15.ഓർമകൾ

ഒരു തുള്ളി കണ്ണീർ കൊണ്ട് മാത്രം മായാത്ത ഓർമകൾ.
കണ്ണീർ പോലും ഓർമായമാറുന്ന നിമിഷം..
ഓർത്തിരിക്കും ഞാൻ എന്നും ആ കടലാസുതുതുണ്ടുകളിലെ വിശേഷം പങ്കുവെക്കലും, കാമറ കണ്ണുകൊണ്ട് നാം കണ്ട കാഴ്ചകളും...

കുശലം പറഞ്ഞിരുന്ന വട്ടമേശ സമ്മേളനം
വിരുന്നുകാരായി വന്ന അടികൂടലും..
മറക്കില്ലൊരിക്കലും.. എന്റെ കൂട്ടുകാരെ..
കൂടെ ചിരിച്ചുനില്കുന്ന ചെണ്ടുമ്മലലിയെയും നന്ദിയാർവട്ടത്തെയും..

അട്ടേണ്ടൻസ് ഇല്ലാ സെയിംസ്റ്ററുകളും
പുസ്‌തകം ഇല്ലാ സുബിജെക്ടുകളും
മാർകോന്നും ഇല്ലാ റീസുൽറ്റുകളും..
സദ്യപോലുള്ളുണ്ട ലാഞ്ചിനിമാത്രം ഒരു കുറവുമില്ല..

നമ്മുടെ വരവ് കാത്തിരുന്ന വാതിലും
പിറന്നാൾ ആശംസിച്ച ബ്ലാക്ക് ബോർഡും
കുതിവരച്ചിട്ട ഡെസ്കുകളും
നാണയം സൂക്ഷിച്ച കൈപിടിയും
തിരികെ വാ എന്ന് പറഞ്ഞപ്പോൾപോലും ഓർത്തില്ല
വെറും ഓര്മകളായി ഇതൊക്കെ മാറുമെന്ന്..

Bạn đang đọc truyện trên: AzTruyen.Top