17
ദിവ്
"Omg ! ലി മെസ്സേജ് ഇട്ടോ, എന്താ ഇട്ട "
പാത്തു
"അവൾ ഇവിടെ പോയോ "
നന്ദു
"അവൾ റിപ്ലൈ ഇടാൻ പോയി കാണും "
ഞാൻ
" ഞാൻ വന്നു."
പാത്തു
"പെട്ടെന്നു പറ, എന്താ ലി ഇട്ടേ "
ഞാൻ
" കാക്കച്ചിയുടെ നമ്പർ ചോദിച്ചതാ "
പാത്തു
"ഷെയ്യ്, മെസ്സേജ് ഇട്ടെന്ന് ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഒരുപാടങ് പ്രെഡിഷിച്ചു "
ദിവ്
" എടി.... wait. അല്ല ലി എന്തിനാ പെട്ടെന്നു ഇവളെടുത്ത വാഹിദ് കാക്കട നമ്പർ ചോദിച്ചത് "
നന്ദു
" ഇവളുടെത്ത് അല്ലാതെ ഇവളുടെ കാക്കട നമ്പർ വേറെ ആരോട് ആണ് ചോദിക്കുക "
ദിവ്
" എടാ ഞാൻ അതല്ല ഉദേശിച്ചത്. നിങ്ങൾ ഒന്ന് നോക്കിയേ, അവളുടെ കാക ടാ മാര്യേജ് ഏകദേശം ഉറപ്പിച്ച മട്ട് ആണ്. അപ്പോൾ ലി ടാ കയ്യിൽ അയാളുടെ പെങ്ങളെ കെട്ടുന്ന ആളുടെ നമ്പർ കാണില്ല എന്നാണോ.... "
നന്ദു
" ശെരിയാ , ഇവൾ പറയുന്നതിലും കാര്യമുണ്ട്. അല്ലേൽ തന്നെ ഇവളെടുത്ത തന്നെ ചോദിക്കണം എന്ന് ഉണ്ടോ.... "
പാത്തു
" അപ്പോൾ... ശെരിക്കും something ഈസ് fishy ആണല്ലോ.... ബിസ് ..... യു ആരെ ലക്കി, നിനക്ക് അതികം പരിശ്രെമിക്കേണ്ടി വരില്ല... 🤭🤭"
നന്ദു
" അവൾ ഇവിടെ... പോയ.... "
ദിവ്
" ലി യുമായി ചാറ്റാൻ പോയി കാണും. ലി വന്നപ്പോൾ അവൾക് നമ്മളെ ഒന്നും വേണ്ട "
പാത്തു
" ഇല്ലടാ അവൾ online ആണ്. ചാറ്റ് എല്ലാം കണ്ടു but റിപ്ലൈ തരുന്നില്ല "
ഞാൻ
" ഞാൻ നിങ്ങൾ പറഞ്ഞത് വായിക്കുവായിരുന്നു.... എന്നാലും അങ്ങനെ ഒക്കെ വരോ..🙄. "
ദിവ്
" ഇങ്ങനെ ഒക്കെ വരോ എന്ന്.... 😉"
ഞാൻ
" ഒന്നുല്ല..... "
പാത്തു
" ആഹാ.... അപ്പോൾ ഇബിടെ ഒരാളുടെ മനസ്സിൽ ലഡ്ഡു പൊട്ടി 😂😂"
ഞാൻ
"നിങ്ങൾ പോയെ, അങ്ങനെ ഒന്നും കാണില്ല..... വെറുതെ ഓരോന്ന് പറഞ്ഞു.... ഞാൻ പോണ് "
ദിവ്
" അയ്യോ ബിസ് പോവല്ലേ... അയ്യോ ബിസ് പോവല്ലേ... "
നന്ദു
" കളിയാക്കാതെടാ.... ചിലപ്പോൾ അങ്ങനെ ഒന്നും ഇല്ലേൽ വെറുതെ ഹോപ്പ് കൊടുക്കൽ ആകും.... "
പാത്തു
" ha.... അതും ശെരിയാ, നമുക്ക് നോക്കാം. ഇത് പോലെ ഇനിയും സംഭവിച്ചാൽ.... നമുക്ക് നോക്കാം, ഇത് ഓൺ സൈഡ് ആണോ അതോ ടു സൈഡ് ആണോ എന്ന് 😉"
നന്ദു
" അവൾ പോയി എന്ന് തോനുന്നു.... "
പാത്തു
"ഹാ, പിന്നെ നാളെ വല്ല വർക്ക് ഉം ഉണ്ടോ... "
നന്ദു
" ഇല്ലടാ, നാളെ ഫുൾ ഫ്രീ ആണ് "
ദിവ്
" സന്ദോഷം.... "
---------------------------------------
എന്താണോ എന്തോ ഉള്ളിൽ ഒരു സന്ദോഷം, ചിലപ്പോൾ ലി മെസ്സേജ് ഇട്ടോണ്ട് ആവും. ഇനി ആയ ഗ്രൂപ്പിൽ നിന്നാൽ ആവശ്യമില്ലാതെ ഓരോന്ന് ആലോചിച്ച കൂട്ടും, എന്തിനാ വെറുതെ ഒരു ആവശ്യവും ഇല്ല... അതാ ഞാൻ ഓഫ്‌ലൈൻ പോയെ.... പിന്നീട് ഈൗ കെട്ട് ഒക്കെ മാറിയിട്ട് വായിക്കാം....
ഞാൻ വെറുതേ ചിരിച്ചോറ് ഇരുന്നു. എന്തായാലും കൊള്ളാം ഇപ്പോൾ ലി ഇപ്പോൾ ഒക്കെ ആണ് online എന്ന് എനിക്ക് അറിയാൻ പറ്റും. അത് എന്തായാലും നന്നായി.
ഉമ്മ അപ്പോഴേക്കും ഫുഡ് കഴിക്കാൻ വിളിച്ചു, ഞാൻ അങ്ങോട്ടേക്ക് പോയി എന്നിട്ട് വന്നു കിടന്ന് ഉറങ്ങി.
--------------------------------
ഇത് ഇപ്പോൾ ഏകദേശം ഒരു വീക്ക് ആയി, ഇത് വരെ ലി എനിക്ക് മെസ്സേജ് ഇട്ടിട്ടില്ല, ലി എന്താ ഇടാതെ, ചിലപ്പോൾ ബിസി ആകും അതാ..... ഞാൻ വെറുതെ അതും ആലോചിച്ചു ശോകം അടിച്ചു ഇരുന്നു
അന്ന് ലി ഒക്കെ വന്നതിന് ശേഹം മാര്യേജ് ഏകദേശം ഉറപ്പിച്ച മട്ട് ആണ്. വലയിടക്കം, ആചാരം വെപ്പ് ഇതൊന്നും വേണ്ട എന്ന് ആണ് രണ്ട് കൂട്ടാരുടേം തീരുമാനം. വെറുതെ ആചാരം എന്ന് പറഞ്ഞു പൈസ ചിലവാക്കാൻ അല്ലെ....
പിന്നെ ഇസ്ലാമിക രീതിയിൽ മാര്യേജ് വെറും, ചെറുക്കനും പിന്നെ വലിയ്യ്, പെണ്ണിന്റെ ഉപ്പയോ അല്ലേൽ വേറെ കുറച്ചു പേര് ഉണ്ട് അവർ തമ്മിലെ ഒരു ഉടമ്പടി ആണ്.
എന്ന് കരുതി പെണ്ണിന് റോൾ ഇല്ല എന്നൊന്നുമല്ല, പെണ്ണിന്റെ അഭിപ്രായം ചോദിക്കണം എന്നും ഉണ്ട്, എന്നിട്ട് മാത്രമേ പറ്റു.
സാദാരണ ഇപ്പോൾ ഒക്കെ നടക്കുന്ന പോലെ, ഒരു ഓഡിറ്റോറിയം ത്തിൽ വെച്ച ലെഗു ആയി നടത്തണം.
കാക്കച്ചിക്ക് ഇനി അടുത്ത മാസം കൂടി ആണ് ലീവ് അത് കൊണ്ട് അടുത്തമാസം ആദ്യ ഞായർ, ആണ് അവർ നിശ്ചയിച്ചത് നടത്താൻ ആയി.
ഇപ്പോൾ കല്യാണം വിളി ആണ്. അടുത്ത ബന്ധുക്കളുടെ വീട്ടിൽ ആണേൽ ഞാനും പോകും. ബാക്കി സ്റ്റലതു ഒക്കെ ഒന്നുകിൽ ഉപ്പ മാത്രം അല്ലേൽ കാക്കയും ഉപ്പയും പോകും.
ഇനി ഒരു വീക്ക് ആണ് ഉള്ളത്. വരുന്ന ചൊവ്വ ബുധൻ , കോളേജിൽ ആർട്സ് ഡേ ആണ്. അടിച്ചു പൊളിക്കണം.
ആർട്സ് ഡേ ടാ pic ഒക്കെ എല്ലാരും സ്റ്റാറ്റസ് ഉം story ഉം ഇട്ടു, ഞാനും ഇട്ടു.
But ഞാൻ ഒട്ടും പ്രെഡിഷക്കാത്തതും എന്നാൽ ഞാൻ ഒത്തിരി ആഗ്രഹിച്ചതും ആ insta story കാരണം സംഭവിച്ചു.... അതെ.... ലി എനിക്ക് റിപ്ലൈ ഇട്ടു. ഞാൻ ഇട്ട ആർട്സ് ഡേ പോസ്റ്റർ ൻ റിപ്ലൈ.
അവർക്കൊക്കെ അത് നൊസ്റ്റാൾജിയ അല്ലെ. പഴേ കോളേജ, ഓർമകൾ.
"ആർട്സ് ഒക്കെ ആയോ, എന്നാണ്? "
ഞാൻ ഇൻസ്റ്റയിൽ explore നോക്കുവായിരുന്നു അപ്പോൾ ആണ് നോട്ടിഫിക്കേഷൻ വന്നത്. ആദ്യം ഒന്ന് ഞെട്ടി. അത് പിന്നെ സാദാരണം അല്ലെ.
ആദ്യം ഞാൻ ജുമാ യെ നോക്കി അവൾ ഓൺലൈൻ ആണോ, അല്ല ഇനി എന്താ. ഹാ ഓഫ്‌ലൈൻ പോകണം, ഞാൻ ഓഫ്‌ലൈൻ ആയിരുന്നു എന്ന് കരുതട്ടെ.
അപ്പോഴേ ഓഫ്‌ലൈൻ പോയി, ഇനി ജുമാ യെ വിളിക്കണം. ഞാൻ ഫോൺ എടുത്ത് അവൾക്ക് ഡയലോഗ് ചെയ്തു. അന്ന് ലി ആദ്യമായി മെസ്സേജ് ഇട്ടതൊക്കെ വള്ളി പുള്ളി തെറ്റാതെ ഞാൻ അവരുടെ വീട്ടിൽ പോയപ്പോൾ അവളെടുത്ത പറഞ്ഞു.
ഇവൾ ഇതെന്താ എടുക്കാതെ..... ജുമാ.... നീ ഇവിടെ... ഈ കുട്ടി......
"ഹെലോ... " അവൾ ഉറക്കം ആണ്. നൈറ്റ് 10 അല്ലെ അയോള് അതിന് മുന്നേ കേറി കിടന്നോ ഇവൾ. സച് ആ സ്ലീപ്പിങ് head .
" എടി.... എടാ..... ലി മെസ്സേജ് ഇട്ട്. എന്താ ചെയ്യും..... "
" റിപ്ലൈ കൊടുക്കണം.... " അവൾ ആ ഉറക്ക പിച്ചിൽ തന്നെയാ...
"എടാ.....ഞാൻ ഓപ്പൺ ആക്കാൻ പോകുവാ നീ ഹെല്പ് ചെയ്യണം.ഇല്ലേൽ ഞാൻ മൊത്തോം കുളമാക്കും. " ഞാൻ പറഞ്ഞു.
"ഹ...... " അവൾ ഉറക്കത്തിൽ. പടച്ചോനെ ഇവളെ ഞാൻ. എനിക്കണേ നല്ല ടെൻഷൻ.
ഞാൻ insta എടുത്തു, ഓപ്പൺ ആക്കി.... ഹാവൂ..... ആർട്സ് ഡേ ടാ യാ. Story ക്ക് റിപ്ലൈ.... 😇
"എടാ കോളേജിൽ ലെ ആർട്സ് ഡേ യെ പറ്റിയ, എന്നാണ് എന്ന്... " ഞാൻ അവളോട് പറഞ്ഞു.
"ഹാ.... " അവൾ മൂളി
ഞാൻ തിരിച്ചു റിപ്ലൈ ഇട്ടു,
" ചൊവ്വ ബുധൻ ആണ്... "
"എന്താ വരാൻ പ്ലാൻ ഉണ്ടോ "
എന്തോ ഞാൻ അങ്ങ് ചോദിച്ചു, വരുന്നോ എന്ന്.
"നോക്കട്ടെ, പഴേ കുട്ടുകാർ ഒക്കെ ഫ്രീ ആണേൽ... "
"ഹാ... "
" ഫുഡ് ഒക്കെ കഴിച്ചോ "
"ഹാ, അവിടയോ "
"കഴിഞ്ഞു.. "
"ഹ... ഗുഡ് നൈറ്റ് "
ഞാൻ പെട്ടെന്നു പുറത്ത് ഇറങ്ങി. അപ്പോൾ ആണ് ജുമാ യെ പറ്റി ഓർത്തെ. ജുമാ... ഞാൻ ഒന്ന് വിളിച്ചു നോക്കി. ഇല്ല ഒരനക്കവും ഇല്ല. കാൾ കട്ട് ആയിട്ടില്ല. ഹ അവൾ ഉറങ്ങി കാണും. ഞാൻ പിന്നെ ആ കാൾ കട്ട് ചെയ്തു.
അപ്പോൾ ലി കോളേജിൽ ആർട്സ് ൻ വരാൻ ചാൻസ് ഉണ്ട്. ഇനി ഒരു മീറ്റിംഗ് ഉണ്ടേൽ അത് മാര്യേജ് ന്റെ എന്നായിരിക്കും എന്ന് കരുതി ഇരുന്നായ ഭാഗ്യം അതിന് മുന്നേ മീറ്റ് ചെയ്യാൻ പറ്റും.
But ലി ടെ വേറെ ഏതേലും ഫ്രണ്ട് കൂടാ ഉണ്ടേൽ കാര്യം നടക്കു അതാ...
ഹാ വരുമായിരിക്കും .. ..
--------------
കുറച്ചു ലേറ്റ് ആയി 😁. ഇഷ്ടവും എന്ന് കരുതുന്നു. ഇഷ്ടയാൽ vote ഇടണം.
Bạn đang đọc truyện trên: AzTruyen.Top