Part 27

Sheyin :

" ഉപ്പ അതൊന്നും ഓർത്തു പേടിക്കണ്ട.." Afeehaയെ ഓർത്തുള്ള ഉപ്പാന്റെ ബേജാർ വളരെയാണ്

" എന്നാലും അവളെ ഓളെ ഉമ്മാന്റെ വീട്ടിലാക്കി... ഓൾടെ Cousins മിക്കയാൾക്കാരും പുറത്തുപോയി പഠിക്കുന്നതുമാണ്..." ഉമ്മാന്റെ മനസിലും അവൾ എങ്ങനെ 2 മാസം ഇവിടെ ഒറ്റയ്ക്ക് നിൽകുമെന്നാണ്

" ഞങ്ങൾ ഇടയ്ക്ക് വന്ന് ഓളെ നോക്കിക്കോളും..ഞങ്ങടെ കൂടി മോൾ അല്ലെ ഓൾ..അതോർത്ത് വിഷമിക്കേണ്ട..." എന്റെ ഉമ്മയായിരുന്നു ഇതു പറഞ്ഞത്..ഇന്ന് അവർ Treatmentനു വേണ്ടി പോക്കാണ് അതുകൊണ്ട് എല്ലാരും അവിടെയുണ്ട്

" ഞാൻ bhabhiയെ വിളിക്കാം " Ayshu ഇതും പറഞ്ഞു മേലേക്ക് പോയി

" Sheyin എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം..." ഉപ്പാന്റെ കൂടെ ഞാൻ പുറത്തേക്ക് നടന്നു

" മോനെ അന്ന് മോന്റെ കൂടെ അവൾ പുറത്തു വന്ന ശേഷം Afee ഞങ്ങളുടെ മുന്നിൽ ധൈര്യം കാണിച്ചാണ് നടക്കുന്നത്..പക്ഷേ എനിക്കെന്റെ കുട്ടിയെ അറിയാം...മനസ്സിൽ പാവം മൊത്തം ഉരുകിയാണ് കഴിയുന്നേ...എന്നെ ഓർത്തുള്ള പേടിയാണ് അവളുടെ മനസിൽ...എന്നാൽ എനിക്ക് എന്റെ മോളെ ഇങ്ങനെ കാണാൻ ആവില്ല " ഉപ്പയുടെ മനസിൽ അവളെ കുറിച്ചുള്ള വേവലാതിയാണ്

" ഞാൻ തിരിച്ചു വരുമ്പോഴേക്കും നിങ്ങൾ സന്തോഷമായിട്ട് ഒരുമിച്ചുണ്ടാവണമെന്നാണ്‌ എന്റെ ആഗ്രഹം...അവളെ സുരക്ഷിതമായ കൈകളിലാണ് ഞാൻ ഏല്പിച്ചതെന്ന് എനിക്ക് ഉറച്ച വിശ്വസിമുണ്ട്... അവളെ പറഞ്ഞു മനസിലാക്കാൻ മോൻക്കാവുമെന്ന് എനിക്ക് ഉറപ്പാണ്...ആരോഗ്യത്തോടെയും ഹാഫിയതോടെയും ഉപ്പ തിരിച്ചു വന്നിനെങ്കിൽ Insha Allah നിങ്ങളുടെ കല്യാണം അടുത്തന്നെയാക്കണം.."  മനസിൽ Insha Allahയുടെ കൂടെ അവളെ കിട്ടിയതിൽ Alhamdulilah കൂടി

" ഇപ്പോ വരെ കല്യാണം നടത്താന് ഞാൻ പറഞ്ഞതല്ലേ...എന്നാൽ അവളുടെ സമ്മതപ്രകാരം വേണമെന്ന് മോൻ പറഞ്ഞു...വന്നയുടനെ അവളുടെ കല്യാണം നടത്തണമെന്ന് ഈ ഉപ്പാന്റെ ആഗ്രഹമാണ്..." പ്രദീക്ഷായോടെ ഉപ്പ എന്നെ നോക്കിയപ്പോൾ അതിന് പുഞ്ചിരിച്ചു

" Insha Allah ഉപ്പ വരുമ്പോഴെക്കും അവളെ ഞാൻ സമ്മദിപ്പിക്കും " തോളിൽ ഒരു തട്ട് തന്ന് ഉപ്പ നടന്നു

" മോനെ പിന്നെ.." പെട്ടെന്നു പുറകിലേക്ക് തിരിഞ്ഞു ഉപ്പ പറയുന്നത് കേൾക്കാനായി ഞാൻ മുന്നോട്ടേക് പോയി

" Afiക്ക് അവിടെ അധികം നേരംപോകാൻ മാത്രമൊന്നുമില്ല.." അവളെ Bore അടിപിക്കാതെ നോക്കണെ എന്ന് പറയാനുള്ള പുറപ്പാടാണ്

" ഈ രണ്ടു മാസത്തേക്ക് എനിക് എവിടെയും പോകാനില്ല ഉപ്പ...ഉപ്പാന്റെ മോൾ വരുമെങ്കിൽ ഞാൻ കൂട്ടീകോളും " എന്റെ മറുപടിക്ക് ഒരു ചിരിയും നൽകി എന്റെ തോളത്തു കൈയും വെച്ച ഉപ്പ ഉള്ളിലേക്ക് കൂട്ടി

" ഉപ്പയും മോനും പറഞ്ഞു കഴിഞ്ഞ..? " ഞങ്ങളുടെ വരവ് കണ്ടപ്പോൾ എന്റെ ഉപ്പ പറഞ്ഞു

" കണ്ട ibrahim എന്റെ മോനെ " എന്റെ ഉപ്പനെ ചൂടാകനുള്ള പുറപ്പാടാണ്

" കണ്ടു കണ്ടു...." ഉപ്പ ആക്കിയ രീതിയിലാണ് മറുപടി

" ഉപ്പാ...ഇങ്ങള് എന്റെ തോളിൽ കൈ ഇട്ടിട് പറ കണ്ടാ എന്റെ മോനെയെന്ന്...നമ്മളും punch കുറക്കണ്ട.." Aflu തോളും കാണിച്ചു വന്ന് പറഞ്ഞപ്പോ എല്ലാരും ഓനെ ഒരു നോട്ടം നോക്കി

" ഇതിലും നല്ലതു Punchനു ഒന്നും പറയതിരിക്കുന്നതാ " ഉപ്പയും ഓനെ ആകാനുള്ള അവസരം വിട്ട്കളയില്ല

*എല്ലാരും ഈ യാത്ര സങ്കടത്തോടെ ആകാതിരിക്കാനുള്ള ശ്രമമാണ്...മനസിൽ ഒത്തിരി വിഷമമുണ്ടെങ്കിലും പടച്ചോനിലുള്ള വിശ്വാസമാണ് ധൈര്യം...ഞങ്ങൾക്ക് അങ്ങനെയാകും എന്നാൽ ആഫീഹ...എത്ര ചിരിക്കാൻ ശ്രമിച്ചിട്ടും അവളുടെ മനസ് സമ്മദിക്കുന്നില്ല...*

" എന്ന പിന്നെ ഇറങ്ങാല്ലേ..? " ഉപ്പ അതു പറഞ്ഞപ്പോഴേക്കും Afeehaയുടെ നിയന്ത്രണം കൈവിട്ട് പോയി...അവളെ സമദാനിപ്പിച്ച ശേഷം അവർ ഇറങ്ങി

" മോളെ എന്ന ഞങ്ങൾ ഇറങ്ങട്ടേ..." ഉപ്പ അവളുടെ തലയിൽ തടവികൊണ്ട് പറഞ്ഞതു കേട്ടപ്പോൾ അവൾ എന്നെ നോക്കികൊണ്ട് തലയാട്ടി

" നാളെ തന്നെ മോൾ തറവാട്ടിലേക്ക് പോകുവോ..? " എല്ലാത്തിനും മൂളൽ മാത്രമായിരുന്നു അവളുടെ മറുപടി

" പോട്ടെ..."  എല്ലാരും ഇറങ്ങിയ ശേഷം ഞാൻ അവളോട് പറഞ്ഞപോഴും തലയാട്ടൽ മാത്രം

" പേടിക്കേണ്ട....എല്ലാം നല്ലാതിനായിരിക്കും..അല്ലാഹുയുണ്ട് നമ്മളുടെ കൂടെ " നമ്മൾ എന്ന് കേട്ടപ്പോൾ അവൾ പെട്ടെന്ന് എന്നെ തന്നെ തുറിച്ചുനോക്കി

*പടച്ചോനേ...പെട്ട്...*

" എന്ന പിന്നെ കാണാം.." ഇതും പറഞ്ഞു ഞാൻ അവിടന്ന് ഇറങ്ങി

*വാക്കുകൾ സൂക്ഷിച്ചു ഉപയോഗികണം.*

എന്റെ കവിളത്തു രണ്ടെണ്ണം കൊടുത്ത് ഞാൻ തന്നെ പറഞ്ഞു

Afeeha :

എല്ലാരും പോയ ശേഷം ഞാൻ എന്റെ റൂമിലേക്ക് നടന്നു...ഒറ്റയ്ക്കായ പോലെ ഒരു തോന്നൽ...തോന്നൽ അല്ല ....ഞാൻ ഇപ്പോ ഒറ്റയ്ക്ക് തന്നെയായി

* Allah....നീ എന്റെ ഉപ്പാക്ക് ഒന്നും വരുത്തിക്കരുതെ റബ്ബേ.... ഈ ലോകത്ത് എന്തിനും കൂടെ എപ്പോഴും ഉണ്ടായിട്ടുള്ളത് എന്റെ ഉപ്പയാണ്...ആ ഉപ്പാക്ക് ഇത്രയും വലിയ വിഷമമുണ്ടായിട്ടും ഞാൻ അറിഞ്ഞി...ഇതിനു വേണ്ടി ആയിരുന്നിലെ റബ്ബേ ഉപ്പ എന്നോട് കല്യാണം...അതിനു ഞാൻ എന്റെ ഉപ്പനോട് എന്തൊക്കെയാ റബ്ബേ പറഞ്ഞേ...ആ മനസു ഞാൻ കാരണം എത്ര.....*

എന്തു വലിയ സങ്കടമുണ്ടായാലും എന്റെ കൂടെ ...സമാധാനപ്പിക്കാൻ ഉണ്ടാകുന്നയെന്റെ.....ഉപ്പ.... I miss you

*പടച്ചോൻ എന്റെ ഉപ്പാക്ക് ഒന്നും വരുത്തില്ല...ഇനിയും അല്ലാഹു എന്നെ പരീക്ഷിയ്ക്കില്ല..*

പെട്ടെന്ന് എന്റെ ഫോൺ ring ചെയ്തു...നോക്കുമ്പോ Mr. Sheyin

* അന്ന് ഉപ്പ പറഞ്ഞതെല്ലാം കേട്ട ആ ഷോക്കിൽ Sheyin തന്ന support അത്രയ്ക്കായിരുന്നു...എന്റെ ദേഷ്യത്തിനൊന്നും ഒരു അർത്ഥവുമിലായിരുന്നു...ഞാൻ വെറുതെ...*

ഓരോന്ന് ചിന്തിച്ചു പോയപ്പോഴേക്കും ഫോൺ Cut ആയിരുന്നു... പിന്നെ മൊത്തത്തിൽ Tired ആയപോലെ തോന്നിയതുകൊണ്ട് ഞാൻ ഉറങ്ങി

" നീ വരുന്നില്ലേ കോളേജിലേക്ക്..? " സനന്റെ വകയായിരുന്നു രാവിലത്തെ call

" പിന്നെ വരാണ്ട്...കുറച് സാധനം ഉമ്മാന്റെ വീട്ടിൽ വെക്കാനുണ്ട്... അതും വെച് കോളേജിലേക്ക് വരും "

" നീയെന്ന പിന്നെ എഴുന്നേൽക്...First hour cut ആവുനേന്ന് മുന്നേ കേറണേൽ ഇപ്പോ തന്നെ റെഡിയവണം "

* ഉറങ്ങി എണീകനുള്ള എന്റെ മടി ഉമ്മാക്ക് അറിയാ...അതാണ് സനനെ ഉമ്മ ആ ഡ്യൂട്ടി ഏൽപ്പിച്ചത്..പക്ഷെ ഉമ്മാക്ക് അറിയിലാലോ അവരില്ലാതെ ഇവിടെ നിൽക്കുമ്പോ ഉറക്കം തന്നെ എങ്ങനെയ്യാവുന്ന് *

" ഞാൻ ഇവിടെ വീടും പൂട്ടി കാറിലാ ഉള്ളെ....ഞാൻ നിന്നെ Pick ആകാൻ വരുമ്പോഴേക്കും മോൾ റെഡിയാവ്..." നേരത്തെ എഴുന്നേറ്റ അഹങ്കാരത്തോടെ അവളോട് പറഞ്ഞു

" Car എടുക്കുനിണ്ടോ..?എന്ന ഞാൻ എപ്പോ റെഡിയായെന് ചോദിച്ചപോരെ " ഇതും പറഞ്ഞു അവൾ ഫോണ് cut ആക്കി...

*Car തരാൻ ഉമ്മാക്ക് പേടിയാണ്...But ഉപ്പ പോകുമ്പോ key തന്നിരുന്നു...Enjoy എന്നും പറഞ്ഞിട്ട്....Missing him*

" നീ ഇനിയും ready ആയില്ലേ.." സനന്റെ വീടിന്റെ മുമ്പിൽ നിക്കാൻ തുടങ്ങീട്ട് 10 min ആയി

" ഒരു 10 min കൂടി.." ഇവളെ ഞാൻ ഇന്ന് കൊല്ലും

ഫോൺ നോക്കുമ്പോ Sheyinന്റെ 2 miss call... തിരിച്ചു വിളികണ...?

വേണ്ടാല്ലേ....?

വിളിച്ചാലോ.....?

അപ്പോ തന്നെ Sheyin എന്ന name ഫോണിൽ തെളിഞ്ഞു... He is calling me...ഞാൻ attent ചെയ്തു

" ഹലോ..."

" ആ പറ... "

" ഉപ്പ വിളിച്ചിരുന്നു ഇന്നലെ രാത്രി...അവർ കയാറാൻ പോകാണെന് പറഞ്ഞു " ഉപ്പയെന്ന് കേട്ടപ്പോ തന്നെ എന്തോ സമാദാനം

" വേറെ വല്ലതും പറഞ്ഞോ "

" നിന്നെ വിളിച്ചിട്ട് കിട്ടിയില്ല അതൊണ്ട വിളിച്ചെന്ന് പറഞ്ഞിന് "

" ഓഹ്.." വേഗം ഉറങ്ങിയതിന് ഞാൻ എന്നെ തന്നെ പഴിച്ചു

" പിന്നെ നീ രാവിലെ എണീകില്ലന്നും...അതോണ്ട് മോൻ രാവിലെ മുതലെ ഓളെ വിളിച്ചു എണീപ്പിക്കണേയെന്നും പറഞ്ഞു " ഈ ഉമ്മ ഇത് എത്രയാളെയ ഏൽപ്പിച്ചത് പടച്ചോനേ..Yuck....!

" Excause me.. ഉമ്മ ഉദ്ദേശിക്കുന്ന രാവിലെ എനിക്ക് കോളേജിൽ പോകാനുള്ളതാണ്...അല്ലാതെ ഈ ടൈമിൽ വിളിക്കാനല്ല " ഞാനും വിട്ട് കൊടുത്തില്ല

" Excause me too.... മോളെ ഫോണ് എടുത്ത് നോക്കൂ....Miss call കാണും...അതൊന്നും അറിഞ്ഞിറ്റിലല്ലേ"പറഞ്ഞപോലെ അതും ശെരിയാണല്ലൊ

" Oyy... ഞാൻ അതിനു മുന്നേ എണീറ്റിന്..." ഞാൻ എന്നെ സ്വയം ന്യായികരിക്കുമല്ലോ

" നീയാ...? ഉമ്മ പറഞ്ഞിന് പൊന്ന് മോളുടെ ഉറക്കത്തെ കുറിച്....വാചകമടിക്കാതെ എഴുനേറ്റ് കോളേജിൽ പോടി " Attitude.....!

" ഞാൻ ഇപ്പോ സനനെ കാത് ഇവിടെ കാറിലിരികലാണ്...അതിനിടയ്ക്ക് ഉമ്മാന്റെ വീട്ടിലും പോയി വന്നു... അല്ലാതെ 10 മണിക് എണീച്ചാൽ ഇതൊന്നും നടക്കില്ല " എന്നോടാ പിന്നെ കളി...!

" wait wait.. നീ car എടുത്തണോ കോളേജിൽ പോക്ക്..? " പെട്ടെന്നുള്ള ആ speed question കേട്ട് ഞാൻ ഒന്ന് confusedയി

" Yeah.. ഇന്ന് മുതൽ അങ്ങനെയാണ് പോകുന്നത്..." Proud...!

" നിനക്കു licence ഉണ്ടോ..? " എന്നെ ആകിയാണ് ആ question ചൊദിച്ചതെന്ന് എനിക്ക് മനസിലായി

" ഇല്ല.....കടം തരോ...ഒരു ദിവസത്തേക്ക് മതി..." ഞാനും വിട്ട് കൊടുത്തില്ല

" എന്റെ പൊന്നോ വേണ്ട...Passportന്റെ Copy കയ്യിൽ കിട്ടിയതെയുള്ളൂ....ഇനി ഇതിന്റെ ഡ്യൂപ്പ് എടുക്കാൻ എനിക് കയ്യില്ല" അതു കേട്ടപ്പോ എനിക് ചിരി വന്നെങ്കിലും ഞാൻ കണ്ട്രോൾ ചെയ്തു

" വാ പോക..." സന പെട്ടെന്ന് വന്ന് കാറിൽ ഇരുന്നപ്പോ നെട്ടി പോയി

" ആരാ..? " ഫോൺ സംസാറുക്കുന്നത് കണ്ടു അവൾ മെല്ലെ ചോദിച്ചതിന് മറുപടിയായി ഞാൻ ഫോണ് കാണിച്ചുകൊടുത്തു

" Mr. Husband " പടച്ചോനേ അവൾ ഒച്ചത്തിലാണ് വായിച്ചത്

" നീ Idiot എന്നെല്ലാം മാറ്റി ഇങ്ങനെ save ആക്കിയ..? " ഫോൺ cut ആകാൻ നോക്കുമ്പോഴേക്കും അവൾ ഇതും കൂടി പറഞ്ഞു...സഭാഷ്‌....!

" എടി കഴുതെ...Sheyin callൽ ഉണ്ടായിരുന്നു...നിന്നെ കൊണ്ട് " Cut ആകിയുടനെ അവളുടെ കഴുത്തിൽ ഞാൻ പിടിച്ചു

" എന്ന അതു പറയലല്ലേ... എനിക്ക് അറിയോ..? " അവൾ എന്നെ പിടിച്ചു മാറ്റി

" അല്ല ഞാൻ പറഞ്ഞതിൽ തെറ്റൊന്നില്ലല്ലോ..." അവൾ എന്നെ കളിയാക്കി ചോദിച്ചതു കേട്ട് ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു

" പണ്ട് എന്തൊക്കെയായിരുന്നു call വരുമ്പോ ദേഷ്യം വരുത്തും..ഇപ്പോ പിന്നെ....ആയികോട്ടപ്പ...മനസിലാവുന്നുണ്ട്...." ഓൾ എന്നെ കളിയാക്കി പറയുന്നത്

" ഓ...നിനക്കു പിന്നെ എല്ലാം മനസിലാവുമല്ലോ...എനിക്കല്ലേ ഒന്നും അറിയാത്തതും മനസിലവാത്തതും..." തിരിച്ചടിക്കാൻ dialogue ഇപ്പോ ഇഷ്ടംപോലെയുണ്ടല്ലോ

" നീ എന്താടി അർത്ഥം വെച്ച് പറയുന്നേ...?" അപ്പോ അർത്ഥം വെച്ച പറഞ്ഞെന്ന് ഓൾക്ക് മനസിലായിന്

" പിന്നെ നീയും Aflahഉം ചെയ്ത പോലെ ഒളിച്ചുംപൊത്തിയും plan ആക...എന്തേ...? " ഓളെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചത് കണ്ടപ്പോൾ അതേ പോലെ ചമ്മിയ ചിരി അവൾ എനിക്കും തന്നു

    ~~~~~~~~~~~~~~~~~~~~~~~~~~

എങ്ങനെയുണ്ട്...? ഇഷ്ട്ടയോ...?

Voteഉം Commentഉം മറക്കണ്ടട്ടോ....

Silent readers Vote എങ്കിലും ചെയ്ത് support ചെയ്യു plz.....

Stay tuned ...

Bạn đang đọc truyện trên: AzTruyen.Top