34. അഭ്യർത്ഥന/ Request
കൂടെ നിൽക്കാൻ അറിയാഞ്ഞിട്ടല്ല,
കൂട്ടിരിക്കാൻ ആഗ്രഹമൊട്ടും ഇല്ലാഞ്ഞിട്ടല്ല,
കണ്ടില്ലെന്ന ഭാവം അഭിനയിക്കുമ്പോളും,
ഉള്ളിൽ എവിടെയോ ഓർകുന്നത് നിന്നെ മാത്രം.
എന്റെ വാക്കുകൾക്കുള്ള ഭംഗി മൗനത്തിലുണ്ടോയെന്നറിയുന്നില്ല,
എനിക്ക് സ്വന്തമായിരുന്നതെല്ലാം എണ്ടെത്തുമല്ല..
എന്നാൽ പോലും, ഇനിയുള്ള എന്റെ ജീവിതത്തിൽ,
മറുവശത്തുണ്ടാകുമോ നീ എന്നും? എന്റെ കൂട്ടുകാരിയായി?
It's not that I don't know to stand by you,
It's not that I don't wish to acquaint you,
Even when I pretend to be ignoring you,
Somewhere inside, I think about you and only you.
Don't know if my silence is as beautiful as how my words are,
I don't anymore own what I used to have owned,
But still,
For the rest of my life,
Will you be on the other side?
As one of my dearest friends?
Bạn đang đọc truyện trên: AzTruyen.Top