടിയെ..... "

അതിന് മറുപടിയും അട്ടഹാസം!!!!😤😤😤😤

***********************************
        
ഈ അനുഭവം ഞങ്ങൾക്ക് ഒന്ന് വ്യക്തമാക്കി തന്നു !! കണ്ടകശനി കൊണ്ട് തന്നെയാ പോയതെന്ന്..... അറിയാതെ എനിക്കും ഫിദയ്ക്കും പണി തന്ന ഇരുവർക്കും നന്ദി രേഖപ്പെടുത്തുന്നു....

കാലിന്റെ വേദനയും കണ്ണിന്റെ നീറലും ഞങ്ങൾക്കുള്ളിൽ അസൂയയുടെ സുനാമി ഉണ്ടാക്കി....Nechu നോടുള്ള അസൂയ !!

ഇതിലെ എന്റെ രണ്ടു തെണ്ടി കസിൻസും ഈ പ്രദേശത്തുള്ളവർ തന്നെയാണ്.....Fidasharene nashvahashim
 
എന്തൊക്കെ സംഭവിച്ചാലും കസിൻസ് ഇല്ലാതെ ലൈഫിൽ എൻജോയ്‌മെന്റ് ഇല്ലായെന്ന വസ്തുത ഞാൻ Agree. ചെയ്യുന്നു......

Bạn đang đọc truyện trên: AzTruyen.Top