ബാക്കിയായ വാക്കുകൾ
അവനോടു പറയാൻ ഒട്ടേറെ കാര്യങ്ങൾ ബാക്കി വെച്ചു കൊണ്ടായിരുന്നു അവളുടെ യാത്ര. വിധിയുടെ ലീലാവിലാസത്തിൽ അകപ്പെട്ടു പോയ നിരവധി പേരിൽ ഒരാൾ തന്നെയാണ് അവളും. അവൾക്ക് അവനോട് പറയാനുള്ളതിൽ നിന്നെല്ലാം അവളെ തടഞ്ഞതും അതേ വിധി തന്നെയാണ്.《ഈ കഥ വായിച്ചതിന് ശേഷം ഇത് യാഥാർത്ഥ്യമാണോ യാദൃശ്ചികമാണോ എന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം....》…