Exam Hall
ഒരുപാട് നാളുകൾക്കു ശേഷം ഒരു അനുഭവം എഴുതാൻ തോന്നിയത് തന്നെ ഇപ്പോഴാണ്...Title കണ്ടു തെറ്റിദരിക്കണ്ട...Examനെ കുറിച്ചല്ല ഇത്...അത്രയ്ക്ക് ശോകം ഞാൻ ആവുന്ന് നിങ്ങൾക്ക് തോന്നുനിണ്ടോ...
പ്ലസ് ടു കഴിഞ്ഞാൽ Science എടുത്താൽ എത്രയോ exam എഴുതാൻ പോക....എല്ലാരും പോകുമ്പോൾ ഫ്രണ്ട്സിന്റെ കൂടെ അടിച്ചുപോളിക്കാന്ന് വെച്ചു ഞാനും എല്ല examഉം കൊടുതിരുന്നു....പക്ഷെ വിചാരിച്ചപോലെ ഒന്നും നടന്നില്ല...എല്ലാർക്കും വേറെ വേറെ Centre
എല്ലാ examനും എങ്ങനെയെങ്കിലും centre തപ്പി പിടിച്ചു പോകാന്...പോയാൽ മാത്രം പോരാലോ 3hr അവിടെ ഇരിക്കണ്ടേ...എന്നാലും പൈസ കൊടുത്ത സ്ഥിതിക്ക് പോയേക്കാന്ന് കരുതും...അങ്ങനെയാണ് KEAM എന്ന examനു പോയത്...May 2നാണ് ആ exam
അവിടെ എത്തിയുടനെ കണ്ടത് മൊത്തം പഠിപ്പികൾ... പടച്ചോനേ എന്തു ചെയ്യുന്ന് യാതൊരു എത്തും പിടിയുമില്ല...അജ്ജാദി പഠിപ്പികൾ...ഞാൻ മാത്രം Phone കളിക്കുന്
Hallൽ കയറി...ശോകം again...എപോഴത്തെയും പോലെ backbencher സ്ഥാനം തന്നെ അന്നും കിട്ടി...എന്നാൽ എന്റെ കൂടെ ഉള്ള benchmate വന്നിട്ടില്ല....സത്യം പറഞ്ഞാൽ എന്നെ പോലത്തെ ഒന്നും അറിയാത്ത ഒരാളെയാവണേ എന്റെ കൂടെ ഇരിക്കണേയെന്ന് അത്രയ്ക്ക് പ്രാർത്ഥിചിന്... അപ്പോഴാണ് Late ആയിട്ട് Latest ആയി ഒരാൾ വരുന്നത് കണ്ടത്
Apperance കണ്ടാൽ എന്താ പറയാ...പഠിപ്പി..ഒരു 2 കൊല്ലമായി repeatന് പോയി ഇതിനു വേണ്ടി അങ്ങനെ കഷ്ടപ്പെട്ട് പഠിച്ച പോലെയുള്ള ഒരു type....ഉറങ്ങാതെ പഠിക്കുന്ന ആണ്പിള്ളേരുടെ പോലത്തെ കളി...ഇതൊക്കെ ഇങ്ങനെ ശ്രദ്ധിക്കാൻ കാരണം എന്റെ oppositeയിരുന്നു അവൻ....പടച്ചോനേ എന്നോടിതു വേണ്ടായിരുന്നു എന്നാണ് ഓനെ കണ്ടപ്പോ എനിക്ക് തോന്നിയത്
പിന്നെ ഓനെ കാണുമ്പോ എനിക് പേടിയാ തോന്ന...ഇവൻ repeat ഒക്കെ പോയി മരണ എഴുത്തും ഓന്റെ തൊട്ടടുത്ത് ഇരിക്കുന്ന ഞാനാണേൽ ഒന്നും അറിയാതെ ഇങ്ങനെ ഇരിക്കുന്നത്....നാണക്കേട്....!!
Exam start ആയി...അതും എനിക്കിട്ടു പണി തന്നെ...Pen Work ആവന്നില്ല...നശിപ്പിച്ച്... Starting തന്നെ കൊളായി...
ഈ ബുജ്ജി എന്തയാലും 2 pen കൊണ്ട് വരുമെന്ന ഉറപ്പുള്ളത് കൊണ്ട് ഓനോട് ചോയ്ക്കാന് ഉറപ്പിച്ചു..എന്നാൽ ഈ പഠിപ്പിക്കൾ ഒന്നും തരൂലലോ... അങ്ങനെ തരാണ്ടിരുന്നാലോ എന്ന് ചിന്തിച്ചെങ്കിലും വേറെ നിവർത്തിയില്ലതോണ്ടു ഓനോടെന്നെ ചോദിച്ചു
" ഞാൻ തന്നെ ഇപ്പോ വാങ്ങിയതാ...ഓളോട് ചോയ്ക്ക " ഓന്റെ reply കേട്ടിട്ട് മുമ്പിൽ ഉള്ളതിനോട് ചോദിച്ചു pen കിട്ടി
" വല്ലതും അറിയോ..? " ഓന്റെ ആദ്യത്തെ ചോദ്യമതായിരുന്നു...ഞാൻ ഇല്ലായെന്ന രീതിയിൽ തലയാട്ടി
" എനിക്കും ഒന്നും അറീല... അപ്പോ കുഴപ്പില്ല.." ഓനെ കുറിച്ച ഞാൻ വിചാരിച്ചതു എങ്ങനെയാണെന്ന് നിങ്ങൾക്ക് മനസിലായില്ലേ...ആ ലവനാണ് ഇപ്പോ ഒന്നും അറിയില്ലെന്ന് പറഞ്ഞത്...ഇപ്പോ ഒരു കാര്യം മനസിലായില്ലേ...Appearence വെച്ച് ഒരാളെയും നമ്മൾ അളക്കാൻ നിൽക്കരുത്....!
പിന്നെ എന്താ പറയാ ഞാൻ വിചാരിച്ചതിന്റെ നേരെ opposite ആയിരുന്നു ഓന്റെ charcter... വായ്പൂട്ടാതെ സംസാരിക്കുന്ന charcter...പാവം ഞാൻ എല്ലാം കേട്ടിരുന്നു..
ഇടയ്ക്ക് ടീച്ചർന്റെ കണ്ണിൽ പൊടിയിടാൻ വേണ്ടി എന്തെങ്കിലുമൊക്കെ പേപ്പറിൽ ചെയ്ത വെക്കും...എന്നാലും ആ Inveligator അത്രയ്ക്ക് പാവമായിരുന്നില്ല
" ഈ ഹാളിൽ നിങ്ങൾ മാത്രണ് സംസാരിക്കുന്നത്...? 2 ആൾടെയും question paper different ആണ്..പിന്നെ എന്തിനാ discuss ചെയ്യുന്നേ...? " ഇതെല്ലാം എന്നോടാണ് പറഞ്ഞതു...അന്നേരം ഒന്നും അറിയാത്ത പോലെ Question Paperൽ നോക്കി എന്തോ മലമറിക്കുന്ന പോലെ ചിന്തിക്കലാണ് കള്ള പഠിപ്പി...!
ഇങ്ങനെയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഏതോ സ്കൂളിൽ വന്നു പറീപിക്കണ്ടയെന്ന് വെച്ചു നന്നാവാൻ ഇരുന്നപ്പോ ഓൻക്ക് അതൊന്നും കുഴപ്പില്ല....3hr ഞാൻ വിചാരിച്ച അത്ര ശോകമാവാതെ തീർന്ന് കിട്ടി
Entrance examന് പോയിട്ട് ആദ്യയായിടായിട്ടാണ് എനിക് ഒരു Bore അടിയില്ലാതെ തീർന്ന് കിട്ടിയത്...അതും പറ്റിയ കമ്പനി തന്നെ കിട്ടും ചെയ്തു..എന്നെ പോലെ പാവമല്ലെങ്കിലും മഹാ ഒച്ചപാടാണ് ഓൻ...ഞാൻ ഇത്രയ്ക്ക് പാവമായോണ്ട് എല്ലാം കേട്ടിരുന്നു...
KEAM 2 DAY : May 3
ഇന്നലത്തെ പോലെ ഇന്ന് അത്രയ്ക്ക് പോകാൻ മടിയൊന്നും എനിക്കുണ്ടായിട്ടില്ല...കാരണം ശോകം ആവതിരിക്കാൻ അവിടെ ഒരു Radio ഉണ്ടല്ലോ...Aaqil എന്നാണ് ഓന്റെ name..പേരിൽ തന്നെ ഉടായിപ്പ് ഇല്ലേ...എനിക്ക് feel ചെയ്തിനെ
അവിടെ എത്തി...ഇന്നലത്തെ പോലെ തന്നെ late ആയിട്ടെനു entry... കുറെ prepare എല്ലാം ചെയ്തിട്ട് വേണ്ടേ വരാൻ...അതോണ്ടായിരിക്കും
അന്നത്തെ day വന്നത് ഒരു Sir ആയിരുന്നു... കാണുമ്പോൾ തന്നെ നല്ല പേടിപ്പിക്കുന്ന face... ഞാൻ നല്ല കുട്ടി ആയി വഴക്ക് കേൾക്കില്ലന്നുറപ്പിച്ചു...But എന്നെ പോലെയല്ല ഓന്റെ കണ്ടെത്തൽ...കണ്ടപ്പാട് പറഞ്ഞു അയാൾക്കു നല്ല ഉറക്കമുണ്ട്... അയാൾ ഉറങ്ങുമെന്ന്
പറഞ്ഞപോലെയെന്നെ സംഭവിക്കും ചെയ്തു....അയാൾ exam തുടങ്ങിയ മുതൽ ഉറക്കം...ഇതിന്റെ കാര്യത്തിൽ മാത്രം ഓൻ പറഞ്ഞ എന്തേലും സംഭവിച്ചത്
ആ day 3hrs പിന്നെ വേഗം പോയപോലെയെനു...ഒരുപാട് കഥകളും അങ്ങനെയെല്ലാം ആ. അനിയനിൽ നിന്ന് എനിക്ക് കേൾക്കാൻ സാധിച്ചു
അനിയനെന്ന് പറയാൻ കാരണം കുട്ടിക്ക് Age ഇല്ലാട്ടോ...18 പോലും ആവാതെ ഒരു കുട്ടിയാണ് അവൻ...എല്ലാ സ്കൂൾ ക്ലാസ്സിലും കുടുംബത്തിലേയും ഇളയ പൈതൽ...ആ ഒരു കുഴപ്പം ഓൻക്ക് നല്ലൊണമുണ്ട്
അങ്ങനെ അതും കഴിഞ്ഞു... ഇനി എന്തായാലും എപ്പൊഴെങ്കിലും കാണോന്നിലാന്ന് ഉറപ്പാണ്...
ഈ day ഒരു അനുഭവമായി നിൽക്കാൻ കാരണം entrance examന് ഇങ്ങനെയൊരു അനുഭവം ഞാൻ ഒട്ടും expect ചെയ്തിട്ടില്ല... ശോഖമാവതെ ആ 2 day കഴിഞ്ഞത് അത്രയ്ക്ക് feel ആയത് അതിനു ശേഷം പോയ NEET examന്.. ഇവനെ കണ്ടപ്പോ എനിക്ക് തോന്നിയ എല്ലാ സ്വഭാവ ഗുണങ്ങളുമുള്ള ഒരു കുട്ടിയാണ് എന്റെ കൂടെ ഇരുന്നത്...3 hr ശോകം.......
ഈ അനുഭവം എന്നെ അറിയുന്ന കുറച് ആൾക്കാർക്ക് ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട്....അവരെല്ലാം ഇതു കൂടി വായിച്ചാൽ.....സഭാഷ്.....!! ( തെറ്റിധരിക്കരുത് കുട്ടൂസ്...)
എന്തായാലും ലോക ഉടായിപ്പായിട്ടും ആൾക്കാരുടെ മുന്നിൽ പുണ്യാളനാകുന്ന ആ വ്യക്തിയെ ഇവിടെ ഞാൻ tag ചെയ്യുന്നുണ്ട്....AaqilAbdulWajid...ഇദ്ദേഹമാണ് അദ്ദേഹം....ഓന്റെ ഏകദേശ സ്വഭാവമറിയുന്നോണ്ടാണ് അങ്ങനെ പറഞ്ഞതു....അതു തിരുത്തി പറഞ്ഞാലും ആരും വിശ്വസിക്കരുത്
എല്ലാരും അനിയന്റെ സ്ഥാനത്ത് കണ്ടു wattpadലേക്ക് ഒരു Welcome കൊടുതെക്കാ...
Bạn đang đọc truyện trên: AzTruyen.Top