25

Alif's pov

ഞാൻ അവളുടെ പുറകെ വെച്ച പിടിച്ചു. ഏതവന ഈ mr.ലി. അവൾ അതും പറഞ്ഞോണ്ട് ഇരിക്കുന്നു. എനിക്ക് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല. എന്നാലും അരായിരിക്കും. വല്ല സീനിയർ ഉം ആയിരിക്കോ.

ആരോ പറഞ്ഞ അറിവാണ്, girls അവരുടെ ക്രഷ് ന് നിക്ക് നെയിംസ്  കൊടുക്കാറുണ്ട് എന്ന്. ഇനി ഇത് അവളുടെ ക്രഷ് വല്ലോം ആകുമോ.

ഏയ്യ് അല്ല അല്ല അങ്ങനെ ഒന്നും ആകില്ല. പടച്ചോനെ ഒരു സമാധാനം കിട്ടുന്നില്ല.

കുറച്ചു നേരം കൂടാ അവർ പറയുന്ന ശ്രെദിക്കണം  എന്ന് ഉണ്ടായിരുന്നു. അപ്പോൾ ആണ് ജുമായുടെ പ്രാർത്ഥന കേട്ടെ.

ഇനി നിന്നാൽ പറ്റില്ല. ഏതവനാണോ എന്തോ ഈ ലി 😠.

"ബിസ്മി.." ഞാൻ പെട്ടെന്നു അവളെ വിളിച്ചു.

അവളുടെ മുഖത്ത് വല്ലാത്ത ഒരു ഞെട്ടൽ. അവൾ ഇടംകണ്ണിട്ട് ജുമാനയെ നോക്കുന്നത് കണ്ടു.

എന്തിനാ അങ്ങനെ നോക്കുനെ, ഇനി ഞാൻ ആവോ മറ്റേ ലി.....😁🤩.പക്ഷെ ഉറപ്പില്ല. എങ്ങെനെ എങ്കിലും അറിഞ്ഞേ പറ്റു.

ഭാഗ്യം പോലെ അവർ എന്നെ ഐസ്ക്രീം  കോർണറിലേക്ക് വിളിച്ചു. ഇത് തന്നെ അവസരം എന്തയാലും ഡയറക്റ്റ് ആയിട്ട് അങ്ങ് ചോദിക്കണം. പറയാൻ ചാൻസ് കുറവാ. But ചോദിച്ചേ പറ്റു.

"ആരാ mr. ലി.."ഞാൻ ചോദിച്ചു.

ഐസ്ക്രീം  കുടിച് കൊണ്ടിരുന്ന അവൾ പെട്ടെന്നു stuck ആയി നിന്നു. ഞാൻ ജുമാനായ നോക്കി. എന്തോ ഒരു കള്ളത്തരം . ഇനി ഞാൻ ആവോ... എനിക്ക് എന്തോ ഹാർട്ട്‌ ബീറ്റ് വല്ലാണ്ട് കൂടുന്ന പോലെ തോന്നി.

പടച്ചോനെ... ഇനി ഞാൻ ആണ് എന്ന് വല്ലോം പറഞ്ഞാൽ... പിന്നെ ഇങ്ങനെ ഫേസ് ചെയ്യും. എനിക്ക് വല്ലാത്ത ചമ്മൽ പോലെ തോന്നി. ഏയ്യ് ഇല്ല അവൾ പറയില്ല.... പറയും എന്ന് തോന്നുന്നില്ല.

"അത്.... അ.... കോ... കോളേജ്..."അവൾ പറയാൻ തുടങ്ങുവായിരുന്നു. പെട്ടെന്നു ആരുടെയോ ഫോൺ ബെൽ അടിച്ചു.

നശിപ്പിക്കാൻ ആയിട്ട്. ജുമാനയുടെ ഫോൺ ആണ്. ബിസ്മി അവളെ നോക്കി. ജുമാ കാൾ എടുത്തു.

ഷെയ്യ്, ജുമാ അവൾ ഫോൺ സംസാരിക്കട്ടെ ഇവൾക് ലി ആരാണ് പറഞ്ഞൂടെ... അത്ര വലിയ കട്ടി ചോദ്യം ആണോ ഞാൻ ചോദിച്ചത്... എനിക്ക് എന്തോ ഒരു സമാധാനവും ഇല്ല.

"സോറി, എനിക്ക് പോണം "ജുമാന കാൾ കട്ട്‌ ആക്കി നമ്മളെ നോക്കി പറഞ്ഞു." സോറി ബിമി... "അവൾ ഒരു സോറി ഫേസ് ഇട്ട് ബിസ്മിയെ നോക്കി.

"കുഴപ്പമില്ല... നമുക്ക് വേറൊരു ദിവസം വരാം. പിന്നെ നിനക്ക് important അല്ലെ. ഞാനും വരാം..."ബിസ്മി പെട്ടെന്നു ജുമാനയെ നോക്കി പറഞ്ഞു, എന്നിട്ട് അങ്ങ് എണിറ്റു.

ഞാനും അവരോടൊപ്പം എണിറ്റു.ജുമാന ബിസ്മിയെ നോക്കി. ബിസ്മി ചിരിച് കൊണ്ട് തലകുലുക്കി. ജുമാന അങ്ങോട്ട് നടന്നു. അപ്പോൾ ബിസ്മി എന്നെ നോക്കി, "സോറി ലി, അത്യാവശ്യം ആയോണ്ടാണ് പിന്നെ കാണാം ബൈ "അവൾ അത് പറഞ്ഞു പെട്ടെന്ന് ജുമാനടാ പുറകെ പോയി.

ഷെയ്യ്... അവൾ പോയി.... ഞാൻ അവിടെ ഇരുന്നു... ഐസ്ക്രീം  ലേക്ക് നോക്കി...വെയിറ്റ്.... അവൾ.... അവൾ അവസാനം എന്നെ എന്താ വിളിച്ചേ..... OMG.... എന്റെ മുഖത്തു ഒരു വലിയ ചിരി വിടർന്നു...😁☺️☺️.

അപ്പോൾ ശെരിക്കും ലി ഞാൻ ആയിരുന്നല്ലേ... പടച്ചോനെ... ഇത് ഒട്ടും പ്രതിഷിക്കാത്ത ട്വിസ്റ്റ്‌ ആയി പോയി. ശെരി ആണ് ഞാൻ ആഗ്രഹിച്ചു ലി ഒരുപക്ഷെ ഞാൻ ആയിരുന്നു എങ്കിൽ എന്ന്. ഞാൻ പെട്ടെന്നു എന്റെ ഫോൺ എടുത്തു. അന്ന് കല്യാണത്തിന് ആലിയാരൂടെ അവൾ നിന്ന് എടുത്ത ഫോട്ടോ.

ടേക് ടേക്... ആരോ ടേബിളിൽ തട്ടി. ഞാൻ തല ഉയർത്തി നോക്കി...

--------

Bismi's pov

ഭാഗ്യത്തിന് ആണ് ആ കാൾ വന്നത്. ഞാൻ ലി യോട് പിന്നെ കാണണം എന്ന് പറഞ്ഞു ഇറങ്ങി ഓടുവായിരുന്നു. ജുമുഅക്ക് എന്തോ അത്യാവശ്യം ആണ്. എന്നിട്ടും എന്നെ നോക്കി അവൾ ഇരിന്നു ചിരിക്കുവാൻ.

"ഈ കൊല ചിരി ഒന്ന് നിർത്താവോ..."ഞാൻ വല്ലാതെ irritated ആയി പറഞ്ഞു.

ഞാൻ അത് പറഞ്ഞ കേട്ട്  അവൾ കൂടുതൽ ചിരിക്കാൻ തുടങ്ങി.

ഞാൻ ദേഷ്യത്തിൽ മുൻപേ നടന്നു... അവൾ എന്റെ പിറകെയും.

"എന്നാലും.... ലി തന്നെ നിന്നോട് ലി അര എന്ന് ചോദിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല 😂😂"അവൾ ഇരുന്നു ചിരി.

ഞാൻ അവളെ മൈൻഡ് ചെയ്യണ്ട നടന്നു.."എന്നാലും നീ പ്രാർത്ഥിച്ചോണ്ട് അല്ലെ... ലി അവിടെ വന്നത് 😒"ഞാൻ പറഞ്ഞു.. എന്നിട്ട് നേരെ നടന്നു.

"ശെടാ... ഇത് ഇപ്പോൾ ഞാനയോ തെറ്റ്കാരി... ഞാൻ അറിഞ്ഞോ അത് ഉടനെ അങ്ങ് ഫലിക്കും എന്ന്.."ജുമാ ചോദിച്ചു.

"നിനക്ക് കുറച്ചൂടെ നല്ലത് പ്രാർത്ഥികരുന്നു...😒"

അവൾ എന്റെ തോളിൽ കയ്യ് ഇട്ടു. "അച്ചോടാ.... മോൾക് എന്ത് പറ്റി..."

"ആ കാൾ അവിടെ വന്നില്ലാരുന്നേൽ
ഞാൻ ശെരിക്കും പെട്ടേനെ... എന്ത് പറയും... ഇനി ലി കരുതില്ലേ. എനിക് വേറെ വല്ല ക്രഷ് ഉം ഉണ്ടെന്ന് "ഞാൻ വിഷമത്തോടെ അവളോട് പറഞ്ഞു.

"അതിനെന്താ... ഇന്ന് നൈറ്റ്‌ ചാറ്റുമ്പോൾ അങ്ങ് പറയണം.... മം.. മ്മ്മ്.... ഹാ കിട്ടി ലി, നിന്റെ ഒരു ഫ്രണ്ട്ന്റെ  ക്രഷ് ആണ്. നീ ആ കഥ എന്നോട് പറയുവായിരുന്നു എന്ന്... സിമ്പിൾ "ജുമാ പറഞ്ഞു.

"ലി വിശ്വസിക്കോ..."ഞാൻ സംശയത്തോടെ ചോദിച്ചു.

"വിശ്വസിപ്പിക്കണം അവിടെ ആണ് നിന്റെ മിടുക്ക് "അവൾ എന്നെ നോക്കി കണ്ണ് ഇറുക്കി.

ഞാൻ സംശയത്തോടെ അവളെ നോക്കി. ഞങ്ങൾ ബസ്സ്റ്റോപ്പ് ൽ എത്തി. ഒരു ബസ് വന്നു കിടപ്പുണ്ട്. ഞങ്ങൾ അതിൽ കേറി.

പെട്ടെന്നു എനിക്ക് കാൾ വന്നു. ഞാൻ ഫോൺ എടുത്തു, പാത്തു ആണ്. നമ്മൾ ബുധൻ ചൊവ്വ കോളേജിൽ പോകാം എന്ന് പ്ലാൻ ഇട്ടു.

അപ്പോൾ അവിടെ പോകുന്നതിന് മുന്നേ കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട് അത് ചോദിക്കാൻ ആവും. ഞാൻ കാൾ അറ്റന്റ് ചെയ്തിട്ട്. ബാഗിൽ നിന്ന് ഹെഡ്സെറ്റ് എടുക്കാൻ നോക്കി. അപ്പോൾ അത് അവിടെ ഇല്ലേ.

ഞാൻ പെട്ടെന്നു എനിക്ക്. പാത്തൂന്ടൂടെ പിന്നെ വിളിക്കാൻ പറഞ്ഞു ഞാൻ കാൾ കട്ട്‌ ആക്കി. ആ ഹെഡ്സെറ്റ് അത്... അത് കളയാൻ പറ്റില്ല.

ജുമയോട് പോകൻ പറഞ്ഞു ഞാൻ ആ ഐസ്ക്രീം കോർനേറിലേക്ക് നടന്നു. അവിടെ വെച്ച ഞാൻ ഫോൺ എടുത്തായിരുന്നു. So അവിടെ വീഴാൻ ആണ് ചാൻസ്.

പക്ഷെ ഇങ്ങനെ അവിടെ ചെന്ന് കേറും. ലി അവിടെ ഉണ്ടേൽ... ലി ആരാ  എന്ന് ചോദിച്ചാൽ... ഏതോ വേണ്ട... എനിക്ക് പേടി ആകുന്നു. ഞാൻ ഒന്ന് നിന്നു. അപ്പോൾ ആണ് ഓർത്തത്. എന്റെ ബാഗിൽ ഒരു niqab ഉണ്ട്. മുഖം മറക്കുന്നത്. അത് ഇടാം. അതാകുമ്പോൾ വിഷയം ഇല്ല.

പക്ഷെ എന്റെ ഉടുപ്പ്. പിന്നെ ലോകത് ഒരു പോലെ ഉള്ള 7 പേര് ഉണ്ട് എന്നല്ലേ അപ്പോൾ ആണ് ഡ്രസ്സ്‌ ന സാമ്യപ്യം വരാതെ ഇരിക്കുന്നെ... ഞാൻ നേരെ അവിടേക്ക് നടന്നു.

ലി പോയിട്ടില്ല... പക്ഷെ അതാരാ കൂടെ ഉള്ളത്.ഞാൻ ലിയുടെ മുഖം ശ്രെദിച്ചു.
ഏതോ പ്രശ്നം ഉണ്ട്. ലിയുടെ മുൻപിൽ അര ഇരിക്കുന്നെ. ഞാൻ ലിയുടെ പിറകിൽ ഉള്ള സീറ്റ്‌ ൽ ഇരുന്നു.

ഏതാ ഈ കുട്ടി.... ഇതിനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ. ഞാൻ ഓർത്തു എടുക്കാൻ നോക്കി. വെയിറ്റ് ഇത് അവളല്ലേ ലബീബാ.... ലി യുടെ ക്ലാസ്സിൽ പഠിച്ച.... അവർ ലൈൻ ആയിരുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്. ഇനി ശെരിക്കും അത് ഉള്ളത് ആണോ....

എനിക്ക് എന്തോ വല്ലാതെ വിഷമം തോന്നി. ഇനി അവിടെ ഇരുന്നാൽ ശെരി ആവില്ല. ഞാൻ ഹെഡ്സെറ്റ് കൂടി നോക്കാതെ അവിടെ നിന്ന് ഇറങ്ങി.

---------------

Juma's  pov

പെട്ടെന്നു ആയത് കൊണ്ടു ഞാൻ മാത്രം ആണ് പോയത് അവൾ ഹെഡ്സെറ്റ് എടുക്കാൻ പോയതാണ്. ഞാൻ ഹോസ്പിറ്റൽ എത്തിയിട്ട് വിളിച്ചു നോക്കി. എന്തോ അവളുടെ സൗണ്ട് കേട്ടിട്ട്  എന്തോ പറ്റിയ പോലുണ്ട്. വീട്ടിൽ ചെന്നിട് വിശദമായി ചോദിക്കണം എന്ന് ഉറപ്പിച്ചു.

വീട് എത്തിയപ്പോൾ എന്നത്തേയും സമയം തന്നെ. ബിമി എന്റെ റൂമിൽ ആണെന്ന് ഉമ്മ പറഞ്ഞു. അവൾക്കുള്ള കോഫി യും എടുത്ത് ഞാൻ റൂമിലേക്കു പോയി.

റൂമിൽ ഫുൾ ഇരുട്ട് ആണ്. ഇതെന്താ ഇവൾ ലൈറ്റ് ഇടാത്തത്.ഞാൻ ലൈറ്റ് ഇട്ട്. അവൾ ജന്നാലും തുറന്ന് ഇട്ട് പുറത്തേക്ക് നോക്കി ഇരിക്കുന്നു.

ഞാൻ അവളുടെ അടുത്ത് ചെന്ന് കോഫി മുഖം അവളുടെ മുന്നിൽ കാണിച്ചു. അവൾ പെട്ടെന്നു അവളുടെ കവിൾ തുടച്ചു എന്നിട്ട് ആ mug  വാങ്ങി.

"എന്ത് പറ്റിയെടി..."ഞാൻ അവളോട് ചോദിച്ചു.

അവൾ ഒന്നും മിണ്ടിയില്ല.

" ഡി  പുല്ലേ വല്ലതും ചോദിച്ചാൽ ഉത്തരം പറയണം... "എനിക്ക് ദേഷ്യം വന്നു.

"ലി ക്ക് വേറെ ലൈൻ ഉണ്ട്.."അവൾ പറഞ്ഞു. അവളുടെ കണ്ണിൽ നിന്ന് ഒരു കണ്ണീർ വന്നു.

ഞാൻ അവളെ കെട്ടിപിടിച്ചു.അവൾ ഇരുന്ന് കരയാൻ  തുടങ്ങി... എനിക്ക് ഇങ്ങനെ സമാധാനിപ്പിക്കണം എന്ന് അറിയില്ല. ഞാൻ അവളെ മുറുകെ പിടിച്ചു.

കുറച്ചു കഴിഞ്ഞ് അവൾ നേരെ ഇരുന്നു. കണ്ണൊക്കെ തുടച്ചു.

"നിനക്ക് എങ്ങനെ മനസിലായി... ലി പറഞ്ഞോ "ഞാൻ ചോദിച്ചു. ഇവളെ നന്നായി അറിയാവുന്നത് കൊണ്ട്...

അവൾ ഇല്ല എന്ന് തല ആട്ടി.

"പിന്നെ എങ്ങനെ...നീ അറിഞ്ഞു.."

"ഇന്ന്  ഞാൻ ഹെഡ്സെറ്റ് അന്നെഷിച്ചു പോയപ്പോൾ. അവിടെ... ലി........ ഒരു കുട്ടിയോടൊപ്പം ഇരിക്കുന്നു "

" ഏത്  കുട്ടി.നിനക്ക് അറിയോ ആ കുട്ടിയെ... "

അവൾ തലകുലുക്കി.. " ഞാൻ പറഞ്ഞിട്ടില്ലേ അന്ന്, ലി യും ഒരു കുട്ടിയും ലൈൻ ആണ് എന്ന്... അവൾ "

" അവർ സംസാരിക്കുന്നത് വല്ലതും   നീ കേട്ടോ? " ഞാൻ  ചോദിച്ചു.

അവൾ ഇല്ല എന്ന് തല ആട്ടി.

"ലി നല്ല ഹാപ്പി ആയിരുന്നോ? "

"അല്ല "

"ലി നിന്നോട് പറഞ്ഞോ, അവൾ ലിയുടെ ഗേൾ ഫ്രണ്ട് ആണെന്ന്..?"

"ഇല്ല ..."

"പിന്നെ നിനക്ക് എങ്ങനെ മനസിലായി, അവർ ലൈൻ ആണ് എന്ന് "

"അവർ അന്ന്...."

"അവർ അന്ന് ലൈൻ ആയിരുന്നു എന്ന് കരുതി എപ്പോളും ആണ് എന്ന് ഉറപ്പുണ്ടോ..."ഞാൻ അവളോട് ചോദിച്ചു.

ബിമി എന്നെ നോക്കി.

"അവർ ലൈൻ അല്ലെ..."അവൾ എന്നോട് ചോദിച്ചു.

"എടി പൊട്ടി, അതൊന്ന് ഉറപ്പിച്ചിട്ട് പോരായിരുന്നോ ഈ ഇരുട്ട് മുറിയിൽ ഇരുന്നുള്ള കരച്ചിൽ..."

അവൾ എന്തോ മനസിലാക്കിയ പോലെ എന്നെ നോക്കി.

Bismi's pov

ഷെയ്യ് ഞാൻ ഒന്നും മനസിലാക്കാതെ വെറുതെ ഇരുന്ന് കരഞ്ഞു. ഷെയ്യ്. ഞാൻ ജുമായ നോക്കി ചമ്മിയ ചിരി ചിരിച്ചു.

"പടച്ചോനെ.... "അവൾ അതും പറഞ്ഞു മുകളിലേക്ക് നോക്കി.

"നോ... പ്രാർത്ഥിക്കരുത്...."ഞാൻ പെട്ടെന്നു കേറി പറഞ്ഞു.

അവൾ ഒരു ഞെട്ടലോടെ എന്നെ നോക്കി.

"നിന്റെ ഒരു പ്രാർത്ഥന തന്നെ ധാരാളം..."ഞാൻ പറഞ്ഞു.

"അപ്പോൾ മനസിലായല്ലോ ഈ ജുമാനയുടെ പവർ... So beware  ഓഫ് it...." അവൾ ഇല്ലാത്ത കോളർ പൊക്കി കാണിച്ചു.

ഞാൻ ചിരിച്ചോണ്ട് ചെന്ന് എന്റെ ഫോൺ എടുത്തു. ഇത്രേ നേരം ഫോൺ നോക്കിയില്ല. പാത്തൂന്റോയോടെ വേറെ ആരോടേലും ചോദിക്കാൻ പറഞ്ഞിരുന്നു.

"ജുമാ...." ഫോൺ ന്റെ നോട്ടിഫിക്കേഷൻ  കണ്ട ഉടനെ ഞാൻ അവളെ വിളിച്ചു.

"ലി ടാ മെസ്സേജ്  അല്ലെ...."അവൾ വളരെ കൂൾ ആയി പറഞ്ഞു.

ഞാൻ തിരിഞ്ഞ് അത്ഭുധത്തോടെ വായും തുറന്ന് നോക്കി.

"സ്വാഭാവികം...."അവൾ അതും പറഞ്ഞിട്ട് ഹാളിലേക്ക് പോയി.

ഞാൻ ചമ്മിയ ചിരി കാണിച്ചു 😁.

വന്നു വന്നു... ജസ്റ്റ്‌ അവളെ വിളിച്ചാൽ മാത്രം മതി എന്നായി...🤦‍♀️

ഞാൻ ഫോൺ എടുത്ത് ലി യുടെ ചാറ്റ് ഓപ്പൺ ആക്കി.

ലി രണ്ട് മൂന്നു പോസ്റ്റ്‌ share ചെയ്തിട്ടുണ്ട്. Actually ഇത് ഒരു വിദ്യ ആണ്. നമുക്ക് ഇപ്പോൾ ആരോടേലും ചാറ്റണം എന്നുണ്ടേൽ,

1. story ക്ക് റിപ്ലൈ കൊടുത്ത് തുടങ്ങണം...

അല്ലേൽ... മുൻപ് സംസാരിച്ചിട്ടുള്ള ആൾ ആണേൽ... Story ഒന്നും ഇട്ടിട്ടില്ലേൽ... ഏതേലും ട്രോൾ അങ്ങ് share ചെയ്താൽ മതി 😁 സിമ്പിൾ 😌.

~~~

😅😅

എപ്പോൾ വീടെത്തി

വൈകുന്നേരം.
എപ്പോൾ എത്തി.

എനിക്ക് കുറച്ചു പണി ഉണ്ടായിരുന്നു so കുറച്ചു നേരം ആയതേ ഉള്ളു.

ഓഊ മറ്റേ പെണ്ണിടൂടെ എവിടേലും പോയി കാണും 😒.

അതെന്തേ ലേറ്റ് ആയെ

എന്റെ ഒരു ഫ്രണ്ട് ന ഒരു ഹെല്പ് വേണമായിരുന്നു.

ഫ്രണ്ട് പോലും😏.

ഓഹ്..

നിന്റെ ഹെഡ്സെറ്റ് വല്ലോം miss ആയോ.

ഹാ അതെ
എങ്ങനെ മനസിലായി..

ഭാഗ്യം... ഒരു ഹെഡ്സെറ്റ് നീ ഇരുന്ന സ്റ്റലതു തറയിൽ കിടക്കുന്ന കണ്ടു. ഇനി നിന്റ ആണോ എന്ന് ഡൌട്ട് ആയിരുന്നു.

അത് കയ്യിൽ ഉണ്ടോ.

ഹാ ഞാൻ അത് എടുത്ത് വെച്ച

അത് എന്റെ favourite ആണ്. ഞാൻ പിന്നെയാണ് ശ്രെദിച്ചേ അത് എന്റ ഇല്ല എന്ന്.

😊😊

അത് miss ആയി എന്ന് കരുതി ഇരുന്നതാ.

😊.

~~~

അപ്പോളേക്കും ജുമാ കേറി വന്നു "എന്തായി..."

"എടാ എന്റെ ഹെഡ്സെറ്റ് ലിയുടെ കയ്യിൽ ഉണ്ടെന്ന്.. ഭാഗ്യം അല്ലെ..."

"ആഹാ കൊള്ളാലോ.... അത് നിന്റെ തന്നെ ആണോ?"അവൾ ബെഡ് ൽ ഇരുന്ന് കൊണ്ട് ചോദിച്ചു.

"വേറെ ആരെങ്കിലും ആകുമോ?"ഞാൻ സംശയത്തോടെ ചോദിച്ചു

"ലി യോട് അതിനെ ഒരു ഫോട്ടോ ഇടാൻ പറ.. ഇനി നിന്റെ തന്നെ ആണോ എന്ന് അറിയണ്ടേ...."അവൾ പറഞ്ഞു.

~~~

ഹെഡ്സെറ്റ് ന്റെ ഒരു ഫോട്ടോ ഇടുമോ.. അത് എന്റെ തന്നെ ആണോ എന്ന് അറിയാൻ ആണ്

ഇടാം

(Picture)

ഇത് തന്നെ..😌

ബസ് ൽ കേറിയപ്പോൾ ആണ് ശ്രെദിച്ചേ ഇത് miss ആയി എന്ന്. അങ്ങനെ ഞാൻ അവിടെ വീണ്ടും വന്നെയാ

~~

Omg, ശേ ഞാൻ എന്താ ഈ പറയുന്നേ. പെട്ടെന്നു unsent  ആക്കാം. ശേ ലി കണ്ട്.

"ജുമാ പണി പാളി... ദാ ഇത് നോക്ക് "
അവൾ അത് വായിച്ച എന്നിട്ട് എന്റെ  തോളിൽ തട്ടി "കീപ് it അപ്പ്‌ 😬"

"ജുമാ..."

അവൾ എന്നെ നോക്കികൊണ്ട് ഇരുന്നു. ഞാൻ ഫോണിലേക്ക് നോക്കി.

~~

അവിടെ വന്നിരുന്നോ

~~

"എന്ത് ചെയ്യും ഇനി "ഞാൻ ജുമയോട് ചോദിച്ചു.

"അതെ എന്ന് പറ..ബി honest ."അവൾ പറഞ്ഞു.

"But..."ഞാൻ അവളെ നോക്കി.

"പറയുന്നത് കേൾക്ക് " അവൾ അതും  പറഞ്ഞു അവളുടെ ഫോണേൽ കുത്തികൊണ്ട് ഇരുന്നു.

~~

ഹാ വന്നിരുന്നു.

എന്നെ കണ്ടോ അവിടെ.

ഹാ, ആരോ ആയിട്ട് സംസാരിക്കുന്നത് കണ്ടു.

ഓഹ്. അത് ലബീബാ ആയിരുയുന്നു. നമ്മുടെ കോളേജിൽ ആയിരുന്നു. എന്റെ ക്ലാസ്സിൽ. എന്റെ ഫ്രണ്ട് ഇല്ലേ റാഫി... അവന്റെ ആൾ ആണ്.

~~

"ജുമാ.. ലബീബാ റാഫിയുടെ ലൈൻ ആണെന്ന്...hohooo ."ഞാൻ അവളെ നോക്കി സന്ദോഷത്തോടെ  പറഞ്ഞു.

അവൾ എന്നെ നോക്കി ചിരിച്ചു.

~~

ഓഹ്.

അവളുടെ വീട്ടിൽ അല്പം scene ആയി. 3 വർഷത്തെ ദിവ്യ പ്രണയം ആണ്.

3 വർഷമായോ... പക്ഷെ അന്ന് കോളേജിൽ നിങ്ങൾ രണ്ട് പേരും ലൈൻ ആണ് എന്നല്ലേ കേട്ടത്.

What??

അങ്ങനെയാ ഞങ്ങൾ കേട്ടത്

ഓരോരുത്തർ ഓരോന്ന് ഉണ്ടാക്കിയങ് വിട്ടോളും. രണ്ട് പേര് സംസാരിച്ചാൽ എല്ലാം അതാണോ... ഉഫ്

അത് കഴിഞ്ഞില്ലേ...

നീ എന്താ കരുതിയെ, ഞങ്ങൾ സംസാരിക്കുന്നത് കണ്ടപ്പോൾ

ഞാൻ  ഒന്നും കരുതിയില്ല

ശെരിക്കും 🤨

😁

ഒരു പക്ഷെ ഞാൻ ഇത് പറഞ്ഞിരുന്നായിരുന്നേൽ നീ അതും കരുതി ഇരുന്ന് കാണും അല്ലെ

അങ്ങനെ അല്ല

പിന്നെ... ആലിയ വല്ലോം അറിഞ്ഞാൽ ഇത്  പിന്നെ എന്റെ കാര്യത്തിൽ തീരുമാനം ആകും.

വാപ്പയെ അത്ര പേടി ആണോ

പേടി ഒന്നുമല്ല..

ശെരിക്കും

😅😅

😂😂😂

ചായ ഒക്കെ കുടിച്ചോ

ഹാ കഴിഞ്ഞു നീയോ

കഴിഞ്ഞു.

അടുത്ത് എന്താ ഭാവി പ്ലാൻ.

പിജി ചെയ്യണം അല്ലേൽ വല്ല ജോബ് ഉം നോക്കണം

ആഹാ

വേറെ കമ്പനി നോക്കുന്നു എന്ന് പറഞ്ഞിരുന്നു

ഹാ അത് ഓക്കേ ആയി. തിങ്കൾ തൊട്ട് ജോയിൻ ചെയ്യാം.

😊
ശെരി
വിളിക്കുന്നു


Bye

~~

ഞാൻ ജുമയെ നോക്കി. അവളുടെ മുഖത്തു ഒരു കള്ളച്ചിരി.

കൊച്ചു കള്ളി നജിയോട് ചാറ്റുവാൻ. ഞാൻ പയ്യെ അവളുടെ അടുത്തേക്ക് ചെന്ന്. എന്നിട്ട് പയ്യെ എത്തി നോക്കി.

ഞാൻ എത്തിയത് മനസിലാക്കി അവൾ പെട്ടെന്നു ഫോൺ മാറ്റി.

"നോ, മറ്റൊരാളുടെ ഫോണേൽ നോക്കുന്നത് തെറ്റ് ആണ് "അവൾ പറഞ്ഞു.

"അപ്പോൾ ഞാൻ കാണിച്ച തരുന്നതോ.."ഞാൻ അവളോട് ചോദിച്ചു.

"അത് നീ പേടിച്ചിട്ട് അല്ലെ..."അവൾ ചോദിച്ചിട്ട്.

"അല്ലേലും ഞാൻ കാണിക്കുമായിരുന്നു.."ഞാൻ പറഞ്ഞു.

അവൾ എന്നെ നോക്കി ചിരിച്ചു.

"നജി എന്ത് പറയുന്നു. വല്ലോം നടക്കുമോ...."ഞാൻ ചോദിച്ചു.

"നോ ഐഡിയ... നോക്കട്ടെ "അവൾ കണ്ണ് ഇറുക്കി.

Alif's pov

സമാധാനം ആയി. ലബീബായുമായി സംസാരിക്കുന്ന ഇടക്ക് ബിസ്മി ഇട്ടിരുന്ന ഡ്രസ്സ്‌ ഇട്ട ഒരാൾ അതിലെകൂടാ നടന്ന പോയത് ശ്രെടിച്ചു. But niqab ഇട്ടിരുന്നത് കൊണ്ട് അവൾ ആണോ എന്ന് ഡൌട്ട് ഉണ്ടായിരുന്നു... എന്തായലും ഇപ്പോൾ എല്ലാം ക്ലിയർ ആയി ☺️😊.

ഇനി ആണ്... മെയിൻ കലാപരിപാടി. അവളെ കൊണ്ട് ലി ആരാണ് എന്ന് പറയിപ്പിക്കണം 😁😉.

-------

Sorryyyyy!!!!! നന്നായി ലേറ്റ് ആയി.എനിക്ക് ഒട്ടും എഴുതാൻ മൂഡ് ഇല്ലായിരുന്നു മാത്രവുമല്ല ഇടയിൽ എനിക്ക് എക്സാംമും  തുടങ്ങി.അത് കൊണ്ട് ഒരു ലോങ്ങ്‌ അപ്ഡേറ്റ് ആണ്.

അപ്പോൾ എങ്ങനാ ഇഷ്ടമായോ. ആരെയും നിരാശപ്പെടുത്തിയില്ല എന്ന് കരുതുന്നു😋

അങ്ങനെ ലി ക്ക് മനസിലായി ബിമിയുടെ mr. ലി.. ശെരിക്കും ലി തന്നെ ആണ് എന്ന്😜. പക്ഷെ പാവം ബിമി മാത്രം അത് ശ്രെദ്ധിച്ചില്ല 😢.

വോട്ട് ഉം ലൈക്‌ ഉം പിന്നെ കമന്റ്‌ ഉം മറക്കണ്ട 😁😁😌.

അടുത്ത് പാർട്ടും നോക്കട്ടെ...😊😊

എന്റെ കുറച്ചു വേറെ സ്റ്റോറീസ് എഴുതിയിട്ട് കുറെ നാൾ ആയി. അപ്പോൾ അതൊക്കെ ഫുൾ കംപ്ലീറ്റ് ആക്കണം എന്ന് പ്ലാൻ ഇട്ടിട്ടുണ്ട്. നടക്കും എന്ന് വിശ്വസിക്കുന്നു 😇😇.

അപ്പോൾ ശെരി... അടുത്ത പാർട്ടിൽ കാണാം ടാറ്റാ 👋

Bạn đang đọc truyện trên: AzTruyen.Top